Posted inBENGALURU UPDATES LATEST NEWS
വടിവാളുമായി ബസ് ആക്രമിച്ച ഗുണ്ടയെ പോലീസ് വെടിവെച്ചു പിടികൂടി
ബെംഗളൂരു: വടിവാളുമായി ബസ് ആക്രമിച്ച ഗുണ്ടയെ വെടിവച്ചു വീഴ്ത്തി പിടികൂടി. ബെംഗളൂരു- മൈസുരു ദേശീയപാതയിലുള്ള ദേവരായപട്ടണയിൽ കഴിഞ്ഞദിവസം പുലര്‍ച്ചെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാളെ ഹാസന്‍ പോലീസാണ് വെടിവെച്ചു വീഴ്ത്തിയത്. ഹാസന്‍ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളില്‍ പ്രതിയുമായ മനു ആണ് പിടിയിലായത്. കസ്റ്റഡിയിലെടുത്തു…









