Posted inBENGALURU UPDATES LATEST NEWS
ഏപ്രിൽ മുതൽ ബെംഗളൂരു കടുത്ത ജലക്ഷാമത്തിലേക്കെന്ന് പഠന റിപ്പോർട്ട്
ബെംഗളൂരു: ഏപ്രിൽ മുതൽ ബെംഗളൂരുവിലെ താമസക്കാർ കടുത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്ന് പഠന റിപ്പോർട്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറ്റ്ഫീൽഡ് ഉൾപ്പടെയുള്ള…









