Posted inKARNATAKA LATEST NEWS
ഗതാഗത നിയമലംഘകർക്ക് മുന്നറിയിപ്പ്; സംസ്ഥാന, ദേശീയ ഹൈവേകളിൽ എഐ കാമറകൾ സ്ഥാപിക്കും
ബെംഗളൂരു: സംസ്ഥാന, ദേശീയ ഹൈവേകളിലുടനീളം എഐ അധിഷ്ഠിത കാമറകൾ സ്ഥാപിക്കാനൊരുങ്ങി ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ). ഹൈവേകളിൽ ഗതാഗത നിയമലംഘന കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആദ്യ ഘട്ടത്തിൽ, ബെംഗളൂരുവിന് ചുറ്റുമുള്ള ജില്ലകളിലെ ഹൈവേകളിൽ എഐ അധിഷ്ഠിത കാമറകൾ സ്ഥാപിക്കും. ബെംഗളൂരു…









