Posted inBENGALURU UPDATES LATEST NEWS
മൈസൂരുവിൽ മലയാളി വ്യവസായിയെ ആക്രമിച്ച് കാറും പണവും കവർന്നു
ബെംഗളൂരു: മൈസൂരുവിൽ മലയാളി വ്യവസായിയെ ആക്രമിച്ച് കാറും പണവും കവർന്നു. ജയപുരയിലെ ഹരോഹള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഡൽഹി രജിസ്ട്രേഷൻ ചെയ്ത ഇന്നോവ കാറിലെത്തിയായിരുന്നു കവർച്ച നടത്തിയത്. കേരള രജിസ്ട്രേഷൻ കാറാണ് സംഘം കവർച്ചക്കിരയാക്കിയത്. ബെംഗളുരുവിൽ ബിസിനസ്സുകാരനായ സൂഫിയെന്ന മലയാളിയെയാണ്…









