Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിൽ തണുപ്പിന് പിന്നാലെ മഴയും; 2025ലെ ആദ്യ മഴ ഉടൻ
ബെംഗളൂരു: ബെംഗളൂരുവിൽ തണുപ്പിന് പിന്നാലെ മഴയും ഉടനെത്തുന്നു. ഈ വർഷത്തെ ആദ്യ മഴ അടുത്ത ദിവസങ്ങളിൽ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്‍റെ ഫലമായാണ് നഗരത്തില്‍ മഴ ലഭിക്കുക.…








