ബെംഗളൂരു ടണൽ റോഡ് പദ്ധതി; ഡിപിആർ തയ്യാറാക്കിയ കമ്പനിക്ക് പിഴ ചുമത്തി

ബെംഗളൂരു ടണൽ റോഡ് പദ്ധതി; ഡിപിആർ തയ്യാറാക്കിയ കമ്പനിക്ക് പിഴ ചുമത്തി

ബെംഗളൂരു: ബെംഗളൂരു ടണൽ റോഡ് പദ്ധതിക്ക് വിശദ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ (ഡിപിആർ) തയ്യാറാക്കിയ കമ്പനിക്ക് പിഴ ചുമത്തി ബിബിഎംപി. ഡൽഹി ആസ്ഥാനമായി പ്രവൃത്തിക്കുന്ന റോഡിക് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന് അഞ്ച് ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഡിപിആറിൽ പിശകുകൾ ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണ്…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (കെപിടിസിഎൽ) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്നര വരെ രവീന്ദ്ര നഗർ, പ്രശാന്ത് നഗർ, സന്തോഷ്‌ നഗർ, എയർഫോഴ്സ് സ്റ്റേഷൻ ജാലഹള്ളി…
ബിഎംടിസി ബസ് പാസുകൾക്ക് നിരക്ക് വർധിപ്പിച്ചു

ബിഎംടിസി ബസ് പാസുകൾക്ക് നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് ബസ് ചാർജുകൾ വർധിപ്പിച്ചതിന് പിന്നാലെ ബസ് പാസുകൾ നിരക്ക് വർധിപ്പിച്ച് ബിഎംടിസി. സാധാരണ പ്രതിദിന പാസ് നിരക്ക് 70 രൂപയിൽ നിന്ന് 80 രൂപയാക്കിയാണ് ഉയർത്തിയത്. പ്രതിവാര പാസ് നിരക്ക് 300 രൂപയിൽ നിന്ന് 350 രൂപയായും പ്രതിമാസ…
പൊങ്കൽ; ബെംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

പൊങ്കൽ; ബെംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ബെംഗളൂരു: പൊങ്കൽ ഉത്സവം പ്രമാണിച്ച് ബെംഗളൂരു-തൂത്തുക്കുടി, തൂത്തുക്കുടി-മൈസൂരു റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ട്രെയിൻ നമ്പർ 06569 എസ്എംവിടി ബെംഗളൂരു-തൂത്തുക്കുടി എക്സ്പ്രസ് സ്പെഷൽ എസ്എംവിടി ബെംഗളൂരുവിൽ നിന്ന് ജനുവരി 10ന് രാത്രി 10 മണിക്ക്…
ബെംഗളൂരുവിൽ വീണ്ടും തണുപ്പ് വർധിക്കുന്നു

ബെംഗളൂരുവിൽ വീണ്ടും തണുപ്പ് വർധിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ തണുപ്പ് വീണ്ടും വർധിക്കുന്നു. വരും ദിവസങ്ങളിൽ താപനില ഇനിയും താഴുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ബെംഗളൂരുവിൽ വരുന്ന നാല് ദിവസത്തേക്ക് താപനില വീണ്ടും താഴാനുള്ള സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ താപനില 10…
ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; രണ്ടാം ഘട്ട പ്രവൃത്തി സർക്കുലർ റെയിലുമായി സംയോജിപ്പിക്കും

ബെംഗളൂരു സബർബൻ റെയിൽ പദ്ധതി; രണ്ടാം ഘട്ട പ്രവൃത്തി സർക്കുലർ റെയിലുമായി സംയോജിപ്പിക്കും

ബെംഗളൂരു: ബംഗളൂരു സബർബൻ റെയിലിൽ രണ്ടാം ഘട്ട പാതയുടെ പ്രവൃത്തി സർക്കുലർ റെയിൽ പദ്ധതിയുമായി സംയോജിപ്പിക്കും. 146 കിലോമീറ്റർ പാതയാണ് രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ളത്. ദേവനഹള്ളി മുതൽ ചിക്കബല്ലാപുര (18 കിമീ), ചിക്കബാനവാര മുതൽ കുനിഗൽ വരെ (50 കിമീ),…
ലാൽബാഗ് റിപ്പബ്ലിക് ദിന പുഷ്പമേള ജനുവരി 16 മുതൽ

ലാൽബാഗ് റിപ്പബ്ലിക് ദിന പുഷ്പമേള ജനുവരി 16 മുതൽ

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേളയ്ക്ക് ജനുവരി 16ന് തുടക്കം. വാല്മീകി മഹർഷിയും രാമായണവുമാണ് ഈ വര്‍ഷത്തെ പുഷ്പ മേളയുടെ പ്രമേയം. വാല്മീകി മഹർഷിയുടെ ജീവിതവും രാമായണത്തിലെ പ്രധാന സംഭവങ്ങളും പുഷ്പാലങ്കാരത്തിലൂടെ ഒരുക്കിയ കാഴ്ചകളായിരിക്കും ഇത്തവണ പ്രധാന ആകർഷണമെന്ന് ഹോർട്ടികൾച്ചർ…
ബിബിഎംപി എഞ്ചിനീയർമാരുടെ ഓഫിസുകളിൽ ഇഡി റെയ്ഡ്

ബിബിഎംപി എഞ്ചിനീയർമാരുടെ ഓഫിസുകളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: ബിബിഎംപി എഞ്ചിനീയർമാരുടെ ഓഫിസുകളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നതായി മുൻ കോർപ്പറേറ്റർ എൻ.ആർ. രമേശിൻ്റെ പരാതിയെ തുടർന്നാണ് ഇഡി നടപടി. ഏഴോളം ഇഡി ഉദ്യോഗസ്ഥർ രാവിലെ 11 മണിയോടെ ബിബിഎംപി ഹെഡ് ഓഫീസിൽ…
നമ്മ മെട്രോ ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ വർധിച്ചേക്കും

നമ്മ മെട്രോ ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ വർധിച്ചേക്കും

ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് 20 മുതൽ 30 ശതമാനം വരെ ഉയർത്തിയേക്കും. നേരത്തെ 15 ശതമാനം വരെ വർധന ഉണ്ടാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചിരുന്നു. എന്നാൽ ഫെയർ ഫിക്സേഷൻ കമ്മിറ്റിയാണ് (എഫ്എഫ്സി) 30 ശതമാനം വരെ നിരക്ക് വർധന ശുപാർശ ചെയ്തിരിക്കുന്നത്.…
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് പരുക്ക്

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് പരുക്ക്

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. ബൊമ്മസാന്ദ്രയ്ക്ക് സമീപം കിട്ടഗനഹള്ളിയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ കെട്ടിടത്തിൻ്റെ ഒരു നില പൂർണമായും തകർന്നു. നാരായണ ഹൃദയാലയയിൽ ജോലി ചെയ്തിരുന്ന കേരളത്തിൽ നിന്നുള്ള വിശ്വ, തമിഴ്‌നാട് സ്വദേശി…