നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ഇന്നെത്തും

നമ്മ മെട്രോ യെല്ലോ ലൈനിലേക്കുള്ള ആദ്യ ട്രെയിൻ ഇന്നെത്തും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ സർവീസ് നടത്തേണ്ട ട്രെയിൻ സെറ്റുകളിൽ ആദ്യത്തേത് ഇന്നെത്തും. ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് യെല്ലോ ലൈനിലേക്ക് ട്രെയിനുകൾ നിർമിച്ചത്. 18.82 കിലോമീറ്ററിലധികം ദൈർഘ്യമുള്ള യെല്ലോ ലൈൻ 2024ൽ തുറന്നു നൽകാനാണ് ബെംഗളൂരു…
ബോയിലർ പൊട്ടിത്തെറിച്ച് അപകടം; അഞ്ച് തൊഴിലാളികൾക്ക് പരുക്ക്

ബോയിലർ പൊട്ടിത്തെറിച്ച് അപകടം; അഞ്ച് തൊഴിലാളികൾക്ക് പരുക്ക്

ബെംഗളൂരു: ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരുക്കേറ്റു. ബിഡദി വ്യവസായ മേഖലയിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ഉത്തരേന്ത്യൻ സ്വദേശികളായ ഉമേഷ്, തരുൺ, അമലേഷ്, സന്തൂൺ, ലഖൻ എന്നിവർക്കാണ് പരിക്കേറ്റത്. ബിബിഎംപിയുമായി സഹകരിച്ച് ഉണങ്ങിയ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപൂക്കുന്ന സ്വകാര്യ…
കെട്ടിട നിർമ്മാണ സ്ഥലത്തെ തൂൺ വീണ് അപകടം; 15കാരിക്ക് ദാരുണാന്ത്യം

കെട്ടിട നിർമ്മാണ സ്ഥലത്തെ തൂൺ വീണ് അപകടം; 15കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: കെട്ടിട നിർമാണ സ്ഥലത്തെ തൂൺ തകർന്നുവീണ് 15കാരി മരിച്ചു. ബെംഗളൂരു വിവി പുരത്ത് ശനിയാഴ്ചയാണ് സംഭവം. നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടത്തിന്റെ തൂണുകളായിരുന്നു തകർന്നുവീണത്. വാസവി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ തേജസ്വിനി റാവുവാണ് മരിച്ചത്. സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന…
യാത്രക്കാരിക്ക് നേരെ അതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

യാത്രക്കാരിക്ക് നേരെ അതിക്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: മദ്യലഹരിയിൽ യാത്രക്കാരിയോട് അപമാര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പിടിയിൽ. റായ്ച്ചൂർ ലിംഗസുഗൂരിലെ സുനിൽ ആണ് അറസ്റ്റിലായത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്നും യുവതി ചാടി രക്ഷപ്പെടുകയായിരുന്നു. നമ്മ യാത്രി ഓൺലൈൻ ആപ്ലിക്കേഷനിലൂടെ ബുക്ക്‌ ചെയ്ത ഓട്ടോയിലാണ് യുവതിക്ക്…
ജെഡിഎസ് നേതാവിനെ നടുറോഡിൽ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

ജെഡിഎസ് നേതാവിനെ നടുറോഡിൽ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: ജെഡിഎസ് നേതാവും കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ ആരാധകനുമായ യുവാവിനെ നടുറോഡിൽ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. ചിക്കബല്ലാപുരയിലാണ് സംഭവം. തമ്മനായകനഹള്ളി ഗേറ്റിന് സമീപം മെഡിക്കൽ സ്റ്റോറിൽ നിന്ന് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങവെ ജെഡിഎസ് നേതാവ് വെങ്കിട്ടേഷിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെങ്കിടേഷ് കർഷകനും റിയൽ എസ്റ്റേറ്റ്…
ഹെന്നൂരിനും ബാഗലൂരിനുമിടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതി

ഹെന്നൂരിനും ബാഗലൂരിനുമിടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ഹെന്നൂരിനും ബാഗലൂരിനുമിടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതി. ദിനംപ്രതി ലക്ഷക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഹെബ്ബാൾ, ബാഗലൂർ, ഔട്ടർ റിംഗ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡിൽ നിലവിൽ വൻ ഗതാഗതക്കുരുക്കാണ്…
ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയ്ക്കും, ബന്ധുക്കൾക്കും ജാമ്യം

ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയ്ക്കും, ബന്ധുക്കൾക്കും ജാമ്യം

ബെംഗളൂരു: ബെംഗളൂരു ടെക്കി അതുൽ സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യയ്ക്കും, ബന്ധുക്കൾക്കും ബെംഗളൂരു കോടതി ജാമ്യം അനുവദിച്ചു. അതുലിന്റെ ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ സിംഘാനിയ, സഹോദരൻ അനുരാഗ് സിംഘാനിയ എന്നിവർക്കാണ് സെഷൻസ് കോടതിയിൽ ജാമ്യം ലഭിച്ചത്. മൂവരും…
ബിബിഎംപി മാലിന്യ ട്രക്ക് സ്കൂട്ടിയിലിടിച്ച് അപകടം; രണ്ട് മരണം

ബിബിഎംപി മാലിന്യ ട്രക്ക് സ്കൂട്ടിയിലിടിച്ച് അപകടം; രണ്ട് മരണം

ബെംഗളൂരു: നിയന്ത്രണം വിട്ട ബിബിഎംപി മാലിന്യ ട്രക്ക് സ്കൂട്ടിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന 30, 36, വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.20 ഓടെ മഹാദേവപുരയിലാണ് സംഭവം. നിയന്ത്രണം വിട്ട മാലിന്യ ട്രക്ക് ഇരുചക്രവാഹനത്തിലേക്ക് ഇടിക്കുകയായിരുന്നു.…
ബെംഗളൂരുവിൽ ജലനിരക്ക് വർധിച്ചേക്കും

ബെംഗളൂരുവിൽ ജലനിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബസ് യാത്ര നിരക്കിന് പിന്നാലെ ബെംഗളൂരുവിൽ ജലനിരക്കും വർധിച്ചേക്കും. വിഷയം ചർച്ച ചെയ്യാൻ അടുത്താഴ്ച ബിഡബ്ല്യൂഎസ്എസ്ബി യോഗം ചേരുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ജലനിരക്ക് പരിഷ്കരിക്കാനുള്ള നിർദേശം ബിഡബ്ല്യൂഎസ്എസ്ബി സർക്കാരിന് സമർപ്പിച്ചിരുന്നു. നിരക്ക്…
ഈജിപുര മേൽപ്പാലം യാത്രക്കാർക്കായി ഉടൻ തുറക്കും

ഈജിപുര മേൽപ്പാലം യാത്രക്കാർക്കായി ഉടൻ തുറക്കും

ബെംഗളൂരു: ഈജിപുര മേൽപ്പാലം യാത്രക്കാർക്കായി ഉടൻ തുറക്കുമെന്ന് ബിബിഎംപി അറിയിച്ചു. ഈ വർഷം അവസാനത്തോടെ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്. മേൽപ്പാലം തുറന്നാൽ ഈജിപുര, എസ്‌ടി ബെഡ് ഏരിയ, കോറമംഗല എന്നിവിടങ്ങളിലുള്ളവർക്ക് ഏറെ സഹായകമാകും. 2019 നവംബർ നാലിനു പൂർത്തിയാക്കേണ്ടിയിരുന്ന…