ഗതാഗതക്കുരുക്ക്; ഏഷ്യൻ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്

ഗതാഗതക്കുരുക്ക്; ഏഷ്യൻ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്

ബെംഗളൂരു: ഏഷ്യയിൽ ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ബെംഗളൂരു. ടോംടോം ട്രാഫിക് സൂചികയിലാണിത്. 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എത്ര സമയം വേണ്ടിവരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പട്ടിക പ്രകാരം ബെംഗളൂരുവിൽ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി…
ഗതാഗത നിയമലംഘനം; ബെംഗളൂരുവിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 82 ലക്ഷം കേസുകൾ

ഗതാഗത നിയമലംഘനം; ബെംഗളൂരുവിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 82 ലക്ഷം കേസുകൾ

ബെംഗളൂരു: ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ കഴിഞ്ഞ വർഷം 82 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു. നിയമലംഘകരിൽ നിന്നും 80.9 കോടി രൂപയാണ് ട്രാഫിക് പോലീസ് ഈടാക്കിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് മാത്രം കേസുകൾ 23,574 കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ…
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കാൻ സാധ്യത

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കാൻ സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഡിസംബർ അവസാന വാരം ആയതോടെ ബെംഗളൂരു പതിവു തണുപ്പിലേക്ക് പോയിരിക്കുകയാണ്. നഗരത്തിൽ മഞ്ഞ് നിറഞ്ഞ കാലാവസ്ഥാ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചത്തെ കൂടിയ…
പുതുവത്സരാഘോഷം; തിരിച്ചറിയാന്‍ കഴിയാത്തവിധം മാസ്‌ക് ധരിക്കരുതെന്ന് നിർദേശിച്ച് സിറ്റി പോലീസ്

പുതുവത്സരാഘോഷം; തിരിച്ചറിയാന്‍ കഴിയാത്തവിധം മാസ്‌ക് ധരിക്കരുതെന്ന് നിർദേശിച്ച് സിറ്റി പോലീസ്

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നഗരത്തിൽ കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു സിറ്റി പോലീസ്. മുഖം തിരച്ചറിയാൻ കഴിയാത്തവിധത്തിലുള്ള മാസ്കിനും വിസിൽ ഉപയോഗിക്കുന്നതിനും നഗരത്തിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും ആരോചകരമാകുന്ന തരത്തിലുള്ള വിസിലുകളാണ് ചില യുവാക്കൾ ഉപയോഗിക്കുന്നത്. ഇക്കാരണത്താലാണ് നടപടിയെന്ന് ബെംഗളൂരു പോലീസ്…
പുതുവത്സരാഘോഷം; ബെംഗളൂരുവിൽ വാണിജ്യ സ്ഥാപനങ്ങൾക്കുള്ള പ്രവർത്തന സമയം നീട്ടി

പുതുവത്സരാഘോഷം; ബെംഗളൂരുവിൽ വാണിജ്യ സ്ഥാപനങ്ങൾക്കുള്ള പ്രവർത്തന സമയം നീട്ടി

ബെംഗളൂരു: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി. ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും പബ്ബുകൾക്കും ജനുവരി ഒന്നിന് പുലർച്ചെ 1 മണി വരെ തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ആഘോഷപരിപാടികൾക്ക്…
പുതുവത്സരാഘോഷം; ഇന്ദിരാനഗറിൽ പാർക്കിംഗ് നിയന്ത്രണം

പുതുവത്സരാഘോഷം; ഇന്ദിരാനഗറിൽ പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് ഇന്ദിരാനഗർ, ഐടിപിബി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഡിസംബർ 31ന് രാത്രി എട്ട് മണി മുതൽ ജനുവരി ഒന്നിന് പുലർച്ചെ ഒരു മണി വരെയാണ് നിയന്ത്രണം. ഓൾഡ് മദ്രാസ് റോഡ് ജംഗ്ഷനും…
സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ

ബെംഗളൂരു: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പിടിയിൽ. ദക്ഷിണ പശ്ചിമ റെയിൽവേയിൽ (എസ്‌ഡബ്ല്യുആർ) ചീഫ് ടിക്കറ്റ് ഇൻസ്‌പെക്ടറും നാഗർഭാവി സ്വദേശിയുമായ ഗോവിന്ദരാജുവാണ് (49) പിടിയിലായത്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സഹായം വാഗ്ദാനം ചെയ്ത് ഗോവിന്ദരാജു…
ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, പത്ത് പേർക്ക് പരുക്ക്

ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, പത്ത് പേർക്ക് പരുക്ക്

ബെംഗളൂരു: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ദാബാസ്പേട്ട് ഇൻഡസ്ട്രിയൽ ഏരിയയിലെ എഡെഹള്ളിക്ക് സമീപം ദേശീയപാത 48ൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബെംഗളൂരു സ്വദേശി വീരണ്ണയാണ് (55) മരിച്ചത്. അപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ…
പുതുവത്സരാഘോഷം; നന്ദി ഹിൽസിൽ പ്രവേശന നിയന്ത്രണം

പുതുവത്സരാഘോഷം; നന്ദി ഹിൽസിൽ പ്രവേശന നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷം പ്രമാണിച്ച് നന്ദി ഹിൽസിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. ഡിസംബർ 31ന് വൈകീട്ട് 6 മണി മുതൽ ജനുവരി ഒന്നിന് രാവിലെ 7 മണി വരെ നന്ദി ഹിൽസ് സ്റ്റേഷനിലേക്ക് വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കില്ല. നന്ദി ഹിൽസിലെ ഗസ്റ്റ് ഹൗസുകളിൽ…
പ്രണയനൈരാശ്യം; ജലാറ്റിൻ സ്റ്റിക് ഉപയോഗിച്ച് പെൺസുഹൃത്തിന്റെ വീട്ടിൽ സ്ഫോടനം നടത്തി; യുവാവ് മരിച്ചു

പ്രണയനൈരാശ്യം; ജലാറ്റിൻ സ്റ്റിക് ഉപയോഗിച്ച് പെൺസുഹൃത്തിന്റെ വീട്ടിൽ സ്ഫോടനം നടത്തി; യുവാവ് മരിച്ചു

ബെംഗളൂരു: പ്രണയനൈരാശ്യത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. നാഗമംഗല സ്വദേശി രാമചന്ദ്രയാണ് (21) ശരീരത്തിൽ ജലാറ്റിൻ സ്റ്റിക് കെട്ടിവെച്ച് സ്ഫോടനം നടത്തി ജീവനൊടുക്കിയത്. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ബന്ധത്തിന് തടസം നിന്നതോടെ…