Posted inBENGALURU UPDATES LATEST NEWS
മലയാളി നഴ്സിംഗ് വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നഗരത്തിലെ സ്വകാര്യ കോളേജിൽ ബിഎസ്‌സി നഴ്സിംഗ് നാലാം സെമസ്റ്റർ വിദ്യാർഥിയായ ജസ്‌മൂലിനെയാണ് ആനേക്കൽ മരസൂർ ഗേറ്റിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിച്ചവരാണ് ജസ്‌മൂലിനെ അബോധാവസ്ഥയിൽ കണ്ടത്.…









