ബെംഗളൂരുവിൽ മൻമോഹൻ സിംഗ് റിസർച്ച് സെന്റർ സ്ഥാപിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരുവിൽ മൻമോഹൻ സിംഗ് റിസർച്ച് സെന്റർ സ്ഥാപിക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: അന്തരിച്ച പ്രധാനമന്ത്രി മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി ബെംഗളൂരു സർവകലാശാലയിൽ അദ്ദേഹത്തിന്റെ പേരിൽ ഗവേഷണ പഠന കേന്ദ്രം ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി അദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് പ്രത്യേക പാഠപുസ്തകങ്ങളും പുറത്തിറക്കും. ബെംഗളൂരു മെട്രോ സിറ്റി…
കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി; ഹണി ട്രാപ്പ് സംഘം പിടിയിൽ

കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി; ഹണി ട്രാപ്പ് സംഘം പിടിയിൽ

ബെംഗളൂരു: കരാറുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിൽ. ബെംഗളൂരു സ്വദേശികളായ നയന, മോഹൻ, സന്തോഷ്‌ എന്നിവരാണ് പിടിയിലായത്. കരാറുകാരൻ രംഗനാഥ് ബിദരഹള്ളിയുടെ പരാതിയിലാണ് നടപടി. പ്രതികൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഒളിവിലാണ്. അടുത്ത സുഹൃത്ത് വഴിയാണ് രംഗനാഥിനെ…
പുതുവത്സരാഘോഷം; ബെംഗളൂരുവിൽ സുരക്ഷ നടപടികൾ ശക്തമാക്കി

പുതുവത്സരാഘോഷം; ബെംഗളൂരുവിൽ സുരക്ഷ നടപടികൾ ശക്തമാക്കി

ബെംഗളൂരു: പുതുവത്സരാഘോഷത്തിന് മുന്നോടിയായി ബെംഗളൂരുവിൽ സുരക്ഷ നടപടികൾ ശക്തമാക്കി സിറ്റി പോലീസ്. പാർട്ടികളും, ഡിജെ നൈറ്റുകളും കണക്കിലെടുത്ത് നഗരത്തിൽ വൻതോതിൽ മയക്കുമരുന്ന് വിൽപന നടക്കാൻ സാധ്യതയുണ്ടെന്നും ഇക്കാരണത്താൽ പരിശോധനകൾ ശക്തിപ്പെടുത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ് പറഞ്ഞു. എംജി റോഡ്,…
ലൈംഗികാതിക്രമം നടന്നതായി പരാതി; നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

ലൈംഗികാതിക്രമം നടന്നതായി പരാതി; നടൻ ചരിത് ബാലപ്പ അറസ്റ്റിൽ

ബെംഗളൂരു: ലൈംഗികാതിക്രമ പരാതിയിൽ കന്നഡ നടൻ ചരിത് ബാലപ്പ അറസ്റ്റിൽ. പ്രണയം നടിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതായാണ് നടനെതിരെയുള്ള പരാതി. സഹതാരമാണ് നടനെതിരെ പരാതി നൽകിയത്. ചരിത് തൻ്റെ വീട്ടിൽ കയറി ഉപദ്രവിക്കുകയായിരുന്നുവന്ന് പരാതിക്കാരി ആരോപിച്ചു. ചരിത് തന്നിൽ നിന്ന് പണം…
നന്ദിനി പാലിന്റെ വില വീണ്ടും വർധിച്ചേക്കും

നന്ദിനി പാലിന്റെ വില വീണ്ടും വർധിച്ചേക്കും

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാലിന്റെ വില വീണ്ടും വർധിച്ചേക്കും. ലിറ്ററിന് 5 രൂപ വിലവർധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് നിർദേശം സമർപ്പിക്കുമെന്ന് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) അറിയിച്ചു. നിലവിൽ പാൽ പാക്കറ്റിൽ അധികമായി നൽകുന്ന 50 മില്ലി…
ബെംഗളൂരുവിൽ പുതിയ റെയിൽ ടെർമിനൽ നിർമിക്കാൻ പദ്ധതി

ബെംഗളൂരുവിൽ പുതിയ റെയിൽ ടെർമിനൽ നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിലെ റെയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ റെയിൽ ടെർമിനൽ സ്ഥാപിക്കാനൊരുങ്ങി ദക്ഷിണ പശ്ചിമ റയിൽവേ (എസ്ഡബ്ല്യൂആർ). ദേവനഹള്ളിക്ക് സമീപം റെയിൽ ടെർമിനൽ നിർമിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഇതിനായി വൈകാതെ സാധ്യതാ പഠനം ആരംഭിക്കും. കുറഞ്ഞത് 1,500 കോടി രൂപ ചെലവാണ്…
രണ്ട് വയസുകാരിയെ പിറ്റ് ബുള്‍ ആക്രമിച്ചു; ഉടമയ്ക്കെതിരെ കേസ്

രണ്ട് വയസുകാരിയെ പിറ്റ് ബുള്‍ ആക്രമിച്ചു; ഉടമയ്ക്കെതിരെ കേസ്

ബെംഗളൂരു: പിറ്റ് ബുളളിന്‍റെ ആക്രമണത്തില്‍ രണ്ടുവയസുകാരിക്ക് പരുക്ക്. നായയുടെ ആക്രമണത്തില്‍ തൊളില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടി നിലവില്‍ ചികിത്സയിലാണ്. ബാനസവാഡി വെങ്കടസ്വാമി ലേഔട്ടിലാണ് സംഭവം നടന്നത്. രണ്ട് വയസുകാരിയെ അമ്മ എടുത്തുകൊണ്ട് നില്‍ക്കുമ്പോഴാണ് അടുത്ത വീട്ടിലെ പിറ്റ് ബുള്‍ ആക്രമിച്ചത്. കുട്ടിയെ…
നന്ദിനി ഇഡലി – ദോശ മാവുകൾ പുറത്തിറക്കി കെഎംഎഫ്

നന്ദിനി ഇഡലി – ദോശ മാവുകൾ പുറത്തിറക്കി കെഎംഎഫ്

ബെംഗളൂരു: ബെംഗളൂരുവിൽ നന്ദിനിയുടെ ഇഡലി - ദോശ മാവുകൾ (ബാറ്റർ) വിപണിയിലിറക്കി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). വിധാന സൗധയിൽ വെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ബാറ്റർ ഉദ്ഘാടനം ചെയ്തത്. ബ്രാൻഡ് വിപുലീകരണത്തിന്റെ ഭാഗമായാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ ഉൽപ്പന്നത്തിൽ 5 ശതമാനം…
ബെംഗളൂരു – ചെന്നൈ യാത്ര കൂടുതൽ എളുപ്പമാകും; ഓൾഡ് മദ്രാസ് റോഡ് ഹൈവേയായി നവീകരിക്കുന്നു

ബെംഗളൂരു – ചെന്നൈ യാത്ര കൂടുതൽ എളുപ്പമാകും; ഓൾഡ് മദ്രാസ് റോഡ് ഹൈവേയായി നവീകരിക്കുന്നു

ബെംഗളൂരു: ബെംഗളൂരു ഓൾഡ് മദ്രാസ് റോഡ് നാലുവരി ഹൈവേയായി നവീകരിക്കുന്നു. ഇതിനായി 1,338 കോടി അനുവദിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പദ്ധതി പൂർത്തിയായാൽ ബെംഗളൂരുവിൽ നിന്ന് റാണിപേട്ട് വഴി ചെന്നൈയിലേക്കുള്ള ഓൾഡ് മദ്രാസ് റോഡ് ഇതോടെ ദേശീയപാത…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. ചല്ലകെരെ റോഡ്, ഇൻഡസ്ട്രിയൽ ഏരിയ, കാമനാബവി ബദവനെ, ജോഗിമാട്ടി റോഡ്, കോട്ടെ റോഡ്, ടീച്ചേഴ്സ് കോളനി, ഐയുഡിപി ലേഔട്ട്, മദനായകനഹള്ളി, യെലവർത്തി, അരുണ തിയറ്റർ, കൽകെരെ, ബെലഗുരു, പിജെ എക്സ്റ്റൻഷൻ, വിനോഭ…