Posted inBENGALURU UPDATES LATEST NEWS
മെട്രോ യെല്ലോ ലൈൻ; സ്റ്റേഷനുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് മാത്രം പാർക്കിംഗ് അനുവദിക്കും
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ സ്റ്റേഷനുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് മാത്രം പാർക്കിംഗ് അനുവദിക്കുമെന്ന് ബിഎംആർസിഎൽ. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈനിൽ നിലവിൽ 16 മെട്രോ സ്റ്റേഷനുകളാണുള്ളത്. ഇതിൽ 13 സ്റ്റേഷനുകളിലും ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് പാർക്കിംഗ് അനുവദിക്കുക.…









