ബെംഗളൂരുവിലെ നാലാമത്തെ റെയിൽവേ ടെർമിനലിന് കേന്ദ്ര അംഗീകാരം

ബെംഗളൂരുവിലെ നാലാമത്തെ റെയിൽവേ ടെർമിനലിന് കേന്ദ്ര അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിലെ നാലാമത്തെ റെയിൽവേ ടെർമിനലിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അംഗീകാരം. നൂതന സൗകര്യങ്ങളടക്കമുള്ള പുതിയ റെയിൽവേ ടെർമിനലാണ് സ്ഥാപിക്കുന്നത്. ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാർക്കുള്ള മികച്ച സേവനങ്ങൾ വർധിപ്പിക്കേണ്ടതും അനിവാര്യമായതിനാലാണ് പുതിയ ടെർമിനൽ എന്ന ആവശ്യം ശക്തമായതെന്ന് ദക്ഷിണ പശ്ചിമ…
സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജിയിൽ കോടതി ഉത്തരവ് നാളെ

സ്വർണക്കടത്ത് കേസ്; രന്യ റാവുവിന്റെ ജാമ്യഹർജിയിൽ കോടതി ഉത്തരവ് നാളെ

ബെംഗളൂരു: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കന്നഡ നടി രന്യ റാവുവിന്റെ ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയും. ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് ഹർജി പരിഗണിച്ചത്. മാര്‍ച്ച് മൂന്നിന് ഡിആര്‍ഐയുടെ പിടിയിലായ നടി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിൽ കഴിയുകയാണ്.…
ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വർധന

ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വർധന

ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന. കാലാവസ്ഥ കാരണം വിപണിയിൽ ലഭ്യത കുറവായതിനാലാണ് വിലയിൽ വർധനയെന്ന് പച്ചക്കറി വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ നിത്യോപയോഗ പച്ചക്കറികളുടെ വില ഇരട്ടിയായിട്ടുണ്ട്. ചില്ലറ വിപണികളിൽ കാരറ്റ്, കാപ്സിക്കം, വെള്ളരി, മറ്റ്…
ഹെബ്ബാളിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ടണൽ റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ഉടൻ

ഹെബ്ബാളിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ടണൽ റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ ഉടൻ

ബെംഗളൂരു: ഹെബ്ബാളിലെ ഗതാഗതക്കുരുക്കിന് പരിഹരമായി ടണൽ റോഡ് പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുപ്പ് പ്രക്രിയ പുരോഗമിക്കുകയാണ്. ഹെബ്ബാളിന് സമീപമുള്ള ഡിഫൻസ് ഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കും. ഇതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്…
ബെംഗളൂരു – ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ

ബെംഗളൂരു – ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ

ബെംഗളൂരു: ബെംഗളൂരു - ബെളഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസിനു അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നിലവിലുള്ള ബെംഗളൂരു-ഹുബ്ബള്ളി-ധാർവാഡ് വന്ദേ ഭാരത് സർവീസിന്റെ വിപുലീകരണമായിരിക്കില്ല പുതിയ ട്രെയിൻ എന്ന് അദ്ദേഹം പറഞ്ഞു. കർണാടക…
ബിബിഎംപിയെ വിഭജിച്ചേക്കും; ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് മെയ്‌ 15 മുതൽ നടപ്പിലാക്കും

ബിബിഎംപിയെ വിഭജിച്ചേക്കും; ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് മെയ്‌ 15 മുതൽ നടപ്പിലാക്കും

ബെംഗളൂരു: ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളായി വിഭജിക്കുന്ന ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് മെയ്‌ 15 മുതൽ നടപ്പിലാക്കാൻ മന്ത്രിസഭാ അനുമതി. നിലവിലുള്ള ബിബിഎംപി ആക്ട്, 2021-ന് പകരമായാണ് പുതിയ നയം നടപ്പാക്കുക. ബിബിഎംപിയുടെ വിഭജനത്തിന് മേൽനോട്ടം വഹിക്കാൻ പുതിയ അഡ്മിനിസ്ട്രേറ്ററെ…
ബുദ്ധപൂർണിമ; ബെംഗളൂരുവിൽ മെയ്‌ 12ന് മാംസ വില്പനക്ക് നിരോധനം

ബുദ്ധപൂർണിമ; ബെംഗളൂരുവിൽ മെയ്‌ 12ന് മാംസ വില്പനക്ക് നിരോധനം

ബെംഗളൂരു: ബുദ്ധ പൂർണിമ പ്രമാണിച്ച് മെയ് 12 ന് ബെംഗളൂരുവിൽ മാംസ വില്പനക്ക് നിരോധനം ഏർപ്പെടുത്തി ബിബിഎംപി. നഗരത്തിലെ മുഴുവൻ അറവുശാലകൾക്കും, ഹോട്ടലുകൾക്കും നിർദേശം ബാധകമായിരിക്കുമെന്ന് ബിബിഎംപി അറിയിച്ചു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ബിബിഎംപി മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടർ…
ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിന്റെ വലതുവശത്തെ ലെയ്നിൽ സഞ്ചരിച്ച മാരുതി സുസുക്കി ബലേനോയ്ക്കാണ് തീപ്പിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയർന്നതോടെ യാത്രക്കാർ കാർ നിർത്തി ഉടൻ പുറത്തേക്കിറങ്ങി. ഇതോടെ വൻ…
ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ വാഹനത്തിന് തീപിടിച്ചു

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ വാഹനത്തിന് തീപിടിച്ചു

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ പിക്കപ്പ് വാഹനത്തിന് തീപിടിച്ച് അപകടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. തിരക്കേറിയ റോഡിലൂടെ വാഹനങ്ങൾ പോകുന്നതിനിടെയാണ് സംഭാവമുണ്ടായത്. ഇതോടെ ഫ്ലൈഓവറിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. സിൽക്ക് ബോർഡ് ജംഗ്ഷനിലേക്ക് പോകുന്ന റൂട്ടിലാണ് തീപിടുത്തമുണ്ടായത്. ഇതോടെ നിരവധി യാത്രക്കാർ…
വാട്ടർ ടാങ്കറുകളുടെ അമിതനിരക്ക്; കാവേരി ജലം വീട്ടിലെത്തിക്കാൻ സഞ്ചാരി കാവേരി പദ്ധതി

വാട്ടർ ടാങ്കറുകളുടെ അമിതനിരക്ക്; കാവേരി ജലം വീട്ടിലെത്തിക്കാൻ സഞ്ചാരി കാവേരി പദ്ധതി

ബെംഗളൂരു: വാട്ടർ ടാങ്കറുകളുടെ അമിതനിരക്ക് ഈടാക്കൽ നിരീക്ഷിക്കാനും നടപടി എടുക്കാനും കാവേരി ജലം വീടുകളിൽ എത്തിക്കാനുമായി സഞ്ചാരി കാവേരി പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ. വാട്ടർ ടാങ്കർ മാഫിയയെ നേരിടുന്നതിനും പൊതുജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് കുടിവെള്ളം നൽകുന്നതിനുമായാണ് പദ്ധതി ആരംഭിച്ചതെന്ന് ഉപമുഖ്യമന്ത്രി…