Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിലെ റോഡപകടത്തിൽ ആറ് പേർ മരിച്ച സംഭവം; ആഡംബര കാർ വാങ്ങിയത് ഒന്നര മാസം മുമ്പ്; അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ പൊലിഞ്ഞതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിന് മുകളിൽ കണ്ടെയ്നർ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ആറു പേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഐടി കമ്പനിയായ ഐഎഎസ്ടി സോഫ്റ്റ്വെയർ സൊലൂഷൻസിന്റെ എംഡി ചന്ദ്ര യാഗപ്പഗോലും…









