പേരക്കുട്ടിയെ വിട്ടുകിട്ടണം; അതുൽ സുഭാഷിന്റെ അമ്മ സുപ്രീം കോടതിയിൽ

പേരക്കുട്ടിയെ വിട്ടുകിട്ടണം; അതുൽ സുഭാഷിന്റെ അമ്മ സുപ്രീം കോടതിയിൽ

ബെംഗളൂരു: ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അതുൽ സുഭാഷിന്റെ മകനെ വിട്ടുകിട്ടാൻ സുപ്രീം കോടതിയിൽ ഹർജി. അതുലിന്റെ അമ്മയാണ് പേരക്കുട്ടിയെ വിട്ടുകിട്ടാൻ സുപ്രീം കോടതിയെ സമീപിച്ചത്. പേരക്കുട്ടി എവിടെയാണെന്ന് അറിയില്ലെന്നും അതുൽ സുഭാഷിന്റെ ഭാര്യ നികിത സിംഘാനിയ മനപൂർവം കുട്ടിയെ…
വിസ സേവനങ്ങൾ ഇനി എളുപ്പത്തിൽ; ബെംഗളൂരുവിൽ അടുത്ത വർഷത്തോടെ യുഎസ് കോൺസുലേറ്റ് തുറക്കുന്നു

വിസ സേവനങ്ങൾ ഇനി എളുപ്പത്തിൽ; ബെംഗളൂരുവിൽ അടുത്ത വർഷത്തോടെ യുഎസ് കോൺസുലേറ്റ് തുറക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത വർഷം ജനുവരിയോടെ യുഎസ് കോൺസുലേറ്റ് തുറക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിൽ കോൺസുലേറ്റ് തുറക്കുമെന്ന് നേരത്തെ യുഎസ് പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരുവിൽ കോൺസുലേറ്റുകൾ, ഹൈക്കമ്മീഷനുകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ 31 ഓളം നയതന്ത്ര…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഡിസംബർ 21ന് വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് വൈദ്യുതി മുടക്കം. സഹകാർനഗർ എ ബ്ലോക്ക്, ഇ ബ്ലോക്ക്, ബെള്ളാരി മെയിൻ റോഡ്, തലക്കാവേരി ലേഔട്ട്, അമൃതഹള്ളി, ബിജിഎസ്…
ക്രിസ്മസ് അവധി; ബെംഗളൂരു – ആലപ്പുഴ സ്പെഷ്യൽ സർവീസ് ഒരുക്കി കർണാടക ആർടിസി

ക്രിസ്മസ് അവധി; ബെംഗളൂരു – ആലപ്പുഴ സ്പെഷ്യൽ സർവീസ് ഒരുക്കി കർണാടക ആർടിസി

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് ബെംഗളൂരു - ആലപ്പുഴ റൂട്ടിൽ സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ച് കർണാടക ആർടിസി. വെള്ളിയാഴ്ച രാത്രി 7.45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടു നാളെ രാവിലെ 7.15ന് ആലപ്പുഴയിലെത്തും. ഐരാവത് ക്ലബ് ക്ലാസ് സെമി സ്ലീപ്പർ ബസ്സാണ് സർവീസ് നടത്തുക.…
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; തുരങ്ക പാത പദ്ധതിയുടെ വിശദറിപ്പോർട്ട് തയ്യാർ

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; തുരങ്ക പാത പദ്ധതിയുടെ വിശദറിപ്പോർട്ട് തയ്യാർ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതം സുഗമമാക്കാനുള്ള ടണൽ റോഡ് പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) റെഡി. രണ്ട് ഇടനാഴികൾ ഉൾപ്പെടുന്ന പദ്ധതിയിക്ക് ആകെ 40 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. പദ്ധതിയിൽ രണ്ട് ഇടനാഴികളാണ് ഉൾപ്പെടുന്നത്. ഹെബ്ബാൾ മേൽപ്പാലത്തെ സിൽക്ക് ബോർഡ് ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന…
മെട്രോ മൂന്നാം ഘട്ട പദ്ധതി; സർജാപുരയിലും, ഹെബ്ബാളിലും വാടകനിരക്ക് വർധിച്ചേക്കും

മെട്രോ മൂന്നാം ഘട്ട പദ്ധതി; സർജാപുരയിലും, ഹെബ്ബാളിലും വാടകനിരക്ക് വർധിച്ചേക്കും

ബെംഗളൂരു: നമ്മ മെട്രോ പദ്ധതിയുടെ മൂന്നാം ഘട്ടം പൂർത്തിയാകുന്നതോടെ സർജാപുരയിലും, ഹെബ്ബാളിലും കെട്ടിടങ്ങളുടെ വാടക നിരക്ക് വർധിച്ചേക്കും. റെഡ് ലൈനിൽ ഉൾപ്പെടുന്ന പദ്ധതി സർജാപുരയെ ഹെബ്ബാളുമായി ബന്ധിപ്പിക്കും. നമ്മ മെട്രോയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഘട്ടമായിരിക്കും റെഡ് ലൈൻ. പദ്ധതി യാഥാർഥ്യമാകുന്നതോടെ…
ബെംഗളൂരുവിൽ മൃഗങ്ങളെ സംസ്കരിക്കാനായി രണ്ട് വൈദ്യുത ശ്മശാനങ്ങൾ കൂടി തുറക്കും

ബെംഗളൂരുവിൽ മൃഗങ്ങളെ സംസ്കരിക്കാനായി രണ്ട് വൈദ്യുത ശ്മശാനങ്ങൾ കൂടി തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ മൃഗങ്ങൾക്കായി രണ്ട് വൈദ്യുത ശ്മശാനങ്ങൾ കൂടി ഉടൻ തുറക്കും. നിലവിൽ, നഗരത്തിന് ഔട്ടർ റിംഗ് റോഡിന് സമീപമുള്ള സുമനഹള്ളിയിൽ ഒരു മൃഗ ശ്മശാനം മാത്രമേയുള്ളൂ. ഇവിടെ പ്രതിമാസം 400 ഓളം മൃഗങ്ങളെ ദഹിപ്പിക്കുന്നുണ്ട്. പുതിയ ശ്മശാനങ്ങൾക്കായി യെലഹങ്ക, ദാസറഹള്ളി…
ബെംഗളൂരുവിൽ ഓട്ടോ നിരക്കുകൾ വർധിച്ചേക്കും

ബെംഗളൂരുവിൽ ഓട്ടോ നിരക്കുകൾ വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ യാത്ര നിരക്ക് വർധിച്ചേക്കും. നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ആർടിഎ ഡിസംബർ 23ന് നഗരത്തിലെ ഓട്ടോ യൂണിയനുകളുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് ശേഷം നിരക്ക് വർധന സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ…
മരക്കൊമ്പ് ദേഹത്ത് വീണ് ഒമ്പത് വയസുകാരന് പരുക്ക്

മരക്കൊമ്പ് ദേഹത്ത് വീണ് ഒമ്പത് വയസുകാരന് പരുക്ക്

ബെംഗളൂരു: മരക്കൊമ്പ് ദേഹത്ത് വീണ് ഒമ്പത് വയസുകാരന് ഗുരുതര പരുക്ക്. നന്ദി ദുർഗ റോഡിൽ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. എംആർഎസ് പാളയയിൽ താമസിക്കുന്ന ഡേവിഡിനാണ് പരുക്കേറ്റത്. ഡേവിഡും പിതാവും ഇരുചക്രവാഹനത്തിൽ സ്‌കൂളിലേക്ക് പോകുമ്പോൾ മരക്കൊമ്പ് ദേഹത്ത് വീഴുകയായിരുന്നു. ഇരുവരും…
പത്ത് മിനുട്ടിനുള്ളിൽ ഫുഡ്‌ ഡെലിവറി; ബെംഗളൂരുവിൽ പുതിയ സേവനവുമായി ഒല

പത്ത് മിനുട്ടിനുള്ളിൽ ഫുഡ്‌ ഡെലിവറി; ബെംഗളൂരുവിൽ പുതിയ സേവനവുമായി ഒല

ബെംഗളൂരു: ബെംഗളൂരുവിൽ പത്ത് മിനുട്ടിനുള്ളിൽ ഭക്ഷണം എത്തിച്ചുനൽകാനുള്ള സംവിധാനവുമായി ഒല. ഒല ഡാഷ് എന്ന സംവിധാനം വഴിയാണ് അതിവേഗ ഫുഡ് ഡെലിവറി ആരംഭിക്കാൻ ഒല ഒരുങ്ങുന്നത്. ഈ വർഷം ജൂൺ മുതൽ ഒല ഡാഷ് ഫുഡ് ഡെലിവറി സേവനം നഗരത്തിൽ ലഭ്യമാണ്.…