ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയ്ക്കും ബന്ധുകൾക്കും എതിരെ സമൻസ്

ബെംഗളൂരു ടെക്കിയുടെ മരണം; ഭാര്യയ്ക്കും ബന്ധുകൾക്കും എതിരെ സമൻസ്

ബെംഗളൂരു: ബെംഗളൂരുവിലെ ടെക്കി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യയ്ക്കും ബന്ധുകൾക്കും എതിരെ സമൻസ് അയച്ച് സിറ്റി പോലീസ്. ജീവനൊടുക്കിയ അതുൽ സുഭാഷിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെയാണ് സമൻസ്. സമനസിൽ ബെംഗളൂരുവിലെ മാറത്തഹള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ മൂന്ന് ദിവസത്തെ സമയം നൽകിയിട്ടുണ്ട്.…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (കെപിടിസിഎൽ) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും. യെലഹങ്ക, കെ.എം.എഫ്, മദർ ഡയറി, ഉണ്ണികൃഷ്ണൻ റോഡ്, ബി സെക്ടർ റോഡ്,…
ജോലി ലഭിക്കാൻ വ്യാജ മാർക്ക്ഷീറ്റുകൾ ഹാജരാക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

ജോലി ലഭിക്കാൻ വ്യാജ മാർക്ക്ഷീറ്റുകൾ ഹാജരാക്കിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

ബെംഗളൂരു: സ്‌പോർട്‌സ് ക്വാട്ടയിൽ നിയമനം ഉറപ്പാക്കാൻ വ്യാജ മാർക്ക് കാർഡ് നൽകിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഭാരതി നഗർ സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിളായി ജോലി ചെയ്യുന്ന പൈഗംബർ നദാഫിനെതിരെയാണ് വിധാന സൗധ പോലീസ് കേസെടുത്തത്. 2021ലാണ് സ്‌പോർട്‌സ് ക്വാട്ടയിൽ നദാഫ് ജോലിക്കായി…
ബെംഗളൂരുവിൽ മഴ; വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരുവിൽ മഴ; വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാഴാഴ്ച പെയ്ത മഴയെ തുടർന്ന് വിവിധയിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മിതമായ മഴയാണ് വ്യാഴാഴ്ച നഗരത്തിൽ പെയ്തത്. യെലഹങ്ക ജംഗ്ഷൻ ഉൾപ്പെടെ എയർപോർട്ട് റോഡിലേക്കുള്ള നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും മഴ കാരണമായി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി)…
കുടുംബവഴക്ക്; രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

കുടുംബവഴക്ക്; രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്ക് കാരണം രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. കൊടിഗെഹള്ളിയിലാണ് സംഭവം. വീട്ടമ്മയായ കുസുമ (35), ആറുവയസ്സുള്ള മകൻ ശ്രേയൻ, ഒരു വയസ്സുള്ള ഒമ്പത് മാസം പ്രായമുള്ള മകൾ ചാർവി എന്നിവരാണ് മരിച്ചത്. കുസുമയുടെ ഭർത്താവും അക്കൗണ്ടൻ്റായ സുരേഷ്,…
ബെംഗളൂരുവിൽ സ്ത്രീ സൗഹൃദ ബൈക്ക് റൈഡുമായി ഊബർ

ബെംഗളൂരുവിൽ സ്ത്രീ സൗഹൃദ ബൈക്ക് റൈഡുമായി ഊബർ

ബെംഗളൂരു: ബെംഗളൂരുവിൽ സ്ത്രീ സൗഹൃദ ബൈക്ക് റൈഡുകൾ ലോഞ്ച് ചെയ്ത് ഊബർ. ഉബർ മോട്ടോ വിമൻ എന്നതാണ് പുതിയ സേവനത്തിന്റെ പേര്. സ്ത്രീകൾക്ക് മാത്രമുള്ള ബൈക്ക് റൈഡുകൾ വാഗ്ദാനം ചെയ്യുകയാണ് ഇത് വഴി ലക്ഷ്യമെന്ന് ഊബർ അറിയിച്ചു. ബൈക്ക് റൈഡുകൾ തിരഞ്ഞെടുക്കുന്ന…
ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പ്; ബെംഗളൂരുവിൽ ഇരകളായത് 16,000ത്തിലധികം പേരെന്ന് റിപ്പോർട്ട്‌

ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പ്; ബെംഗളൂരുവിൽ ഇരകളായത് 16,000ത്തിലധികം പേരെന്ന് റിപ്പോർട്ട്‌

ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട്  ബെംഗളൂരുവിൽ പണം നഷ്ടപ്പെട്ടത് 16,000ത്തിലധികം പേർക്കാണെന്ന് റിപ്പോർട്ട്‌. നവംബർ അവസാനം വരെ ബെംഗളൂരുവിൽ 16,357 പേരാണ് സൈബർ കുറ്റകൃത്യത്തിന് ഇരയായത്. 1,800 കോടി രൂപയോളം ഇതുവരെ നഷ്ടപ്പെട്ടെന്നാണ് വിവരം. ബെംഗളൂരുവിലെ സൗത്ത്…
കപട ഫെമിനിസത്തിന്റെ ഇര; ബെംഗളൂരു ടെക്കിയുടെ ആത്മഹത്യയിൽ പ്രതികരിച്ച് കങ്കണ റണാവത്ത്

കപട ഫെമിനിസത്തിന്റെ ഇര; ബെംഗളൂരു ടെക്കിയുടെ ആത്മഹത്യയിൽ പ്രതികരിച്ച് കങ്കണ റണാവത്ത്

ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനത്തെത്തുടർന്ന് ടെക്കി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഭർത്താക്കന്മാരിൽ നിന്നും പണം തട്ടിയെടുക്കാൻ നിയമം ദുരുപയോഗം ചെയ്യുന്ന സ്ത്രീകളെ അടുത്തിടെ ധാരാളമായി കണ്ടുവരുന്നുണ്ടെന്നും, ഇവരെ സംരക്ഷിക്കുന്നത് കപട…
ശക്തമായ മഴ; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ട വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ശക്തമായ മഴ; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ട വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ബെംഗളൂരു: തമിഴ്നാട്ടിൽ ശക്തമായ മഴ പെയ്തതോടെ ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ന്യൂഡൽഹിയിൽ നിന്ന് രാവിലെ 10 മണിക്ക് ചെന്നൈയിൽ ഇറങ്ങേണ്ട വിമാനമാണ് ബെംഗളൂരുവിൽ ലാൻഡ് ചെയ്തത്. പിന്നീട് മഴ കുറഞ്ഞതോടെ ഇതേ വിമാനത്തിൽ യാത്രക്കാരെ…
മിഡ്‌നൈറ്റ് മാരത്തോൺ; കുന്ദലഹള്ളി റോഡിൽ 14ന് ഗതാഗത നിയന്ത്രണം

മിഡ്‌നൈറ്റ് മാരത്തോൺ; കുന്ദലഹള്ളി റോഡിൽ 14ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: റോട്ടറി ക്ലബ്ബ് ഓഫ് ബെംഗളൂരുവും, ഐടി കോറിഡോറും ചേർന്ന് സംഘടിപ്പിക്കുന്ന 17-ാമത് മിഡ്‌നൈറ്റ് മാരത്തണിന് മുന്നോടിയായി ഡിസംബർ 14ന് കുന്ദലഹള്ളി റോഡിൻ്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. കെടിപിഒ റോഡിലും ഇപിഐപി റോഡിലുമാണ് മാരത്തൺ…