വിമാനത്താവളം വഴി ഇ-സിഗരറ്റ് കടത്ത്; രണ്ട് മലയാളികൾ പിടിയിൽ

വിമാനത്താവളം വഴി ഇ-സിഗരറ്റ് കടത്ത്; രണ്ട് മലയാളികൾ പിടിയിൽ

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളം വഴി ഇ-സിഗരറ്റ് കടത്താൻ ശ്രമിച്ച രണ്ട് മലയാളികൾ പിടിയിൽ. കാസറഗോഡ് സ്വദേശികളാണ് അറസ്റ്റിലായത്. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഐഎക്‌സ് 832, ഐഎക്‌സ് 814 എന്നീ വിമാനങ്ങളിൽ ദുബായിൽ നിന്നാണ് യാത്രക്കാർ മംഗളൂരുവിലെത്തിയത്. യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം…
യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ചു; ഭർത്താവ് പിടിയിൽ

യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ചു; ഭർത്താവ് പിടിയിൽ

ബെംഗളൂരു: യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഓടയിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ അഴുകിയ മൃതദേഹം തിരിച്ചറി‌ഞ്ഞതും കൊലപാതകത്തിന്റെ ചുരുളഴിച്ചതും. റുമാൻ ഖാത്തൂൻ (22) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഇവരുടെ ഭർത്താവ് മുഹമ്മദ് നാസിം (39) ആണ്…
പുഷ്പ 2 കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

പുഷ്പ 2 കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

ബെംഗളൂരു: പുഷ്പ 2 സിനിമ കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ബെംഗളൂരു റൂറലിലെ ബാഷെട്ടിഹള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. 19കാരനായ പ്രവീൺ താമചലം ആണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ പ്രവീൺ ബാഷെട്ടിഹള്ളിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ…
ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. വെള്ളിയാഴ്ച നഗരത്തിൽ കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസുമാണ്…
മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

ബെംഗളൂരു: മെട്രോ മൂന്നാം ഘട്ട പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. ഹെബ്ബാളുമായി സർജാപുരയെ ബന്ധിപ്പിക്കുന്നതാണ് പാത. പദ്ധതിക്ക് കേന്ദ്ര നഗരവികസന വകുപ്പ് നേരത്തെ അംഗീകാരം നൽകിയിരുന്നു. 37 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് ഹെബ്ബാൾ - സർജാപുര പാത. ഏകദേശം 27,000 കോടി രൂപയാണ്…
ബെംഗളൂരു – ചെന്നൈ റൂട്ടിൽ യാത്രാസമയം കുറയ്ക്കാനൊരുങ്ങി റെയിൽവേ

ബെംഗളൂരു – ചെന്നൈ റൂട്ടിൽ യാത്രാസമയം കുറയ്ക്കാനൊരുങ്ങി റെയിൽവേ

ബെംഗളൂരു: ബെംഗളൂരു - ചെന്നൈ റൂട്ടിൽ യാത്രാസമയം കുറയ്ക്കാനൊരുങ്ങി ദക്ഷിണ പശ്ചിമ റെയിൽവേ. ഈ റൂട്ടിലുള്ള വന്ദേ ഭാരത് എക്സ്പ്രസിന്‍റെ യാത്രാ സമയം 25 മിനിറ്റ് കുറയ്ക്കുന്ന വിധത്തിൽ വേഗത വർധിപ്പിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. മാറ്റങ്ങൾ പൂർത്തിയാകുന്നതോടെ ബെംഗളൂരു- ചെന്നൈ വന്ദേ…
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ബെംഗളൂരുവിൽ

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ബെംഗളൂരുവിൽ

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷൻ ബെംഗളൂരുവിൽ. യെല്ലോ ലൈൻ മെട്രോയുടെ ഭാഗമായിരിക്കും പുതിയ സ്റ്റേഷൻ. ജയദേവ ഹോസ്പിറ്റൽ സ്റ്റേഷനാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായി മാറുക. 39 മീറ്ററാണ് മെട്രോ സ്റ്റേഷൻ്റെ ഉയരം. 2025…
ബെംഗളൂരു – അയോധ്യ റൂട്ടിൽ  വിമാനസർവീസുമായി ഇൻഡിഗോ

ബെംഗളൂരു – അയോധ്യ റൂട്ടിൽ വിമാനസർവീസുമായി ഇൻഡിഗോ

ബെംഗളൂരു: ബെംഗളൂരുവിനെയും അയോധ്യയെയും ബന്ധിപ്പിക്കുന്ന പ്രതിദിന വിമാന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. ഡിസംബർ 31 മുതൽ സർവീസ് ആരംഭിക്കും. ടൂറിസത്തിനും തീർത്ഥാടനത്തിനും പ്രാധാന്യം നൽകി എയർലൈനിൻ്റെ പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനാണ് പുതിയ തീരുമാനം. ഇതിനുപുറമെ ഡിസംബർ 31 മുതൽ ബെംഗളൂരുവിനും…
കെ.പി.എസ്.സി – പിഡിഒ പരീക്ഷകൾ; മെട്രോ സർവീസ് സമയത്തിൽ മാറ്റം

കെ.പി.എസ്.സി – പിഡിഒ പരീക്ഷകൾ; മെട്രോ സർവീസ് സമയത്തിൽ മാറ്റം

ബെംഗളൂരു: കെ.പി.എസ്‌.സി. - പഞ്ചായത്ത് ഡെവലപ്‌മെൻ്റ് ഓഫീസർ (പിഡിഒ) പരീക്ഷകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡിസംബർ എട്ടിന് മെട്രോ ട്രെയിൻ സർവീസ് സമയത്തിൽ മാറ്റമുണ്ടായിരിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. രാവിലെ 7 മണിക്ക് പകരം 5.30ന് ട്രെയിൻ സർവീസ് ആരംഭിക്കും. ആദ്യ ട്രെയിൻ സർവീസ്…
ബെംഗളൂരുവിലെ സ്കൈഡെക്ക്, ടണൽ റോഡ് പദ്ധതികൾക്കെതിരെ മുഖ്യമന്ത്രിക്ക് ഹർജി

ബെംഗളൂരുവിലെ സ്കൈഡെക്ക്, ടണൽ റോഡ് പദ്ധതികൾക്കെതിരെ മുഖ്യമന്ത്രിക്ക് ഹർജി

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളായ സ്‌കൈ ഡെക്ക്, ടണൽ റോഡ് എന്നിവക്കെതിരെ ഹർജിയുമായി സാമൂഹിക പ്രവർത്തകർ. ആക്ടിവിസ്റ്റ് കാത്യായിനി ചാമരാജ് ആണ് രണ്ട് പദ്ധതികളും സർക്കാരിൻ്റെ പണം നഷ്ടമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഹർജി സമർപ്പിച്ചത്. ബെംഗളൂരു നഗരത്തിൻ്റെ അടയാളമായി…