രേണുകസ്വാമി കൊലക്കേസ്; ദർശന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ

രേണുകസ്വാമി കൊലക്കേസ്; ദർശന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കന്നഡ നടന്‍ ദര്‍ശന് അനുവദിച്ച ഇടക്കാല ജാമ്യത്തെ ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ (എസ്എല്‍പി) ഫയല്‍ ചെയ്തു. നടന് ഒക്ടോബര്‍ 30 ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല ജാമ്യം…
പുഷ്പ 2 റിലീസ്; നിയമവിരുദ്ധമായി സിനിമ പ്രദർശിപ്പിച്ച 42 തീയറ്ററുകൾക്ക് നോട്ടീസ്

പുഷ്പ 2 റിലീസ്; നിയമവിരുദ്ധമായി സിനിമ പ്രദർശിപ്പിച്ച 42 തീയറ്ററുകൾക്ക് നോട്ടീസ്

ബെംഗളൂരു: അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം പുഷ്പ 2 നിയമവിരുദ്ധമായി  പ്രദർശിപ്പിച്ച 42 തീയറ്ററുകൾക്ക് നോട്ടീസ് അയച്ച് സിറ്റി പോലീസ്. ബെംഗളൂരുവിലെ മുഴുവൻ തീയറ്ററുകളും രാവിലെ ആറു മണി മുതൽ മാത്രമേ സിനിമ സ്ക്രീൻ ചെയ്യാൻ പാടുള്ളുവെന്ന് കർണാടക ഡിജിപി…
അഴിമതി ആരോപണം; ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അഴിമതി ആരോപണം; ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മുത്തുരാജ്, സബ് ഇൻസ്പെക്ടർ ഉമേഷ്, അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർമാരായ മഹേഷ്, ഫൈറോസ്, ഹെഡ് കോൺസ്റ്റബിൾ മഞ്ജുനാഥ്, കോൺസ്റ്റബിൾ ബസവരാജ് എന്നിവരെയാണ് സസ്‌പെൻഡ്…
ബെംഗളൂരുവിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസ് അടുത്ത വർഷത്തോടെ

ബെംഗളൂരുവിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസ് അടുത്ത വർഷത്തോടെ

ബെംഗളൂരു: ബെംഗളൂരുവിൽ ഡ്രൈവർ രഹിത മെട്രോ ട്രെയിൻ സർവീസ് അടുത്ത വർഷത്തോടെ ആരംഭിക്കും. മെട്രോ യെല്ലോ ലൈനിന്റെ ഭാഗമാണിത്. 2025 ജനുവരി അവസാനത്തോടെയാണ് ആർവി റോഡ്-ബൊമ്മസാന്ദ്ര റൂട്ടിൽ (യെല്ലോ ലൈൻ) മെട്രോ ട്രെയിൻ ഓടിത്തുടങ്ങുക. ഇൻഫോസിസ് ഉൾപ്പെടെ ആയിരക്കണക്കിന് ഐടി കമ്പനികളെ…
പുഷ്പ 2 റിലീസ്; തീയറ്റർ സ്ക്രീനിന് സമീപം തീപ്പന്തം കത്തിച്ച നാല് പേർ പിടിയിൽ

പുഷ്പ 2 റിലീസ്; തീയറ്റർ സ്ക്രീനിന് സമീപം തീപ്പന്തം കത്തിച്ച നാല് പേർ പിടിയിൽ

ബെംഗളൂരു: അല്ലു അർജുൻ ചിത്രം പുഷ്പ 2 റിലീസിനിടെ തീയറ്റർ സ്‌ക്രീനിന് സമീപത്ത് പോയി തീപ്പന്തം കത്തിച്ചു. സംഭവത്തിൽ നാല് പേര്‍ പിടിയില്‍. ബെംഗളൂരുവിലെ ഉര്‍വശി തീയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന ഷോയ്ക്കിടെയാണ് സംഭവം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടി…
ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടും

ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടും

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). നഗരത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി പെയ്ത തുടർച്ചയായ മഴ കുറഞ്ഞിട്ടുണ്ട്. എന്നാൽ വരും ദിവസങ്ങളിലും മഴ തുടരുവാൻ സാധ്യതയുണ്ടെന്നാണ് ഐഎംഡി അറിയിച്ചത്. സ്കൈമെറ്റ് വെദറിന്‍റെ റിപ്പോർട്ട് അനുസരിച്ച്…
ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ സർവീസ് റോഡ് നിർമിക്കാൻ പദ്ധതി

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ സർവീസ് റോഡ് നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ സർവീസ് റോഡ് നിർമിക്കാൻ പദ്ധതിയുമായി ദേശീയ പാത വികസന അതോറിറ്റി (എൻഎച്ച്എഐ). എക്സ്പ്രസ് വേയിലേക്ക് സുഗമമായി വാഹനങ്ങൾക്ക് പ്രവേശിക്കുന്നതിനോ പുറത്തുകടക്കുന്നതിനോ വേണ്ടിയാണിത്. എക്സ്പ്രസ് വേയിൽ കാൽനടയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹാരിക്കാനും ഇതുവഴി സാധിക്കും.…
മൂടൽമഞ്ഞ്; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

മൂടൽമഞ്ഞ്; ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു

ബെംഗളൂരു: മൂടൽമഞ്ഞ് കാരണം ചെന്നൈയിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ക്വാലാലംപൂരിൽ നിന്നും ദുബായിൽ നിന്നും എത്തിയ വിമാനങ്ങളാണ് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ബുധനാഴ്ച രാവിലെ തിരിച്ചുവിട്ടത്. 152 യാത്രക്കാരുമായി ക്വാലാലംപൂരിൽ നിന്നുള്ള എയർ ഏഷ്യ വിമാനം രാവിലെ 7.25ന്…
ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജല നിരക്ക് വർധിച്ചേക്കും. ഇത് സംബന്ധിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ചെയർമാൻ ഡോ രാം പ്രസാത് മനോഹർ എംഎൽഎമാർക്കും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും പിന്തുണ അഭ്യർത്ഥിച്ച് കത്തയച്ചു. കഴിഞ്ഞ 10 വർഷമായി നഗരത്തിൽ പരിഷ്കരിച്ചിട്ടില്ല.…
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; സദഹള്ളി ജംഗ്ഷന് സമീപം പുതിയ മേൽപ്പാലം നിർമിക്കും

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; സദഹള്ളി ജംഗ്ഷന് സമീപം പുതിയ മേൽപ്പാലം നിർമിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പുതിയ പദ്ധതിയുമായി നാഷണൽ അതോറിറ്റി ഓഫ് ഇന്ത്യ. സദഹള്ളി ജംഗ്ഷന് സമീപം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) പുതിയ മേൽപ്പാലം നിർമിക്കാനാണ് പദ്ധതിയിടുന്നത്. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഏകദേശം ഏഴ് കിലോമീറ്റർ അകലെയുള്ള…