ചെന്നൈ – ബെംഗളൂരു ഹൈവേയിൽ വോൾവോ ബസിന് തീപിടിച്ചു

ചെന്നൈ – ബെംഗളൂരു ഹൈവേയിൽ വോൾവോ ബസിന് തീപിടിച്ചു

ബെംഗളൂരു: ചെന്നൈ - ബെംഗളൂരു ഹൈവേയിൽ ആഡംബര വോൾവോ ബസിന് തീപിടിച്ചു. തിരുപ്പത്തൂരിലെ നട്രംപള്ളി ടൗണിന് സമീപമുള്ള വേലകൽനാഥം ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം. ഡ്രൈവറും, യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബെംഗളൂരു സ്വദേശിയായ ബസ് ഡ്രൈവർ എ.അൻസാർ ബാഷയാണ് ബസ് ഓടിച്ചിരുന്നത്. ചെന്നൈയിലെ…
കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി

കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ സീരിയൽ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയിൽ കണ്ടെത്തി. ഹെെദരാബാദിൽ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശോഭിത ശിവണ്ണ. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന…
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റു. ഡിജെ ഹള്ളിയിലെ ആനന്ദ് തിയേറ്ററിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നസീർ, ഭാര്യ കുൽസുമി, രണ്ട് കുട്ടികൾക്കുമാണ് പൊള്ളലേറ്റത്. ഇവരെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നസീറിന്റെ നില അതീവ…
സിനിമ സൈറ്റിലെ മാനസിക പീഡനം; ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യക്ക് ശ്രമിച്ചു

സിനിമ സൈറ്റിലെ മാനസിക പീഡനം; ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: സിനിമ സൈറ്റിലെ മാനസിക പീഡനത്തെ തുടർന്ന് സിനിമാ ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാന്റെ മകൻ സായിദ് ഖാന്റെ കൾട്ട് എന്ന ചിത്രത്തിൽ ഡ്രോൺ സാങ്കേതിക ടെക്‌നീഷ്യൻ ആയിരുന്ന സന്തോഷ് എന്ന യുവാവാണ് തൂങ്ങി…
കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

ബെംഗളൂരു: മല്ലേശ്വരം കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്. അഴിമതി, ജോലിയിൽ ഉത്തരവാദിത്വമില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ഉയർന്നതിനെ തുടന്നാണ് ലോകായുക്ത നടപടി. പരിശോധനയിൽ നിരവധി ആശങ്കാജനകമായ പ്രശ്നങ്ങൾ കണ്ടെത്തിയതായി ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു. രോഗികളെ പ്രവേശിപ്പിക്കുന്നതിന് ആശുപത്രി ജീവനക്കാർ…
വ്ലോഗർ യുവതിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

വ്ലോഗർ യുവതിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

ബെംഗളൂരു: വ്ലോഗർ യുവതിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി. ഇന്ദിരനഗറിലെ അപ്പാർട്മെന്റിലാണ് അസമീസ് വ്ളോഗറായ മായ ഗൊഗോയിയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹനോയിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മായയ്ക്ക് മറ്റ് പ്രണയബന്ധമുണ്ടോയെന്ന…
ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഫെംഗൽ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടാണ് ബെംഗളൂരുവിൽ മഴ ശക്തമാകുന്നത്. തമിഴ്‌നാട്ടിൽ ഉണ്ടായ കൊടുങ്കാറ്റാണ് ബെംഗളൂരുവിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും മഴ പെയ്യാനുള്ള പ്രധാന കാരണമെന്ന്…
ഭക്ഷണത്തിൽ ചത്ത പ്രാണി; വിമാനത്താവളത്തിലെ സബ് വേ ഔട്ട്‌ലെറ്റ്‌ താൽക്കാലികമായി അടച്ചു

ഭക്ഷണത്തിൽ ചത്ത പ്രാണി; വിമാനത്താവളത്തിലെ സബ് വേ ഔട്ട്‌ലെറ്റ്‌ താൽക്കാലികമായി അടച്ചു

ബെംഗളൂരു: ഓർഡർ ചെയ്ത ഭക്ഷണത്തിൽ നിന്ന് ചത്ത പ്രാണിയെ ലഭിച്ചതിനെ തുടർന്ന് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സബ് വേ ഔട്ട്‌ലെറ്റ്‌ താൽക്കാലികമായി അടച്ചു. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലത്തിയ യാത്രക്കാരിയാണ് ഔട്ലെറ്റിൽ നിന്നും ചിക്കൻ റാപ്പ് ഓർഡർ ചെയ്തത്. അൽപം കഴിച്ച…
വിദ്യാർഥിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിച്ചു; ഒമ്പത് പേർക്കെതിരെ കേസ്

വിദ്യാർഥിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിച്ചു; ഒമ്പത് പേർക്കെതിരെ കേസ്

ബെംഗളൂരു: റാഗിംഗിന്റെ പേരിൽ ജൂനിയർ വിദ്യാർഥിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിച്ച ഒമ്പത് സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തു. മംഗളൂരു മുക്കയിലെ സ്വകാര്യ കോളേജിലാണ് സംഭവം. ഒന്നാം വർഷ ക്ലിനിക്കൽ സൈക്കോളജി വിദ്യാർഥി ആണ് റാഗിംഗിന് ഇരയായത്. കഴിഞ്ഞ ദിവസം വിദ്യാർഥിയോട് മുറിയിലേക്ക് ഒറ്റക്ക്…
യാത്രസമയം കുറയ്ക്കുക ലക്ഷ്യം; ബെംഗളൂരു വിമാനത്താവളത്തിലേക്ക് തുരങ്കപാത നിർമിക്കും

യാത്രസമയം കുറയ്ക്കുക ലക്ഷ്യം; ബെംഗളൂരു വിമാനത്താവളത്തിലേക്ക് തുരങ്കപാത നിർമിക്കും

ബെംഗളൂരു: ബെംഗളൂരുവിൻ്റെ കിഴക്കൻ മേഖലയിൽനിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം കുറയ്ക്കാൻ പുതിയ പദ്ധതി. വിമാനത്താവളത്തിൻ്റെ നടത്തിപ്പുകാരായ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഇഎൽ) നഗരത്തിന്റെ കിഴക്കൻ മേഖലയെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കാൻ പതിയ തുരങ്കപാത (ഈസ്റ്റേൺ കൺക്ടിവിറ്റി ടണൽ) നിർമിക്കാൻ പദ്ധതിയിടുന്നുണ്ട്.…