ബെംഗളൂരുവിലെ രണ്ട് സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

ബെംഗളൂരുവിലെ രണ്ട് സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ട് സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി. റസിഡൻസി റോഡിലുള്ള ബിഷപ്പ് കോട്ടൺ ബോയ്സ് സ്കൂളിലേക്കും, സെൻ്റ് മാർക്ക്സ് റോഡിലുള്ള ബിഷപ്പ് കോട്ടൺ ഗേൾസ് സ്കൂളിലേക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് സ്കൂളുകളുടെ ഇ-മെയിലിലേക്ക് സന്ദേശം ലഭിച്ചത്. സ്കൂൾ…
മാരകായുധങ്ങളുമായി സഹോദരങ്ങൾ പിടിയിൽ

മാരകായുധങ്ങളുമായി സഹോദരങ്ങൾ പിടിയിൽ

ബെംഗളൂരു: അനധികൃത ആയുധങ്ങളുമായി ബെംഗളൂരുവിൽ ബീഹാർ സ്വദേശികളായ സഹോദരന്മാർ പിടിയിൽ. ബേഗുസാരായി സ്വദേശികളായ വിദ്യാനന്ദ് സഹനി, പ്രേം കുമാർ എന്നിവരാണ് ബൈക്കിൽ കടത്തവെ തിരകളും പിസ്റ്റളുകളുമായി പിടിയിലായത്. ബൈക്കിലെത്തി സ്വർണവും പണവും മോഷ്ടിക്കുന്ന കവർച്ചക്കാരെ പിടികൂടാനായുള്ള സ്പെഷ്യൽ ഡ്രൈവിനിടെയാണ് എലനഹള്ളിയിലെ ബേഗൂർ…
വ്ലോഗർ യുവതിയുടെ കൊലപാതകം; മലയാളി യുവാവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം

വ്ലോഗർ യുവതിയുടെ കൊലപാതകം; മലയാളി യുവാവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം

ബെംഗളൂരു: വ്ലോഗർ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവിട്ട് ബെംഗളൂരു പോലീസ്. അസം ഗുവാഹാട്ടി കൈലാഷ് നഗർ സ്വദേശിനി മായാ ഗൊഗോയ് (19) കൊല്ലപ്പെട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന കണ്ണൂർ തോട്ടട സ്വദേശി ആരവിനായി (21) പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആരവ്…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെ വൈദ്യുതി വിതരണം തടസപ്പെടും. ലക്ഷ്മി ലേഔട്ട്, സൗത്ത് സിറ്റി അപ്പാർട്ട്മെൻ്റ്, കമ്മനഹള്ളി, ശാന്തിനികേതൻ, എയർപോർട്ട് റോഡ്, കോടിഹള്ളി, എച്ച്എഎൽ, വെങ്കിടേശ്വര കോളനി, ഭൂമി റെഡ്ഡി കോളനി, ഡോംലൂർ,…
വ്ലോഗർ യുവതിയുടെ കൊലപാതകം; പ്രതിക്കായി കേരളത്തിലും തിരച്ചിൽ

വ്ലോഗർ യുവതിയുടെ കൊലപാതകം; പ്രതിക്കായി കേരളത്തിലും തിരച്ചിൽ

ബെംഗളൂരു: വ്ലോഗർ യുവതിയുടെ കൊലപാതകത്തിൽ പ്രതിക്കായി കേരളത്തിലും തിരച്ചിൽ. ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്ട്മെന്റിൽ ചൊവ്വാഴ്ചയാണ് അസം സ്വദേശിനിയും സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയുമായ മായ ഗൊഗോയിയെ (25) കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സംഭവത്തിൽ പിന്നിൽ കണ്ണൂർ സ്വദേശിയായ ആൺസുഹൃത്ത് ആരവ് ആണെന്ന് പോലീസ്…
ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ തിരുമല സ്വദേശിയായ വ്യവസായി വെങ്കിട്ടരമണയുടെ ഭാര്യ ലക്ഷ്മിയെയാണ് (24) വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. നെലമംഗലയിലുള്ള ബന്ധുവായ സുഹാസിനിയെ കാണാനാണ് ദമ്പതികൾ എത്തിയത്. വീട്ടിലെത്തിയ ലക്ഷ്മി…
വ്ലോഗർ യുവതി അപാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; മലയാളി യുവാവിനായി തിരച്ചിൽ

വ്ലോഗർ യുവതി അപാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; മലയാളി യുവാവിനായി തിരച്ചിൽ

ബെംഗളൂരു: വ്ലോഗർ യുവതിയെ അപാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിനിയും ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയുമായ മായ ഗൊഗോയിയെയാണ് (25) ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തും കണ്ണൂർ സ്വദേശിയുമായ ആരവ് ആണെന്നാണ് പോലീസിന്റെ…
മേൽപ്പാലത്തിന്റെ നിർമാണപ്രവൃത്തി; ഹെബ്ബാൾ സർക്കിളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മേൽപ്പാലത്തിന്റെ നിർമാണപ്രവൃത്തി; ഹെബ്ബാൾ സർക്കിളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിൽ തൂണുകളുടെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഹെബ്ബാൾ സർക്കിളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് പറഞ്ഞു. നാഗവാരയിൽ നിന്ന് (ഔട്ടർ റിംഗ് റോഡ്) യാത്ര ചെയ്യുന്നവർ ഹെബ്ബാൾ മേൽപ്പാലത്തിന് താഴെ നിന്ന് വലത്തോട്ടേക്ക് പോകാൻ അനുവദിക്കില്ല.…
രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയും നടനുമായ ദർശൻ തോഗുദീപയുടെ ജാമ്യം റദ്ദാക്കാൻ കർണാടക ഹൈക്കോടതിയെ സമീപിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഹൈക്കോടതി കേസ് പരിഗണിക്കുന്നില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. കൊലപാതകത്തിൽ നടന് നേരിട്ടുള്ള പങ്ക്…
സംസ്ഥാനത്തെ സ്കൈഡെക് പദ്ധതി ഹെമ്മിഗെപുരയിൽ നടപ്പാക്കില്ല; ഡി. കെ. ശിവകുമാർ

സംസ്ഥാനത്തെ സ്കൈഡെക് പദ്ധതി ഹെമ്മിഗെപുരയിൽ നടപ്പാക്കില്ല; ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ സ്വപ്ന പദ്ധതിയായ സ്കൈഡെക്കിന്റെ സ്ഥാനം വീണ്ടും മാറുന്നു. ഹെമ്മിഗെപുരയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന സ്കൈഡെക്ക് അവിടെ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. പല സ്ഥലങ്ങൾ പരിഗണനയ്ക്കെടുത്ത ശേഷം ഒടുവിൽ കണ്ടെത്തിയ സ്ഥലമാണ് ഹെമ്മിഗെപുരയിലേത്. എന്നാൽ…