ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബെസ്‌കോമും കർണാടക പവർ ട്രാൻസ്‌മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) അറ്റുകുറ്റപ്പണികൾ നടത്തുന്ന സാഹചര്യത്തിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് വൈദ്യുതി മുടക്കം. ആർപിസി ലേഔട്ട്, ഓഫീസ് റോഡ്,…
മരക്കൊമ്പ് പൊട്ടിവീണ് ബിബിഎംപി ട്രക്ക് ഡ്രൈവർ മരിച്ചു

മരക്കൊമ്പ് പൊട്ടിവീണ് ബിബിഎംപി ട്രക്ക് ഡ്രൈവർ മരിച്ചു

ബെംഗളൂരു: മരക്കൊമ്പ് പൊട്ടി തലയിൽ വീണ് ബിബിഎംപി മാലിന്യ ട്രക്ക് ഡ്രൈവർ മരിച്ചു. രാജാജിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രാജാജിനഗർ സ്വദേശിയായ ലക്ഷ്മണൻ (31) ആണ് മരിച്ചത്. പ്രദേശത്ത് മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. പാർക്കിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ലക്ഷ്മണിന്റെ തലയിൽ മരക്കൊമ്പ് വീണത്.…
ഏഴരക്കോടി രൂപ വാങ്ങി പറ്റിച്ചതായി പരാതി; കാരക്കോണം മെഡിക്കൽ കോളജിൽ ബെംഗളൂരു പോലീസിന്റെ റെയ്ഡ്

ഏഴരക്കോടി രൂപ വാങ്ങി പറ്റിച്ചതായി പരാതി; കാരക്കോണം മെഡിക്കൽ കോളജിൽ ബെംഗളൂരു പോലീസിന്റെ റെയ്ഡ്

ബെംഗളൂരു: കാരക്കോണം മെഡിക്കൽ കോളജിൽ ബെംഗളൂരു പോലീസിന്റെ റെയ്ഡ്. ഡയറക്ടർ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പോലീസ് എത്തിയത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്‌ത് ഏഴരക്കോടി രൂപ തട്ടിയെന്ന പരാതിയിലാണ് പോലീസ് നടപടി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്നു…
ചെന്നൈ – ബെംഗളൂരു ഹൈവേയിൽ ബൈക്ക് ലോറിയിലിടിച്ച് അപകടം; രണ്ട് മരണം

ചെന്നൈ – ബെംഗളൂരു ഹൈവേയിൽ ബൈക്ക് ലോറിയിലിടിച്ച് അപകടം; രണ്ട് മരണം

ബെംഗളൂരു: ചെന്നൈ - ബെംഗളൂരു ഹൈവേയിൽ ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. വെല്ലൂർ ടൗണിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. റാണിപ്പേട്ടയിലെ മേൽവിഷാരം ടൗൺ സ്വദേശിയും ഒന്നാം വർഷ കോളജ് വിദ്യാർഥിയുമായ മുഹമ്മദ് തലാഖ് (17), മേൽവിഷാരത്തിലെ പിയു ഒന്നാം വർഷ…
ബെംഗളൂരു കടലേക്കായ് പരിഷേക്ക് ഇന്ന് തുടക്കം

ബെംഗളൂരു കടലേക്കായ് പരിഷേക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ബെംഗളൂരു കടലേക്കായ് പരിഷേക്ക് (നിലക്കടല മേള) ഇന്ന് നടക്കും. ബസവനഗുഡിയിൽ അഞ്ച് ദിവസത്തേക്കാണ് മേള നടക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 200-ലധികം പോലീസ് ഉദ്യോഗസ്ഥരും വാച്ച് ടവറുകളും സിസിടിവി നിരീക്ഷണവും പ്രദേശത്ത് സജ്ജമാണ്. നിലക്കടല സ്റ്റാളുകൾക്ക് പുറമേ വൈകുന്നേരങ്ങളിൽ ബ്യൂഗിൾ റോക്ക്…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. പ്രശാന്ത് നഗർ, സപ്തഗിരി ലേഔട്ട്, വസന്ത ലേഔട്ട്, ലക്ഷ്മി നരസിംഹ ക്ഷേത്ര പരിസരം, കാവേരപ്പ ലേഔട്ട്, നാഗവാര, ദാബാസ്പേട്ട്, എസ്എസ്…
കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; യുവാവിന്റെ കാലുകൾ നഷ്ടപ്പെട്ടു

കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; യുവാവിന്റെ കാലുകൾ നഷ്ടപ്പെട്ടു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ യുവാവിന് കാലുകൾ നഷ്ടപ്പെട്ടു. രാജാജിനഗറിലെ മഞ്ജുനാഥ് നഗറിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. യുവാവ് വീട്ടുമുറ്റത്ത് നിന്ന് ഫോൺ വിളിക്കുമ്പോഴായിരുന്നു സംഭവം. അമിതവേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിൽ തകർത്ത് ഉള്ളിലേക്ക്…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി വിതരണം തടസപ്പെടും. രാജാജി നഗർ ഡിവിഷനിലെ കാമാക്ഷിപാളയ സെഷൻ, ശിവ ഫാം, കുല്ലേഗൗഡ ഇൻഡൽ എസ്റ്റേറ്റ്, ചൈതന്യ ഹൈടെക്, ഭാരതി എഞ്ചിനീയറിംഗ്, ശക്തി ടിസി,…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: ബെംഗളൂരുവിലെ ഈദ്ഗാഹ് ഖുദ്ദൂസ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനത്തിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ ഗതാഗതത്തിനും പാർക്കിങ്ങിനും നാളെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. മില്ലേഴ്‌സ് റോഡിലുള്ള ഈദ്ഗാഹ് ഖുദ്ദൂസ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 11.30 വരെയാണ് പൊതു…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് വൈദ്യുതി മുടക്കം. യെലഹങ്ക, ഹെബ്ബാൾ, ആർടി നഗർ, ബാനസ്വാഡി, സഞ്ജയ്നഗർ, ഹെന്നൂർ, ജയനഗർ, ജെപി നഗർ, ബനശങ്കരി, ബസവനഗുഡി, പദ്മനാഭനഗർ, ഗിരിനഗർ, മഡിവാള,…