ബെംഗളൂരുവിൽ അടുത്ത വർഷത്തോടെ ഷട്ടിൽ സർവീസ് ആരംഭിക്കാനൊരുങ്ങി ഊബർ

ബെംഗളൂരുവിൽ അടുത്ത വർഷത്തോടെ ഷട്ടിൽ സർവീസ് ആരംഭിക്കാനൊരുങ്ങി ഊബർ

ബെംഗളൂരു: ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിന് പരിഹരമായി ഊബർ. അടുത്ത വർഷത്തോടെ ഷട്ടിൽ സർവീസ് ആരംഭിക്കാനാണ് പദ്ധതി. റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഷട്ടിൽ പോലുള്ള വലിയ വാഹനങ്ങൾ ബുക്ക് ചെയ്യാൻ യാത്രക്കാരെ പ്രാപ്തരാക്കുക എന്നതാണ് സർവീസ് ലക്ഷ്യമിടുന്നത്. ഐടി മേഖലകൾ കേന്ദ്രീകരിച്ചാകും ഷട്ടിൽ…
ടോൾ നൽകാത്തത് ചോദ്യം ചെയ്തു; ടോൾ പ്ലാസ ജീവനക്കാരിയെ മർദിച്ച് കാർ യാത്രക്കാർ

ടോൾ നൽകാത്തത് ചോദ്യം ചെയ്തു; ടോൾ പ്ലാസ ജീവനക്കാരിയെ മർദിച്ച് കാർ യാത്രക്കാർ

ബെംഗളൂരു: ടോൾ പണം നൽകാതെ പോകാനൊരുങ്ങിയ കാർ യാത്രക്കാരെ ചോദ്യം ചെയ്ത ടോൾ പ്ലാസ ജീവനക്കാരിക്ക് മർദനം. ബെംഗളൂരു - മൈസൂരു ഹൈവേയിലെ ശ്രീരംഗപട്ടണം ഗണങ്കൂരിലാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോയ കാർ യാത്രക്കാരാണ് ജീവനക്കാരിയെ ആക്രമിച്ചത്. കാർ ഓടിച്ചയാൾ…
സഹോദരങ്ങളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സഹോദരങ്ങളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ സഹോദരങ്ങളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളും സുബ്രഹ്മണ്യപുരയിലെ താമസക്കാരുമായ സുനിൽ കുമാർ സാഹു - മമത ദമ്പതികളുടെ മക്കളായ ശുഭം (7), സിയ (3) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും കഴുത്തിൽ കയറിട്ടു കുരുക്കിയ പാടുകളുണ്ടെന്ന് പോലീസ്…
ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ മുൻ‌കൂർ ജാമ്യ ഹർജി കർണാടക ഹൈക്കോടതി തള്ളി. പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത നാലാമത്തെ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി വിധി. പ്രജ്വലിനെതിരെ ഇക്കഴിഞ്ഞ ജൂൺ12ന് ബെംഗളൂരുവിലെ…
ബെംഗളൂരുവിൽ വൻ കഞ്ചാവ് വേട്ട; മലയാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ബെംഗളൂരുവിൽ വൻ കഞ്ചാവ് വേട്ട; മലയാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ കഞ്ചാവ് വേട്ട. 3.2 കോടി വിലമതിക്കുന്ന 318 കിലോഗ്രാം കഞ്ചാവാണ് സിറ്റി പോലീസ് പിടികൂടിയത്. സംഭവത്തില്‍ മലയാളി ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അച്ചു എന്നയാളാണ് അറസ്റ്റിലായത്. പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു വില്‍പനക്ക് വേണ്ടി നഗരത്തിൽ എത്തിച്ച…
ബൈക്ക് മരത്തിലിടിച്ച് ഫ്ലൈറ്റ് അറ്റൻഡന്റ് മരിച്ചു

ബൈക്ക് മരത്തിലിടിച്ച് ഫ്ലൈറ്റ് അറ്റൻഡന്റ് മരിച്ചു

ബെംഗളൂരു: ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഫ്ലൈറ്റ് അറ്റൻഡൻ്റായി ജോലി ചെയ്തിരുന്ന യുവാവ് മരിച്ചു. ആർആർ നഗർ സ്വദേശിയും ഹോങ്കോംഗ് ആസ്ഥാനമായുള്ള എയർലൈൻസ് ജീവനക്കാരനുമായ പ്രഖ്യാത് (26) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൈസൂരു റോഡിലാണ് അപകടമുണ്ടായത്. പുലർച്ചെ ഒരു മണിയോടെ…
കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി മസ്കറ്റിലേക്ക് പോകാൻ ശ്രമം; മൂന്ന് യുവതികൾ പിടിയിൽ

കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി മസ്കറ്റിലേക്ക് പോകാൻ ശ്രമം; മൂന്ന് യുവതികൾ പിടിയിൽ

ബെംഗളൂരു: കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി മസ്കറ്റിലേക്ക് പോകാൻ ശ്രമിച്ച മൂന്ന് യുവതികൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ആന്ധ്രാപ്രദേശിലെ കടപ്പ സ്വദേശിനി ലക്ഷ്മി പശുപ്പേലേറ്റി (39) അനന്തപുർ സ്വദേശി ഗോണ്ടി ലക്ഷ്മി ദേവി (42) കിഴക്കൻ ഗോദാവരി സ്വദേശിയായ നാഗലക്ഷ്മി (30) എന്നിവരാണ്…
ഹെബ്ബാൾ മേൽപ്പാലത്തിലെ നിർമാണ പ്രവൃത്തി; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ബദൽ റൂട്ടുകൾ സ്വീകരിക്കാൻ നിർദേശം

ഹെബ്ബാൾ മേൽപ്പാലത്തിലെ നിർമാണ പ്രവൃത്തി; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ബദൽ റൂട്ടുകൾ സ്വീകരിക്കാൻ നിർദേശം

ബെംഗളൂരു: ഹെബ്ബാൾ മേൽപാലത്തിലെ 2 അധിക റാംപുകളുടെ നിർമാണത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ബദൽ റൂട്ടുകൾ വഴി കടന്നുപോകണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു. യാത്രക്കാർ ഹെബ്ബാൾ ജംഗ്ഷൻ ഒഴിവാക്കി കെആർ പുരം ഭാഗത്ത് നിന്ന് ഔട്ടർ റിംഗ് റോഡിലൂടെ പോകണമെന്ന്…
വാഹനത്തിന് വഴി നൽകിയില്ലെന്ന് ആരോപണം; ബിഎംടിസി ബസ് ഡ്രൈവറെ ആക്രമിച്ച് ബൈക്ക് യാത്രക്കാരൻ

വാഹനത്തിന് വഴി നൽകിയില്ലെന്ന് ആരോപണം; ബിഎംടിസി ബസ് ഡ്രൈവറെ ആക്രമിച്ച് ബൈക്ക് യാത്രക്കാരൻ

ബെംഗളൂരു: വാഹനത്തിന് വഴി നൽകിയില്ലെന്ന് ആരോപിച്ച് ബിഎംടിസി ബസ് ഡ്രൈവറെ ബൈക്ക് യാത്രക്കാരൻ ആക്രമിച്ചു. ജെസി റോഡിലാണ് സംഭവം. മജസ്റ്റിക്-സികെ പാളയ റൂട്ടിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവർ കുശാൽ കുമാർ ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ മുഹമ്മദ് ഫൈസൽ എന്നയാൾക്കെതിരെ ഹലസുരു ഗേറ്റ്…
ബെംഗളൂരു വിമാനത്താവളത്തിലേക്ക് പൂൾ ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി റാപിഡോ

ബെംഗളൂരു വിമാനത്താവളത്തിലേക്ക് പൂൾ ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി റാപിഡോ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പൂൾ ടാക്സി സേവനം ആരംഭിക്കാനൊരുങ്ങി റാപിഡോ. ഒന്നിലധികം യാത്രക്കാർ റൈഡ് ഷെയർ ചെയ്യുന്നതിനെയാണ് പൂൾ ടാക്സി എന്നറിയപ്പെടുന്നത്. ബെംഗളൂരു ടെക് സമ്മിറ്റിൽ നടന്ന ഇവി ആൻഡ് ഫ്യൂച്ചർ ഓഫ് മൊബിലിറ്റി സെഷനിൽ വെച്ചാണ് സേവനം…