ബെംഗളൂരുവിലെ ഭൂഗർഭ തുരങ്ക പാത നിർമാണം മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകും

ബെംഗളൂരുവിലെ ഭൂഗർഭ തുരങ്ക പാത നിർമാണം മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരുവിലെ ഭൂഗർഭ തുരങ്ക പാതയുടെ നിർമാണം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ബിബിഎംപി. ഹെബ്ബാളിനും സിൽക്ക് ബോർഡ് ജംഗ്ഷനും ഇടയിൽ 18 കിലോമീറ്റർ നീളത്തിലാണ് തുരങ്ക പാത നിർമ്മിക്കുന്നത്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) റോഡിക് കൺസൾട്ടൻ്റ്സ്…
ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലുള്ള ആശുപത്രികളിലെ യൂസർ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലുള്ള ആശുപത്രികളിലെ യൂസർ ഫീസ് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബിഎംസിആർഐ) അഫിലിയേറ്റഡിന് കീഴിലുള്ള ആശുപത്രികളിൽ യൂസർ ഫീസ് (ഉപയോക്തൃ ഫീ) വർധിപ്പിച്ചു. വിക്ടോറിയ, മിൻ്റോ, വാണി വിലാസ് തുടങ്ങി ബിഎംസിആർഐയുമായി അഫിലിയേറ്റ് ചെയ്ത സൂപ്പർ സ്പെഷ്യാലിറ്റി, ട്രോമ, എമർജൻസി കെയർ ആശുപത്രികളിലെ…
ബെംഗളൂരുവിൽ പതിവിലും നേരത്തെ ശൈത്യകാലമെത്തി; ആരോഗ്യ പ്രശ്നങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി വിദഗ്ധർ

ബെംഗളൂരുവിൽ പതിവിലും നേരത്തെ ശൈത്യകാലമെത്തി; ആരോഗ്യ പ്രശ്നങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി വിദഗ്ധർ

ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണ പതിവിലും നേരത്തെയാണ് ശൈത്യകാലം എത്തിയിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിൽ കാലാവസ്ഥ പ്രതിദിനം വഷളാകുകയാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഇതു കാരണം ഉണ്ടാകാൻ സാധ്യതയുള്ളത്. ഇതിനെതിരെ ആരോഗ്യ വകുപ്പ് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ശീതകാലത്ത് കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ…
ദാസറഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഫൂട്ട് ഓവർബ്രിഡ്ജ് യാത്രക്കാർക്കായി തുറന്നു

ദാസറഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഫൂട്ട് ഓവർബ്രിഡ്ജ് യാത്രക്കാർക്കായി തുറന്നു

ബെംഗളൂരു: ദാസറഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഫൂട്ട് ഓവർബ്രിഡ്ജ് (എഫ്ഒബി) യാത്രക്കാർക്കായി തുറന്നു. വർഷങ്ങളുടെ കാലത്തമസത്തിനു ശേഷമാണ് എഫ്ഒബി തുറന്നത്. സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തുമകുരു റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാർക്കാണ് എഫ്ഒബി കൂടുതൽ ആശ്വാസമാകുക. 2015 മെയ് 1-ന് മെട്രോ സ്റ്റേഷൻ…
റോക്കറ്റ് സെൻസറുകൾ വികസിപ്പിച്ചെങ്കിൽ കാർ സെൻസറുകളും നിർമിക്കും; ഐഎസ്ആർഒ ചെയർമാൻ

റോക്കറ്റ് സെൻസറുകൾ വികസിപ്പിച്ചെങ്കിൽ കാർ സെൻസറുകളും നിർമിക്കും; ഐഎസ്ആർഒ ചെയർമാൻ

ബെംഗളൂരു: റോക്കറ്റ് സെൻസറുകൾ വികസിപ്പിച്ചെങ്കിൽ കാർ സെൻസറുകളും ഇന്ത്യയിൽ നിർമിക്കാൻ സാധിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ഇറക്കുമതിയെ ആശ്രയിക്കുന്നതിന് പകരം കാർ സെൻസറുകൾ ആഭ്യന്തരമായി നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു ടെക് സമ്മിറ്റിൽ ബഹിരാകാശ സാങ്കേതികവിദ്യയെയും പ്രതിരോധത്തെയും കുറിച്ചുള്ള…
ഇവി ഷോറൂമിലെ തീപിടുത്തം; സ്ഥാപന ഉടമയും മാനേജറും അറസ്റ്റിൽ

ഇവി ഷോറൂമിലെ തീപിടുത്തം; സ്ഥാപന ഉടമയും മാനേജറും അറസ്റ്റിൽ

ബെംഗളൂരു: ഇലക്ട്രിക് വാഹന ഷോറൂമിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയും, മാനേജറും അറസ്റ്റിൽ. രാജാജിനഗറിലെ ഇവി ഷോറൂമിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ കമ്പനിയിലെ ജീവനക്കാരി പ്രിയ (20) വെന്തുമരിച്ചിരുന്നു. പ്രിയയുടെ ബന്ധുക്കളുടെ പരാതിയിൽ ഷോറൂം ഉടമ പുനിത് ഗൗഡയെയും,…
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലം ഏറ്റെടുപ്പ് അന്തിമഘട്ടത്തിൽ

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലം ഏറ്റെടുപ്പ് അന്തിമഘട്ടത്തിൽ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് അന്തിമ ഘട്ടത്തിലെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. കൺസൾട്ടിംഗ് സ്ഥാപനമായ ഐഡെക് നടത്തിയ പഠനത്തിലൂടെ തുടക്കത്തിൽ ഏഴ് സാധ്യതയുള്ള ഭൂമികൾ കണ്ടെത്തിയിരുന്നു. എന്നാൽ നിരവധി കാരണങ്ങളാൽ ഇത് സംബന്ധിച്ച് തീരുമാനം…
റോഡ് നവീകരണ പ്രവൃത്തി; ചർച്ച്‌ സ്ട്രീറ്റിൽ പത്ത് ദിവസത്തേക്ക് വാഹനം ഗതാഗതം നിയന്ത്രിക്കും

റോഡ് നവീകരണ പ്രവൃത്തി; ചർച്ച്‌ സ്ട്രീറ്റിൽ പത്ത് ദിവസത്തേക്ക് വാഹനം ഗതാഗതം നിയന്ത്രിക്കും

ബെംഗളൂരു: റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ചർച്ച്‌ സ്ട്രീറ്റിൽ പത്ത് ദിവസത്തേക്ക് വാഹന ഗതാഗതം പൂർണമായും നിയന്ത്രിക്കും. കഴിഞ്ഞ രണ്ട് വർഷമായി റോഡിൻ്റെ അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുകയായിരുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള എൻജിഒ അൺബോക്‌സിംഗ് ബിഎൽആർ ഫൗണ്ടേഷൻ, ബിബിഎംപിയുമായി സഹകരിച്ചാണ് നവീകരണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.…
ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരു ടെക് സമ്മിറ്റിന്റെ 27–ാം പതിപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഇലക്‌ട്രോണിക്‌സ്, ഐടി, ബിടി വകുപ്പിന്റെ നേതൃത്വത്തിലുള്ള ടെക് സമ്മിറ്റ് മൂന്ന് ദിവസത്തേക്കാണ് സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയാണ് പരിപാടിയുടെ ഔദ്യോഗിക പങ്കാളി. സമ്മിറ്റിന്റെ ആദ്യ ദിനത്തിൽ ഗ്ലോബൽ കപ്പബിലിറ്റി സെൻ്റർ…
മദ്യവ്യാപാരികളുടെ സംഘടന ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ചു

മദ്യവ്യാപാരികളുടെ സംഘടന ഇന്ന് നടത്താനിരുന്ന സമരം പിൻവലിച്ചു

ബെംഗളൂരു: ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന കട അടച്ചിടൽ സമരം പിൻവലിച്ചു. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള സർക്കാർ അവഗണനയെ തുടർന്നാണ് അടച്ചിടല്‍ സമരമെന്ന് അസോസിയേഷൻ അംഗങ്ങൾ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. എക്സൈസ് വകുപ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും അവരുടെ ആവശ്യങ്ങള്‍…