പരീക്ഷയിൽ തോറ്റതിന് കുറ്റം ദൈവത്തിന്; ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത് പത്താം ക്ലാസ് വിദ്യാർഥി

പരീക്ഷയിൽ തോറ്റതിന് കുറ്റം ദൈവത്തിന്; ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത് പത്താം ക്ലാസ് വിദ്യാർഥി

ബെംഗളൂരു: പരീക്ഷയിൽ തോറ്റതിന്റെ ദേഷ്യത്തിൽ ക്ഷേത്രത്തിലെ വിഗ്രഹം തകർത്ത് എസ്എസ്എൽസി വിദ്യാർഥി. ഈസ്റ്റ് ബെംഗളൂരുവിലെ തിപ്പസാന്ദ്രയിലാണ് സംഭവം. സംഭവത്തിൽ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പരീക്ഷയില്‍ തന്റെ തുടര്‍ച്ചയായ പരാജയത്തിന് ദൈവങ്ങളെ കുറ്റപ്പെടുത്തിയ വിദ്യാര്‍ഥി ക്ഷേത്രത്തിലെത്തി വിഗ്രഹം തകര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രത്തിലെ…
രാജ്യത്ത് ഏറ്റവുമധികം ആഭ്യന്തര യാത്രക്കാർ എത്തുന്ന രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു കെഐഎ

രാജ്യത്ത് ഏറ്റവുമധികം ആഭ്യന്തര യാത്രക്കാർ എത്തുന്ന രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു കെഐഎ

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര വിമാനയാത്രക്കാർ തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം (കെഐഎ). ഡൽഹിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ട്രാവൽ ബുക്കിങ് കമ്പനിയായ ഇക്സിഗോയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട്‌ പുറത്തുവിട്ടത്. ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ…
മുഖം മിനുക്കാനൊരുങ്ങി കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷൻ; ഫണ്ട് അനുവദിച്ച് കേന്ദ്രം

മുഖം മിനുക്കാനൊരുങ്ങി കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷൻ; ഫണ്ട് അനുവദിച്ച് കേന്ദ്രം

ബെംഗളൂരു: മുഖം മിനുക്കാനൊരുങ്ങി ബെംഗളൂരുവിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷൻ. 1,500 കോടി രൂപയാണ് ഇതിനായി കേന്ദ്രസർക്കാർ അനുവദിച്ചത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ (കെഐഎ) മാതൃകയിൽ കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ 1,500 കോടി രൂപ ചെലവിൽ നവീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ…
ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിൽ വൻ തീപിടുത്തം; ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിൽ വൻ തീപിടുത്തം; ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഇലക്ട്രിക് വാഹന ഷോറൂമിൽ വൻ തീപിടുത്തം.  അപകടത്തിൽ കമ്പനിയിലെ ജീവനക്കാരി വെന്തുമരിച്ചു. പ്രിയയെന്ന ഇരുപതുകാരിയാണ് മരിച്ചത്. രാജ് കുമാർ റോഡിലെ നവരംഗ് ബാർ ജംഗ്ഷനിലുള്ള കെട്ടിടത്തിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് തീപ്പിടുത്തമുണ്ടായത്. മൂന്ന് ഫയർ സർവീസ് യൂണിറ്റുകൾ സ്ഥലത്തെത്തി…
ആർസിബിയുടെ ബൗളിംഗ് പരിശീലകനായി ഓംകാർ സാൽവിയെ നിയമിച്ചു

ആർസിബിയുടെ ബൗളിംഗ് പരിശീലകനായി ഓംകാർ സാൽവിയെ നിയമിച്ചു

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ ലേലത്തിനു മുന്നോടിയായി ടീമിന്റെ മുഖ്യ ബൗളിംഗ് പരിശീലകനെ നിയമിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. നിലവിൽ മുംബൈ ടീമിന്റെ പരിശീലകനായ ഓംകാർ സാൽവി ആയിരിക്കും ഇനി ആർസിബിയുടെ ബൗളിംഗ് പരിശീലകൻ. ലേലത്തിന് മുന്നോടിയായി മൂന്ന് താരങ്ങളെ…
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അമ്പതുകാരി മരിച്ചു

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അമ്പതുകാരി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അമ്പതുകാരി മരിച്ചു. ഞായറാഴ്ച വൈകീട്ട് നെലമംഗല ഗൊല്ലറഹട്ടിയിലെ കമ്പളുവിലാണ് സംഭവം. കരിയമ്മയാണ് മരിച്ചത്. വീടിനടുത്തുള്ള കൃഷിയിടത്തിൽ പുല്ല് വെട്ടാൻ പോയപ്പോഴായിരുന്നു ഇവരെ പുലി ആക്രമിച്ചത്. പുള്ളിപ്പുലികൾ പതിവായി കാണപ്പെടുന്ന വനത്തോട് ചേർന്നാണ് ഇവരുടെ കൃഷിയിടം. കഴിഞ്ഞ…
ജീവനക്കാരെ വലച്ച് ആമസോൺ; ബെംഗളൂരു വേൾഡ് ട്രേഡ് സെൻ്ററിൽ നിന്ന് ഓഫീസ് മാറ്റി

ജീവനക്കാരെ വലച്ച് ആമസോൺ; ബെംഗളൂരു വേൾഡ് ട്രേഡ് സെൻ്ററിൽ നിന്ന് ഓഫീസ് മാറ്റി

ബെംഗളൂരു: ബെംഗളൂരുവിലെ വേൾഡ് ട്രേഡ് സെൻ്ററിൽ നിന്ന് കോർപ്പറേറ്റ് ഓഫീസ് മാറ്റി ആമസോൺ. ബെംഗളൂരുവിലെ ആമസോണിൻ്റെ നിരവധി ജീവനക്കാരെ വലക്കുന്നതാണ് പുതിയ തീരുമാനം. ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തേക്കാണ് ഓഫീസ് മാറ്റുന്നത്. എന്നാൽ ഓഫിസ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് ജീവനക്കാരുടെ യാത്രാസമയം വർധിപ്പിച്ചേക്കും.…
ബെംഗളൂരു കടലേക്കായ് പരിഷേ നവംബർ 25 മുതൽ

ബെംഗളൂരു കടലേക്കായ് പരിഷേ നവംബർ 25 മുതൽ

ബെംഗളൂരു: ബെംഗളൂരു കടലേക്കായ് പരിഷേ (നിലക്കടല മേള) നവംബർ 25 മുതൽ ആരംഭിക്കും. ബസവനഗുഡിയിൽ രണ്ട് ദിവസത്തേക്കാണ് മേള നടക്കുന്നത്. മേളയിൽ സ്റ്റാളുകൾ സ്ഥാപിക്കുന്ന കച്ചവടക്കാരിൽ നിന്ന് ഈ വർഷം ഫീസ് ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഇതാദ്യമായാണ് മേളയിലെത്തുന്ന…
ചരക്ക് വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം

ചരക്ക് വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം

ബെംഗളൂരു: ചരക്ക് വാഹനം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കൊമ്മഘട്ടയ്ക്ക് സമീപം മൈസൂരു റോഡിലേക്ക് പോകുകയായിരുന്ന ചരക്ക് വാഹനം നൈസ് റോഡ് ഭാഗത്തേക്ക്‌ പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചരക്ക് വാഹനത്തിന്റെ ഡ്രൈവറും തമിഴ്‌നാട് സ്വദേശിയുമായ ഹരിഹരൻ (27) ആണ്…
പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നാല് പേർ പിടിയിൽ

പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നാല് പേർ പിടിയിൽ

ബെംഗളൂരു: പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയ നാല് പേർ പിടിയിൽ. ബെംഗളൂരുവിൽ പഠിക്കുന്ന ഉത്തരേന്ത്യയിൽ നിന്നുള്ള കോളേജ് വിദ്യാർഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്നാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. അഭയ് ധന് ചരൺ (19),…