യുവതികളുടെ ശുചിമുറിയിൽ കാമറ സ്ഥാപിച്ചു; ബേക്കറി ജീവനക്കാരൻ പിടിയിൽ

യുവതികളുടെ ശുചിമുറിയിൽ കാമറ സ്ഥാപിച്ചു; ബേക്കറി ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: യുവതികളുടെ ശുചിമുറിയിൽ കാമറ സ്ഥാപിച്ച ബേക്കറി ജീവനക്കാരൻ പിടിയിൽ. കോറമംഗലയിലെ സ്വകാര്യ സ്ഥാപനത്തിലാണ് സംഭവം. ഉത്തരേന്ത്യൻ സ്വദേശിയായ അമോദ് ആണ് പിടിയിലായത്. ശുചിമുറിയിൽ കാമറ സ്ഥാപിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് പണത്തിനായി ഇയാൾ വിറ്റിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ…
ഐപിഎൽ മാച്ചിനിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി

ഐപിഎൽ മാച്ചിനിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ഐപിഎൽ മാച്ചിനിടെ ലൈംഗികാതിക്രമം നേരിട്ടതായി പരാതി. തന്‍റെ മക്കൾക്കെതിരേ രണ്ടു പേർ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പരാതി നൽകിയിരിക്കുന്നത്. എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയും സിഎസ്കെയും തമ്മിലുള്ള മാച്ചിനിടെയാണ് സംഭവം. മാച്ച് കാണുന്നതിനായി പ്രീമിയം…
ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ തുരങ്കപാത പദ്ധതികൾ ഉടനെന്ന് ഡി. കെ. ശിവകുമാർ

ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ തുരങ്കപാത പദ്ധതികൾ ഉടനെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി തുരങ്കപാത പദ്ധതികൾ നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിൽ 60 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്ക പാത യാർഥാർഥ്യമാകുമെന്ന് ഡികെ ശിവകുമാർ വ്യക്തമാക്കി. പദ്ധതിക്കുള്ള ടെൻഡർ നടപടികൾ വൈകാതെ ആരംഭിക്കും. നഗരത്തിൻ്റെ കിഴക്ക് -…
സിദ്ധരാമയ്യക്കെതിരെ പ്രകോപനപരമായ സന്ദേശം പോസ്റ്റ്‌ ചെയ്തു; യുവാവ് അറസ്റ്റിൽ

സിദ്ധരാമയ്യക്കെതിരെ പ്രകോപനപരമായ സന്ദേശം പോസ്റ്റ്‌ ചെയ്തു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പ്രകോപനപരമായ സന്ദേശങ്ങൾ പോസ്റ്റ്‌ ചെയ്ത യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ ഹോം ഗാർഡ് ആയി ജോലി ചെയ്യുന്ന ഉഡുപ്പി കാർക്കള സ്വദേശിയായ സമ്പത്ത് സാലിയൻ ആണ് അറസ്റ്റിലായത്. പ്രതി സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നും, വ്യാജ…
സംഗീതപരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗത്തിനെതിരെ പോലീസ് നോട്ടീസ്

സംഗീതപരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗത്തിനെതിരെ പോലീസ് നോട്ടീസ്

ബെംഗളൂരു: സംഗീതപരിപാടിക്കിടെ പഹൽഗാം ഭീകരാക്രമണപരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് ഗായകൻ സോനു നിഗത്തിനെതിരെ നോട്ടീസ് അയച്ച് ബെംഗളൂരു പോലീസ്. കന്നഡ ഭാഷാവാദത്തെ പഹൽഗാം ആക്രമണവുമായി ബന്ധപ്പെടുത്തിയെന്ന ആരോപണത്തിലാണ് നടപടി. ബെംഗളുരുവിലെ സ്വകാര്യ കോളേജിൽ നടന്ന മ്യൂസിക് ഷോയ്ക്കിടെ സോനുവിനോട് കന്നഡ ഭാഷയിലെ പാട്ട്…
ബെംഗളൂരുവിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

ബെംഗളൂരുവിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. എംബിഎ ബിരുദധാരിയും, സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ ശ്രീകാന്ത് കോദണ്ഡ റെഡ്ഡിയാണ് (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മാറത്തഹള്ളി ഇക്കോവേൾഡ് ഐടി പാർക്കിന് സമീപമാണ് ഇയാൾ യുവതിയെ…
ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും. മെയ്‌ ബെംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷ യുണിയനുകളുമായി നടത്തുന്ന യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് ഗതാഗത വകുപ്പ് മ തടി രാമലിംഗ റെഡ്ഢി പറഞ്ഞു. നിലവിൽ, ബെംഗളൂരുവിലെ ഏറ്റവും…
ബെംഗളൂരുവിൽ അവശ്യസാധനങ്ങളുടെ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു

ബെംഗളൂരുവിൽ അവശ്യസാധനങ്ങളുടെ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അവശ്യസാധനങ്ങളുടെ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചു. കനകപുര റോഡിലെ പ്രസ്റ്റീജ് ഫാൽക്കൺ സിറ്റി ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌ക്കറ്റുമായി ചേർന്നാണ് ഡ്രോൺ ഡെലിവറി ആരംഭിച്ചത്. അഞ്ച് മുതൽ 10 മിനിറ്റിനുള്ളിൽ ഡെലിവറി സാധ്യമാക്കുന്നതാണ് സേവനം. പലചരക്ക് സാധനങ്ങൾ,…
കന്നഡ ഭാഷക്കെതിരായ പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ കേസെടുത്തു

കന്നഡ ഭാഷക്കെതിരായ പരാമർശം; ഗായകൻ സോനു നിഗത്തിനെതിരെ കേസെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന സംഗീത പരിപാടിക്കിടെ ഗായകൻ സോനു നിഗം കന്നഡ ഭാഷക്കെതിരെ നടത്തിയ പരാമർശത്തിൽ പോലീസ് കേസെടുത്തു. കർണാടക രക്ഷണ വേദികയുടെ പരാതിയിലാണ് പോലീസ് നടപടി. കന്നഡ ഗാനം ആലപിക്കാൻ കാണികൾ തുടർച്ചയായി ആവശ്യപ്പെട്ടതോടെ ഗായകൻ പ്രകോപിതനായി നടത്തിയ പരാമർശമാണ്…
മെട്രോ പ്ലാറ്റ്ഫോമിൽ പാൻമസാല ചവച്ചുതുപ്പി; യാത്രക്കാരന് പിഴ ചുമത്തി

മെട്രോ പ്ലാറ്റ്ഫോമിൽ പാൻമസാല ചവച്ചുതുപ്പി; യാത്രക്കാരന് പിഴ ചുമത്തി

ബെംഗളൂരു: മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പാൻമസാല ചവച്ചുതുപ്പിയാ യാത്രക്കാരന് ബിഎംആർസിഎൽ പിഴ ചുമത്തി. ഗ്രീൻ ലൈനിലെ ദൊഡ്ഡകലസാന്ദ്ര മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഒന്നിലാണ് സംഭവം. ലിഫ്റ്റിന് സമീപം യാത്രക്കാരൻ പാൻ മസാല തുപ്പുന്നത് സുരക്ഷ ജീവനക്കാർ പിടികൂടുകയായിരുന്നു. യാത്രക്കാരനിൽ നിന്ന് 500…