Posted inBENGALURU UPDATES LATEST NEWS
ഫർണിച്ചർ ഫാക്ടറിയിൽ വൻ തീപിടുത്തം; തൊഴിലാളി വെന്തുമരിച്ചു
ബെംഗളൂരു: ഫർണിച്ചർ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് തൊഴിലാളി വെന്തുമരിച്ചു. അത്തിബെലെയ്ക്ക് സമീപമുള്ള യെദവനഹള്ളിക്ക് സമീപമുള്ള ശ്രീറാം ആൻഡ് കോ പ്ലൈവുഡ് ഫർണിച്ചർ ഫാക്ടറിയിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. തീപിടുത്തത്തെ തുടർന്ന് ഫാക്ടറിയിൽ ഉറങ്ങുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദ് (24) മരിച്ചു. ഗോവിന്ദ്…









