കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക്

കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക്

ബെംഗളൂരു: കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക് ഏർപ്പെടുത്തിയതായി ശിവാജിനഗർ ട്രാഫിക് പോലീസ് അറിയിച്ചു. നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനായി ട്രാഫിക് പോലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും എക്‌സിറ്റ് പോയിന്റുകളിൽ ബാനറുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ചരക്ക് വാഹനങ്ങളുടെ സഞ്ചാരം മൂലം പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്.…
ബെംഗളൂരുവിൽ 89 ഐടി ടെക് പാർക്കുകൾ കൂടി തുറക്കും

ബെംഗളൂരുവിൽ 89 ഐടി ടെക് പാർക്കുകൾ കൂടി തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി 89 ഐടി പാർക്കുകൾ കൂടി തുറക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. നഗരത്തിലെ 54 ഇടങ്ങളിലായാണ് ഐടി പാർക്കുകൾ തുറക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ടെക് ഹബ്ബ് എന്ന നിലയിൽ ബെംഗളൂരു നഗരത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന്…
സെൽഫി എടുക്കുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി

സെൽഫി എടുക്കുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി

ബെംഗളൂരു: സെൽഫി എടുക്കുന്നതിനിടെ നടുറോഡിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. ജയദേവ ജംഗ്ഷനിൽ ബുധനാഴ്ചയാണ് സംഭവം. നേഹ ബിസ്വാൾ എന്ന യുവതിയാണ് പരാതി നൽകിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സെൽഫി എടുക്കുന്നതിനിടെ ആൺകുട്ടി അടുത്ത് വന്ന് അശ്ലീല…
നികുതി കുടിശ്ശിക; മന്ത്രി മാളിന് ബിബിഎംപി നോട്ടീസ്

നികുതി കുടിശ്ശിക; മന്ത്രി മാളിന് ബിബിഎംപി നോട്ടീസ്

ബെംഗളൂരു: വസ്‌തുനികുതി കുടിശ്ശിക അടയ്‌ക്കാത്തതിന് മന്ത്രി മാളിന് നോട്ടീസ് അയച്ച് ബിബിഎംപി. 9 കോടിയിലധികം രൂപയാണ് മാൾ മാനേജ്മെന്റ് അടക്കാനുള്ളത്. കുടിശ്ശിക ഉടൻ അടച്ചുതീർത്തില്ലെങ്കിൽ മാൾ അടച്ചിടുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകി. നികുതി അടയ്ക്കാത്തതിന് വെസ്റ്റ് സോണിലെ 2500 ഓളം വസ്തു…
ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർക്ക് ഹൃദയാഘാതം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ഡ്രൈവിംഗിനിടെ ബിഎംടിസി ബസ് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. നെലമംഗലയിൽ നിന്ന് ദസനപുരയിലേക്ക് പോയ ബിഎംടിസി ബസിലാണ് സംഭവം. ഡ്രൈവർ കിരൺ കുമാർ (40) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ കുമാറിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ ബസിന്റെ നിയന്ത്രണം…
രാഘവേന്ദ്ര സ്വാമി മഠം സന്ദർശിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും കുടുംബവും

രാഘവേന്ദ്ര സ്വാമി മഠം സന്ദർശിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും കുടുംബവും

ബെംഗളൂരു: ബെംഗളൂരുവിലെ രാഘവേന്ദ്ര സ്വാമി മഠം സന്ദർശിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും കുടുംബവും. ഭാര്യ അക്ഷതാ മൂർത്തിയുടെ പിതാവും, ഇൻഫോസിസ് സഹസ്ഥാപകനുമായ നാരായണ മൂർത്തി, രാജ്യസഭാ എംപി സുധാമൂർത്തി എന്നിവർക്കൊപ്പമാണ് ഇരുവരും ദർശനം നടത്താനെത്തിയത്. കാർത്തിക മാസത്തോടനുബന്ധിച്ചുള്ള പ്രാർത്ഥനകളിൽ…
സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ആശുപത്രി ജീവനക്കാരൻ പിടിയിൽ

സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ആശുപത്രി ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: സ്ത്രീകളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയ ആശുപത്രി ജീവനക്കാരൻ പിടിയിൽ. ജയദേവ ആശുപത്രിയിലെ കരാർ ജീവനക്കാരനും കലബുർഗി സ്വദേശിയുമായ യല്ലലിംഗയാണ് (21) അറസ്റ്റിലായത്. ഇയാൾക്കെതിരെ ആശുപത്രി മാനേജ്മെന്റ് നൽകിയ പരാതിയിലാണ് നടപടി. ആശുപത്രിയിലെ വനിതകളുടെ ശുചിമുറിയിലാണ് ഇയാൾ കാമറ സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ…
നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ നാളെ തുറക്കും

നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ നാളെ തുറക്കും

ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര - മാധവാര മെട്രോ ലൈൻ വ്യാഴാഴ്ച തുറക്കുമെന്ന് ബിഎംആർസിഎൽ. മഞ്ജുനാഥ് നഗർ, ചിക്കബിദരക്കല്ല്, മാധവാര എന്നിവിടങ്ങളിലെ മൂന്ന് എലിവേറ്റഡ് സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് 298.65 കോടി രൂപ ചെലവിൽ നിർമിച്ച നാഗസാന്ദ്ര -…
വാട്ടർ ടാങ്കറിനുള്ളിൽ ഒരുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

വാട്ടർ ടാങ്കറിനുള്ളിൽ ഒരുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ വാട്ടർ ടാങ്കറിനുള്ളിൽ ഒന്നരവയസുകാരന്റെ മൃതദേഹം കണ്ടെത്തി. ആനേക്കൽ ചന്ദാപുരയ്ക്കടുത്തുള്ള ഇഗ്ഗലൂരിലാണ് സംഭവം. മനു - ഹർഷിത ദമ്പതികളുടെ മകനാണ് മരിച്ചത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി കുട്ടി ആശുപത്രിയിൽ…
മുഴുവൻ പൊരുത്തങ്ങളുമുള്ള വധുവിനെ കണ്ടെത്തിയില്ല; മാട്രിമോണിയൽ സൈറ്റിന് പിഴ ചുമത്തി കോടതി

മുഴുവൻ പൊരുത്തങ്ങളുമുള്ള വധുവിനെ കണ്ടെത്തിയില്ല; മാട്രിമോണിയൽ സൈറ്റിന് പിഴ ചുമത്തി കോടതി

ബെംഗളൂരു: മുഴുവൻ പൊരുത്തങ്ങളും ഒരുമിച്ചുള്ള വധുവിനെ കണ്ടെത്തി നൽകാത്തതിന് മാട്രിമോണിയൽ സൈറ്റിന് പിഴ ചുമത്തി ബെംഗളൂരു ഉപഭോക്തൃ കോടതി. എംഎസ് നഗറിൽ താമസിക്കുന്ന കെ. എസ്.വിജയകുമാർ നൽകിയ പരാതിയിന്മേലാണ് കോടതി വിധി. ദിൽമിൽ മാട്രിമോണി പോർട്ടലിനാണു പിഴ വിധിച്ചിരിക്കുന്നത്. 60, 000…