മദ്യലഹരിയിൽ കാൽനടയാത്രക്കാരിയെ വാഹനമിടിച്ച് കൊലപ്പെടുത്തി; എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ

മദ്യലഹരിയിൽ കാൽനടയാത്രക്കാരിയെ വാഹനമിടിച്ച് കൊലപ്പെടുത്തി; എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ

ബെംഗളൂരു: മദ്യലഹരിയിൽ കാൽനടയാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ. കെംഗേരിയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബസവേശ്വര നഗറിലെ താമസക്കാരിയായ സന്ധ്യ ശിവകുമാർ (30) ആണ് മരിച്ചത്. പിതാവിന്റെ ആഡംബര കാറെടുത്ത് രാത്രിയിൽ നഗരത്തിൽ കറങ്ങുകയായിരുന്ന ധനുഷ് പരമേശ് (20) ആണ്…
വൈറ്റ് ടോപ്പിങ്; സക്ര ഹോസ്പിറ്റൽ, ദേവരബീസനഹള്ളി റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചിടും

വൈറ്റ് ടോപ്പിങ്; സക്ര ഹോസ്പിറ്റൽ, ദേവരബീസനഹള്ളി റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചിടും

ബെംഗളൂരു: ബിബിഎംപിയുടെ റോഡ് വൈറ്റ് ടോപ്പിംഗ് ജോലികൾ പുരോഗമിക്കുന്നതിനാൽ സക്ര ഹോസ്പിറ്റൽ മെയിൻ റോഡ്, ദേവരബീസനഹള്ളി (മിന്ത്ര അപ്പാർട്ട്മെൻ്റ് മുതൽ ബെല്ലന്ദൂർ കോടി വരെ) റോഡ് എന്നിവ രണ്ട് മാസത്തേക്ക് അടച്ചിടുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. ഇന്ന് മുതൽ രണ്ടു…
ദീപാവലി ആഘോഷത്തിനിടെ പന്തയം വെച്ചു; തിരികൊളുത്തിയ പടക്കങ്ങൾക്ക് മുകളിൽ ഇരുന്ന യുവാവിന് ദാരുണാന്ത്യം

ദീപാവലി ആഘോഷത്തിനിടെ പന്തയം വെച്ചു; തിരികൊളുത്തിയ പടക്കങ്ങൾക്ക് മുകളിൽ ഇരുന്ന യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി നടത്തിയ പന്തയം വെപ്പിൽ യുവാവിന് ദാരുണാന്ത്യം. കോണനകുണ്ടേയിലാണ് സംഭവം. ശബരീഷ് (32) ആണ് മരിച്ചത്. പന്തയത്തിന്റെ ഭാഗമായി തിരികൊളുത്തിയ പടക്കങ്ങള്‍ക്ക് മുകളില്‍ ഇരിക്കുകയായിരുന്നു യുവാവ്. സംഭവത്തിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദീപാവലി രാത്രിയില്‍…
ബെംഗളൂരുവിൽ ടൊയോട്ട കാറുകൾ മോഷണം നടത്തിയിരുന്ന സംഘം പിടിയിൽ

ബെംഗളൂരുവിൽ ടൊയോട്ട കാറുകൾ മോഷണം നടത്തിയിരുന്ന സംഘം പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ടൊയോട്ട കാറുകൾ പതിവായി മോഷണം നടത്തിയിരുന്ന സംഘം പോലീസ് പിടിയിൽ. രാജസ്ഥാൻ സ്വദേശികളായ അഞ്ചംഗ സംഘമാണ് പിടിയിലായത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്തിരുന്ന എംയുവികൾ, ടൊയോട്ട ഇന്നോവകൾ എന്നിവയാണ് പ്രതികൾ മോഷ്ടിച്ചിരുന്നത്. വാഹനങ്ങൾ തട്ടിയെടുത്ത് രാജസ്ഥാനിലേക്ക് തിരിച്ച്…
വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരെ അധിക്ഷേപിച്ചു; രണ്ട് യാത്രക്കാർക്കെതിരെ കേസ്

വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരെ അധിക്ഷേപിച്ചു; രണ്ട് യാത്രക്കാർക്കെതിരെ കേസ്

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരെ അധിക്ഷേപിച്ച രണ്ട് യാത്രക്കാർക്കെതിരെ കേസെടുത്തു. ബെംഗളൂരുവിൽ താമസിക്കുന്ന അമൻ രാജ് (32), അദിതി കുമാരി (28) എന്നിവർക്കെതിരെയാണ് കേസ്. ഇരുവരുടെയും ചെക്ക് ഇൻ ബാഗിൽ സംശയാസ്പദമായ വസ്തു ഉണ്ടെന്ന് സ്‌കാൻ മെഷീനിൽ…
ദീപാവലി ആഘോഷം; ബെംഗളൂരുവിൽ 40 പേർക്ക് കണ്ണിന് പരുക്കേറ്റു

ദീപാവലി ആഘോഷം; ബെംഗളൂരുവിൽ 40 പേർക്ക് കണ്ണിന് പരുക്കേറ്റു

ബെംഗളൂരു: ബെംഗളൂരുവിൽ ദീപാവലി ആഘോഷത്തിനിടെ 40 പേർക്ക് കണ്ണിന് പരുക്കേറ്റു. ഈ വർഷം ഒക്‌ടോബർ 31 മുതൽ നവംബർ 1 വരെയുള്ള കണക്കാണിതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. മിൻ്റോ ഒഫ്താൽമിക് ഹോസ്പിറ്റലിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി…
പെൺസുഹൃത്തുക്കളുടെ ഫോട്ടോ എടുത്തത് ചോദ്യം ചെയ്തു; വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി

പെൺസുഹൃത്തുക്കളുടെ ഫോട്ടോ എടുത്തത് ചോദ്യം ചെയ്തു; വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി

ബെംഗളൂരു: പെൺസുഹൃത്തുക്കളുടെ ഫോട്ടോ എടുത്തത് ചോദ്യം ചെയ്തതിനു വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി. രാമനഗര ചിക്കെനഹള്ളിയിലാണ് സംഭവം. ബെംഗളൂരുവിൽ നിന്നുള്ള പുനീത് (21) ആണ് കൊല്ലപ്പെട്ടത്. പുനീതും സഹപാഠികളായ ആറു പേരും അവധി ആഘോഷിക്കാനാണ് രാമനഗരയിൽ എത്തിയിരുന്നത്. ചിക്കെനഹള്ളി തടാകത്തിൽ നീന്താൻ ഇറങ്ങിയ…
ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ആർആർ നഗറയിലെ ബിഇഎംഎൽ ലേഔട്ട് റോഡിലാണ് സംഭവം. ശിവാനന്ദ് എന്നയാളുടെ സ്കൂട്ടറാണ് കത്തിനശിച്ചത്. ശിവാനന്ദ് തൻ്റെ സ്‌കൂട്ടറിൽ വീട്ടിൽ നിന്ന് ആർആർ നഗറിലെ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സ്കൂട്ടറിൽ നിന്ന് പുക ഉയരുന്നത്…
ദീപാവലി; ബെംഗളൂരുവിൽ വായുഗുണനിലവാരം കുറഞ്ഞു

ദീപാവലി; ബെംഗളൂരുവിൽ വായുഗുണനിലവാരം കുറഞ്ഞു

ബെംഗളൂരു: ദീപാവലി ആഘോഷത്തിനിടെ ബെംഗളൂരുവിൽ വായു നിലവാരം ക്രമാതീതമായി കുറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ വ്യാപകമായി പടക്കം പൊട്ടിച്ചതോടെയാണിതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. വായുമലിനീകരണത്തിന്റെ അളവ് വെളിപ്പെടുത്തുന്ന എയർ ക്വാളിറ്റി ഇൻഡക്സ് (എക്യൂഐ) നഗരത്തിലെ പല സ്ഥലങ്ങളിലും…
സൈബർ തട്ടിപ്പ്; യുവതിയിൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

സൈബർ തട്ടിപ്പ്; യുവതിയിൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

ബെംഗളൂരു: അന്തരിച്ച പ്രമുഖ ചിത്രകാരന്റെ ഭാര്യയിൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഭര്‍ത്താവിന്റെ പെയിന്റിങ്ങുകള്‍ ലേലത്തില്‍ വിറ്റുകിട്ടിയ തുകയാണു നഷ്ടമായതെന്ന് യുവതി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ആഗോള തലത്തിൽ വിവിധയിടങ്ങളില്‍…