ബിഎംടിസി ജീവനക്കാർക്കെതിരായുള്ള ആക്രമണം; നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി

ബിഎംടിസി ജീവനക്കാർക്കെതിരായുള്ള ആക്രമണം; നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി

ബെംഗളൂരു: ബിഎംടിസി ബസ് ജീവനക്കാർക്കെതിരായ തുടർച്ചയായി ആക്രമണങ്ങളിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി. ഒരാഴ്ചക്കിടെ മൂന്ന് തവണയാണ് ബിഎംടിസി ജീവനക്കാർക്ക് നേരെ യാത്രക്കാർ ആക്രമണം നടത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ ഗതാഗത മന്ത്രി ബെംഗളൂരു പോലീസ്…
ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ. കഴിഞ്ഞ എട്ട് വർഷമായി നഗരത്തിൽ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന റംസാൻ ഷെയ്ഖ് (38) ആണ് പിടിയിലായത്. മാലിന്യം വേർതിരിക്കുന്ന യൂണിറ്റിൽ ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. ഇയാളുടെ പക്കൽ നിന്ന് വ്യാജ ജനന സർട്ടിഫിക്കറ്റ്…
നമ്മ മെട്രോയുടെ യെല്ലോ ലൈൻ അടുത്ത ജനുവരിയിൽ തുറക്കും

നമ്മ മെട്രോയുടെ യെല്ലോ ലൈൻ അടുത്ത ജനുവരിയിൽ തുറക്കും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈൻ അടുത്ത വർഷം ജനുവരിയോടെ തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ലൈനിലുള്ള സുരക്ഷ പരിശോധന ഡിസംബർ അവസാനത്തോടെ നടത്തുമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ അറിയിച്ചു. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ളതാണ് യെല്ലോ ലൈൻ റൂട്ട്. പരിശോധന നടത്തുന്നതിനായി…
ബെംഗളൂരുവിൽ ഒരു വർഷത്തിനിടെ മോഷണം പോയത് 5000ത്തിലധികം ഇരുചക്രവാഹനങ്ങൾ

ബെംഗളൂരുവിൽ ഒരു വർഷത്തിനിടെ മോഷണം പോയത് 5000ത്തിലധികം ഇരുചക്രവാഹനങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിൽ ഒരു വർഷത്തിനിടെ മോഷണം പോയത് 5000ത്തിലധികം ഇരുചക്രവാഹനങ്ങൾ. ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കാണിത്. ബൈക്ക് മോഷണങ്ങൾ നഗരത്തിൽ വർധിക്കുന്നതായി പോലീസ് പറഞ്ഞു.…
രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യ ഹർജിയിൽ നാളെ വാദം കേൾക്കും

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ ജാമ്യ ഹർജിയിൽ നാളെ വാദം കേൾക്കും

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ തോഗുദീപയുടെ ജാമ്യഹർജിയിൽ നാളെ കോടതി വാദം കേൾക്കും. ജസ്റ്റിസ് എസ്.വിശ്വജിത്ത് ഷെട്ടി അധ്യക്ഷനായ സിംഗിൾ ബെഞ്ച് മുമ്പാകെയാണ് വാദം നടക്കുക. ഹർജി കോടതി തിങ്കളാഴ്ച പരിഗണിച്ചെങ്കിലും, വിശദ വാദം കേൾക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.…
മുഡ; ബെംഗളൂരുവിലെയും മൈസൂരുവിലെയും വിവിധയിടങ്ങളിൽ ഇഡി റെയ്ഡ്

മുഡ; ബെംഗളൂരുവിലെയും മൈസൂരുവിലെയും വിവിധയിടങ്ങളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലയും മൈസൂരുവിലെയും വിവിധയിടങ്ങളിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഇരു നഗരങ്ങളിലെയും ഒമ്പത് സ്ഥലങ്ങളിൽ തിങ്കളാഴ്ച രാവിലെയോടെയാണ് ഇഡി ഉദ്യോഗസ്ഥ സംഘം പരിശോധന ആരംഭിച്ചത്. ബെംഗളൂരുവിലെ ഡോളേഴ്‌സ് കോളനിയിലുള്ള…
പീഡനപരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവില്‍ കേസെടുത്തു

പീഡനപരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവില്‍ കേസെടുത്തു

ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതിയില്‍ ബെംഗളൂരുവില്‍ കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരന്‍. 2012 ല്‍ ബെംഗളൂരു താജ് ഹോട്ടലില്‍ വെച്ച്‌ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഹേമ കമ്മിറ്റിക്കു…
ബെംഗളൂരുവിൽ വായുമലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്

ബെംഗളൂരുവിൽ വായുമലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്

ബെംഗളൂരു: ബെംഗളൂരുവിൽ വായുമലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്. നഗരത്തില്‍ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതാണ് വലിയ തോതില്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമായിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നഗരപരിധിയിലെ അന്തരീക്ഷ മാലിന്യത്തില്‍ 48 ശതമാനവും വാഹനങ്ങള്‍…
ബെംഗളൂരു – മൈസൂരു ഹൈവേയിൽ കാൽനടയാത്രക്കാർക്കായി ഫൂട്ട് ഓവർ ബ്രിഡ്ജുകൾ ഉടൻ തുറക്കും

ബെംഗളൂരു – മൈസൂരു ഹൈവേയിൽ കാൽനടയാത്രക്കാർക്കായി ഫൂട്ട് ഓവർ ബ്രിഡ്ജുകൾ ഉടൻ തുറക്കും

ബെംഗളൂരു: ബെംഗളൂരു - മൈസൂരു ഹൈവേയിൽ കാൽനടയാത്രക്കാർക്കായി ഫൂട്ട് ഓവർ ബ്രിഡ്ജുകൾ (എഫ്ഒബി) ഉടൻ തുറക്കും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് (എൻഎച്ച്എഐ) എഫ്ഒബികൾ നിർമ്മിക്കുന്നത്. സുരക്ഷിതമായ ക്രോസിംഗ് പോയിൻ്റുകളുടെ അഭാവം മൂലം കാൽനടയാത്രക്കാർ അപകടങ്ങൾ നേരിടുന്നതായി ഒന്നിലധികം പരാതികൾ…
ബിബിഎംപി വാഹനങ്ങളിൽ എഐ കാമറകൾ സ്ഥാപിക്കും

ബിബിഎംപി വാഹനങ്ങളിൽ എഐ കാമറകൾ സ്ഥാപിക്കും

ബെംഗളൂരു: ബിബിഎംപി ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ എഐ അധിഷ്ഠിത കാമറകൾ സ്ഥാപിക്കും. നഗരത്തിലെ വിവിധ പ്രശ്നങ്ങൾ തത്സമയം പഠിക്കാനും പരിഹാരം കണ്ടെത്താനുമാണ് തീരുമാനമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ബിബിഎംപി എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, എൻഫോഴ്‌സ്‌മെൻ്റ് വാഹനങ്ങൾ…