മാളുകളിൽ ഭക്ഷ്യ പരിശോധന കിയോസ്കുകൾ തുറന്നു

മാളുകളിൽ ഭക്ഷ്യ പരിശോധന കിയോസ്കുകൾ തുറന്നു

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന മാളുകളിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അംഗീകരിച്ച റാപ്പിഡ് ഭക്ഷ്യ പരിശോധന കിയോസ്കുകൾ തുറന്നു. പത്ത് മാളുകളിലായി 10 കിയോസ്കുകൾ തുറന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. ഭക്ഷ്യ സാധനങ്ങൾ…
ആക്രമിക്കാനെത്തിയ തെരുവുനായയെ കല്ലെറിഞ്ഞു; ബെംഗളൂരുവിൽ മലയാളി യുവതിയെ മർദിച്ചതായി പരാതി

ആക്രമിക്കാനെത്തിയ തെരുവുനായയെ കല്ലെറിഞ്ഞു; ബെംഗളൂരുവിൽ മലയാളി യുവതിയെ മർദിച്ചതായി പരാതി

ബെംഗളൂരു: ആക്രമിക്കാനെത്തിയ തെരുവുനായയെ കല്ലെറിഞ്ഞതിന് മലയാളി യുവതിയെ നാട്ടുകാർ മർദിച്ചതായി പരാതി. ബെംഗളൂരു രാമമൂർത്തിനഗർ എൻആർഐ ലെ ഔട്ടിലാണ് സംഭവം. ആക്രമിക്കാനെത്തിയ തെരുവുനായയെ യുവതി കല്ലെടുത്തെറിയുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇതോടെ യുവതിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. തുടർന്നുണ്ടായ വാക്കേറ്റം മർദ്ദനത്തിൽ…
ഓടിക്കൊണ്ടിരുന്ന ബിഎംടിസി ഇലക്ട്രിക് ബസിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന ബിഎംടിസി ഇലക്ട്രിക് ബസിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ബിഎംടിസി ഇലക്ട്രിക് ബസിന് തീപിടിച്ചു. രൂപേന അഗ്രഹാരയ്ക്ക് സമീപം വെള്ളിയാഴ്ചയാണ് സംഭവം. ആളപായമില്ല. ബസിൽ നിന്ന് കനത്ത പുക ഉയർന്നതോടെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തേക്ക് ഇറക്കി. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. ബസിന് തീപിടിച്ചതിനെത്തുടർന്ന്…
ക്രിസ്മസ് അവധി വെട്ടിക്കുറക്കാനൊരുങ്ങി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ

ക്രിസ്മസ് അവധി വെട്ടിക്കുറക്കാനൊരുങ്ങി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ

ബെംഗളൂരു: ക്രിസ്മസ് അവധി വെട്ടിക്കുറക്കാനൊരുങ്ങി ബെംഗളൂരുവിലെ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ. മഴ കാരണം നിരവധി ക്ലാസുകൾ നഷ്ടപ്പെട്ടെന്നും ഇത് നികത്താൻ അധിക ക്ലാസുകൾ വെക്കേണ്ടത് അത്യാവശ്യമാണെന്ന് മാനേജ്മെന്റുകൾ പറഞ്ഞു. അടുത്തിടെ നഗരത്തിൽ പെയ്ത കനത്ത മഴയെത്തുടർന്ന് സ്‌കൂളുകൾക്ക് മൂന്ന് ദിവസത്തോളം അവധി…
ബസ് പാസ്സുമായി ബന്ധപ്പെട്ട് തർക്കം; ബിഎംടിസി കണ്ടക്ടറെ ആക്രമിച്ച് യാത്രക്കാരൻ

ബസ് പാസ്സുമായി ബന്ധപ്പെട്ട് തർക്കം; ബിഎംടിസി കണ്ടക്ടറെ ആക്രമിച്ച് യാത്രക്കാരൻ

ബെംഗളൂരു: പാസ്സുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ബിഎംടിസി ബസ് കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു. ടിൻ ഫാക്ടറിക്ക് സമീപമാണ് സംഭവം. ബസ് കണ്ടക്ടർ സംഗപ്പ ചിറ്റൽഗി ഡ്രൈവർ ബസവരാജിനൊപ്പം ഭക്ഷണം കഴിക്കാൻ ബസ് പാർക്ക് ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത്. മാർത്തഹള്ളിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന…
യെലഹങ്കയിൽ ബയോഡൈവേഴ്സിറ്റി പാർക്ക് തുറക്കാനൊരുങ്ങി വനം വകുപ്പ്

യെലഹങ്കയിൽ ബയോഡൈവേഴ്സിറ്റി പാർക്ക് തുറക്കാനൊരുങ്ങി വനം വകുപ്പ്

ബെംഗളൂരു: യെലഹങ്കയിൽ ബയോഡൈവേഴ്സിറ്റി പാർക്ക് തുറക്കാനൊരുങ്ങി വനം വകുപ്പ്. നേരത്തെ, കബ്ബൺ പാർക്കിന് സമാനമായി പുതിയ പാർക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വനംവകുപ്പ് ഇത് ബയോഡൈവേഴ്സിറ്റി പാർക്കായി മാറ്റുകയായിരുന്നു. ഔഷധച്ചെടികളുടെ ഉദ്യാനം, ഐവറി, മൃഗശാല, മരങ്ങളുടെ പാര്‍ക്ക് എന്നിവ ചേരുന്നതാണ് ബയോഡൈവേഴ്സിറ്റി പാർക്ക്.…
നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ ഒമ്പതായി

നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ ഒമ്പതായി

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. വെള്ളിയാഴ്ച രാവിലെയാണ് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തത്. കെട്ടിടത്തിൻ്റെ സൂപ്പർവൈസറുടെതാണ് മൃതദേഹമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹെന്നൂരിന് സമീപം ബാബുസാപാളയയിൽ…
ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന മുഴുവൻ കെട്ടിടങ്ങളുടെയും സർവേ നടത്തുമെന്ന് ബിബിഎംപി

ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന മുഴുവൻ കെട്ടിടങ്ങളുടെയും സർവേ നടത്തുമെന്ന് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലുള്ള മുഴുവൻ കെട്ടിടങ്ങളിലും സർവേ നടത്താനൊരുങ്ങി ബിബിഎംപി. ബാബുസാപാളയത്തിൽ ആറ് നില കെട്ടിടം തകർന്ന് എട്ട് തൊഴിലാളികൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നഗരത്തിൽ നിരവധി അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ…
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ബെംഗളൂരുവിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പൊള്ളലേറ്റു. ഈസ്റ്റ്‌ ബെംഗളൂരുവിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സയ്യിദ് രെഹാൻ, സയ്യിദ് അയാൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അൻവർ എന്നയാൾ നടത്തുന്ന സിലിണ്ടർ ഷോപ്പിലാണ് അപകടമുണ്ടായത്. ഒഴിഞ്ഞ…
നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന സംഭവം; മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന സംഭവം; മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അഞ്ച് ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. അപകടത്തിൽ പരുക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചിലവും സർക്കാർ വഹിക്കുമെന്ന് പറഞ്ഞു. എട്ട് പേരാണ് അപകടത്തിൽ മരിച്ചത്. സംഭവം മഴയുടെ ആഘാതം…