Posted inBENGALURU UPDATES LATEST NEWS
കനത്ത മഴ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ 24 മണിക്കൂറിനിടെ 87 മരങ്ങൾ പൊട്ടിവീണു
ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത ശക്തമായ മഴയ്ക്കിടെ നിരവധിയിടങ്ങളിൽ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം മുതൽ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ബെംഗളൂരുവിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിവിധയിടങ്ങളിൽ 87 മരങ്ങൾ പൊട്ടിവീണതായി ബിബിഎംപി അറിയിച്ചു. വ്യാഴാഴ്ച രാത്രി 9…








