നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ച സംഭവം; കെട്ടിട ഉടമ അറസ്റ്റിൽ

നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ച സംഭവം; കെട്ടിട ഉടമ അറസ്റ്റിൽ

ബെംഗളൂരു: നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് അഞ്ച് പേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ അറസ്റ്റിൽ. ഹെന്നൂർ സ്വദേശി ഭുവൻ റെഡ്ഡിയാണ് അറസ്റ്റിലായത്. കെട്ടിട കരാറുകാരൻ മുനിയപ്പയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാബുസാപാളയ ലേഔട്ടിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.40 ഓടെയുണ്ടായ അപകടത്തിൽ നിരവധി പേർ…
നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ അഞ്ചായി

നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ അഞ്ചായി

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന സംഭവത്തിൽ മരണസംഖ്യ അഞ്ചായി ഉയർരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തലുകൾ. ഡോഗ് സ്ക്വാഡ് ഉൾപ്പെടെയെത്തി തിരച്ചിൽ തുടരുകയാണ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അപകടസ്ഥലം സന്ദർശിച്ചു. അഞ്ച്…
കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ച സംഭവം; അനധികൃത പ്രവർത്തനങ്ങൾ നടന്നിരുന്നതായി കണ്ടെത്തൽ

കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ച സംഭവം; അനധികൃത പ്രവർത്തനങ്ങൾ നടന്നിരുന്നതായി കണ്ടെത്തൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. കെട്ടിടത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്നതായാണ് കണ്ടെത്തൽ. ചൊവ്വാഴ്ച രാത്രി തകർന്ന് കെട്ടിടവും പരിസരവും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ സന്ദർശിച്ചിരുന്നു. സംഭവത്തിൽ വിശദ…
കനത്ത മഴ; രാജാജിനഗറിൽ നടുറോഡിൽ കുഴി രൂപപ്പെട്ടു

കനത്ത മഴ; രാജാജിനഗറിൽ നടുറോഡിൽ കുഴി രൂപപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയെ തുടർന്ന് രാജാജിനഗറിൽ നടുറോഡിൽ കുഴി രൂപപ്പെട്ടു. രാജാജിനഗറിലെ ബാഷ്യം സർക്കിളിലാണ് കുഴി പ്രത്യക്ഷപ്പെട്ടത്. റോഡ് പെട്ടെന്ന് കുഴിഞ്ഞു താഴേക്കു പോയത് ചന യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രദേശത്ത് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.…
തടാകത്തിൽ വീണ് സഹോദരങ്ങളെ കാണാതായി

തടാകത്തിൽ വീണ് സഹോദരങ്ങളെ കാണാതായി

ബെംഗളൂരു: തടാകത്തിൽ വീണ് സഹോദരങ്ങളെ കാണാതായി. കെംഗേരിയിലാണ് സംഭവം. ശ്രീനിവാസ് (13), ലക്ഷ്മി (11) എന്നിവരെയാണ് കാണാതായത്. തിങ്കഴാഴ്ച സന്ധ്യയ്ക്ക് 6 മണിയോടെയാണ് കുട്ടികളെ കാണാതായത്. ഇവർ തടാകത്തിൽ വെള്ളം എടുക്കാൻ പോയതാണെന്നാണ് വിവരം. ആദ്യം ലക്ഷ്മിയാണ് തടാകത്തിലേക്ക് വീണത്. സഹോദരി…
കനത്ത മഴ; ബെംഗളൂരുവിൽ സ്കൂളുകൾക്ക് നാളെ അവധി

കനത്ത മഴ; ബെംഗളൂരുവിൽ സ്കൂളുകൾക്ക് നാളെ അവധി

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുഴുവൻ സ്കൂളുകൾക്കും, അംഗൻവാടികൾക്കും നാളെ അവധി പ്രഖ്യാപിച്ചതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജി. ജഗദീഷ് അറിയിച്ചു. എന്നാൽ, പ്രീ-യൂണിവേഴ്‌സിറ്റി, ഡിഗ്രി, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, എഞ്ചിനീയറിംഗ് കോളേജുകൾ, ഐടിഐകൾ എന്നിവ സാധാരണ പോലെ…
മഴയിൽ മുങ്ങി ബെംഗളൂരു നഗരം; വെള്ളം കയറിയ അപാർട്ട്മെന്റുകളിൽ നിന്ന്  ആളുകളെ ഒഴിപ്പിച്ചു

മഴയിൽ മുങ്ങി ബെംഗളൂരു നഗരം; വെള്ളം കയറിയ അപാർട്ട്മെന്റുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ജനജീവിതം ജനജീവിതം ദുസ്സഹമാക്കി കനത്ത മഴ. ഞായറാഴ്ച മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ നഗരത്തിന്റെ പലഭാഗത്തായി റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.   When town planners and decision-makers are on rolls of real estate developer…
ബെംഗളൂരുവിൽ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന

ബെംഗളൂരുവിൽ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകർന്നുവീണ് അപകടം. ബാബുസപാളയയിലാണ് സംഭവം. മൂന്ന് പേരുടെ മൃതദേഹം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തു. രണ്ടുപേരെ രക്ഷപ്പെടുത്തി. 14ലധികം പേർ കുടുങ്ങികിടക്കുന്നതായാണ് വിവരം.   #Karnataka: Incessant rains have caused the collapse…
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒരാൾക്ക് പൊള്ളലേറ്റു

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; ഒരാൾക്ക് പൊള്ളലേറ്റു

ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പൊള്ളലേറ്റു. ബിടിഎം ലേഔട്ടിൽ തിങ്കളാഴ്ചയാണ് അപകടം. ഈ പ്രദേശത്തെ അപ്പാർട്ട്‌മെൻ്റുകളിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന പവൻ (36) ആണ് പൊള്ളലേറ്റത്. രാവിലെ 8.30 ഓടെ പവൻ പാൽ തിളപ്പിക്കാൻ സിലിണ്ടർ ഓണാക്കിയപ്പോഴാണ് സംഭവം. ഉടൻ…
റോഡിലെ കുഴി മറികടക്കാൻ ശ്രമിക്കവേ ട്രക്കിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

റോഡിലെ കുഴി മറികടക്കാൻ ശ്രമിക്കവേ ട്രക്കിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലെ കുഴി മറികടക്കാൻ ശ്രമിക്കവേ ട്രക്കിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. സർജാപുര റോഡിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം. നാഗവാര സ്വദേശിനി മല്ലിക എന്ന ബേബിയാണ് (56) മരിച്ചത്. ഇവരുടെ ഭർത്താവ് മുനിരാജുവായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന് സാരമായ പരുക്കേറ്റിട്ടുണ്ട്.…