ഇലക്ട്രിക് സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് രണ്ട് മരണം

ഇലക്ട്രിക് സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് രണ്ട് മരണം. വ്യാഴാഴ്ച പുലർച്ചെ ദേവിനഗർ ബസ് സ്റ്റോപ്പിന് സമീപമുള്ള ഔട്ടർ റിംഗ് റോഡിലാണ് അപകടം. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല. എന്നാൽ ഇവരിൽ ഒരാളുടെ പക്കൽ നിന്നും മൂർച്ചയേറിയ ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്ന്…
ബന്നാർഘട്ട പാർക്കിലേക്ക് മൃഗങ്ങളെ കയറ്റിക്കൊണ്ട് വന്ന ലോറി മറിഞ്ഞ് അപകടം

ബന്നാർഘട്ട പാർക്കിലേക്ക് മൃഗങ്ങളെ കയറ്റിക്കൊണ്ട് വന്ന ലോറി മറിഞ്ഞ് അപകടം

ബെംഗളൂരു: പട്‌നയിലെ സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്കിൽ നിന്ന് ബെംഗളൂരു ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ കൊണ്ടുപോകുകയായിരുന്ന ലോറി അപകടത്തിൽ പെട്ടു. വംശനാശഭീഷണി നേരിടുന്ന എട്ട് മുതലകളെയും മറ്റ് മൃഗങ്ങളെയും കയറ്റിവന്ന ലോറി തെലങ്കാന മൊണ്ടിഗുട്ട ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്ക്…
ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതി

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്സി ആരംഭിക്കാൻ പദ്ധതി. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍, ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്‍ന്നാണ് ഇലക്ട്രിക് ഫ്‌ളൈയിങ് ടാക്‌സി സേവനം ആരംഭിക്കാന്‍ പദ്ധതിയിടുന്നത്.…
വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ

വിമാനത്താവളത്തിൽ സുരക്ഷ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കസ്തൂരി നഗറിലെ വിക്രം രാമദാസ് (35) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനിൽ നിന്ന് തോക്ക് ബലമായി പിടിച്ചെടുക്കാൻ വിക്രം ശ്രമിക്കുകയായിരുന്നു. തുടർന്ന്…
ബസുകളില്‍ കവർച്ച; യുവതി പിടിയിൽ, അറസ്റ്റിനിടെ ആത്മഹത്യാ ശ്രമം

ബസുകളില്‍ കവർച്ച; യുവതി പിടിയിൽ, അറസ്റ്റിനിടെ ആത്മഹത്യാ ശ്രമം

ബെംഗളൂരു: ബിഎംടിസി ബസ് യാത്രക്കാരെ കവർച്ച ചെയ്യുന്ന യുവതി അറസ്റ്റിൽ. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ലതയാണ് അറസ്റ്റിലായത്. ബിഎംടിസി ബസുകളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെയാണ് ലത കവർച്ചയ്ക്ക് ഇരയാക്കിയിരുന്നത്. ഒറ്റയ്ക്ക് പോകുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് മോഷണം നടത്താറുള്ളത്. ലതയിൽ…
കനത്ത മഴയിൽ മുങ്ങി മാന്യത ടെക് പാർക്ക്

കനത്ത മഴയിൽ മുങ്ങി മാന്യത ടെക് പാർക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മുങ്ങി മാന്യത ടെക് പാർക്ക്. ചൊവ്വാഴ്ച മുതൽ നിർത്താതെ പെയ്ത മഴയിൽ ടെക് പാർക്കിൽ വെള്ളച്ചാട്ടം രൂപപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഓഫിസ് സ്‌പെയ്‌സുകളില്‍ ഒന്നാണ് മാന്യത…
ഹെബ്ബാൾ – സർജാപുര മെട്രോ ലൈനിന് നഗരവികസന വകുപ്പിന്റെ അംഗീകാരം

ഹെബ്ബാൾ – സർജാപുര മെട്രോ ലൈനിന് നഗരവികസന വകുപ്പിന്റെ അംഗീകാരം

ബെംഗളൂരു: ഹെബ്ബാൾ - സർജാപുര മെട്രോ ലൈനിന് നഗരവികസന വകുപ്പിന്റെ അംഗീകാരം. നമ്മ മെട്രോ ഫേസ് 3 എ ലൈൻ പദ്ധതിയുടെ ഭാഗമാണിത്. കഴിഞ്ഞ ജൂണിൽ സംസ്ഥാന സർക്കാർ പദ്ധതിക്ക് പച്ചക്കൊടി കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിക്ക് കേന്ദ്ര നഗരവികസന വകുപ്പ്…
ബെംഗളൂരു – മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (ബിഎംഐസി) പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു – മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (ബിഎംഐസി) പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: ബെംഗളൂരു - മൈസൂരു ഇൻഫ്രാസ്ട്രക്ചർ കോറിഡോർ (ബിഎംഐസി) പദ്ധതി നടപ്പാക്കാനൊരുങ്ങി സർക്കാർ. നിലവിലുള്ള ബെംഗളൂരു - മൈസൂരു ഹൈവേക്ക് പുറമെയാണ് പുതിയ പാതയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. പദ്ധതി യാഥാർഥ്യമായാൽ രണ്ട് നഗരങ്ങൾക്കിടയിലുള്ള ചെറുപട്ടണങ്ങളിൽ വികസനത്തിനൊപ്പം തൊഴിലവസരങ്ങളും വർധിക്കും.…
മെട്രോ ട്രാക്കിലേക്ക് മരം പൊട്ടിവീണു; പർപ്പിൾ ലൈനിലെ സർവീസ് തടസപ്പെട്ടു

മെട്രോ ട്രാക്കിലേക്ക് മരം പൊട്ടിവീണു; പർപ്പിൾ ലൈനിലെ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: മെട്രോ ട്രാക്കിലേക്ക് മരം പൊട്ടിവീണ് പർപ്പിൾ ലൈനിലെ സർവീസ് തടസപ്പെട്ടു. സ്വാമി വിവേകാനന്ദ റോഡിനും ഇന്ദിരാനഗർ സ്റ്റേഷനുമിടയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. രണ്ട് മണിക്കൂറോളമാണ് ട്രെയിൻ സർവീസ് തടസപ്പെട്ടത്. രാവിലെ 6.15 തൊട്ട് രണ്ട് മണിക്കൂർ നേരത്തേക്ക് ഇന്ദിരാനഗർ മുതൽ…
മഴ ചതിച്ചു; ഇന്ത്യ – ന്യൂസീലന്‍ഡ് ടെസ്റ്റിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു

മഴ ചതിച്ചു; ഇന്ത്യ – ന്യൂസീലന്‍ഡ് ടെസ്റ്റിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യ - ന്യൂസീലന്‍ഡ് ടെസ്റ്റ്‌ മത്സരത്തിന്റെ ആദ്യ ദിനം ഉപേക്ഷിച്ചു. മഴയെത്തുടർന്ന് ബുധനാഴ്ച്ച ഒരു പന്ത് പോലും എറിയാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല. വ്യാഴാഴ്ച്ച ടോസ് ഇടുന്നതോട് കൂടി മത്സരം തുടങ്ങും. ബുധനാഴ്ച്ച രാവിലെ 9.30നാണ്…