ബെംഗളൂരുവിൽ അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും

ബെംഗളൂരുവിൽ അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും

ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. തിങ്കളാഴ്ച മുതൽ നഗരത്തിൽ ഇടതടവില്ലാതെ മഴ പെയ്ത സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഐഎംഡി നിർദേശിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസങ്ങളിൽ നഗരത്തിൽ…
ഷെയർ മാർക്കറ്റ് തട്ടിപ്പ്; ബാങ്ക് മാനേജർ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ

ഷെയർ മാർക്കറ്റ് തട്ടിപ്പ്; ബാങ്ക് മാനേജർ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ഷെയർ മാർക്കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്ക് മാനേജർ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. ആക്‌സിസ് ബാങ്കിൻ്റെ നാഗർഭാവി ശാഖയിലെ മാനേജർ കിഷോർ സാഹുവ, സെയിൽസ് മാനേജർ മനോഹർ, സെയിൽസ് എക്സിക്യൂട്ടീവുമാരായ കാർത്തിക്, രാകേഷ്, മ്യൂൾ അക്കൗണ്ട് ഉടമകളായ ലക്ഷ്മികാന്ത്,…
ശക്തമായ മഴ; സ്വകാര്യ, ഐടി കമ്പനി ജീവനക്കാർക്ക് ഇന്ന് വർക്ക്‌ ഫ്രം ഹോം നിർദേശിച്ച് സർക്കാർ

ശക്തമായ മഴ; സ്വകാര്യ, ഐടി കമ്പനി ജീവനക്കാർക്ക് ഇന്ന് വർക്ക്‌ ഫ്രം ഹോം നിർദേശിച്ച് സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സ്വകാര്യ, ഐടി കമ്പനി ജീവനക്കാർക്ക് ബുധനാഴ്ച വർക്ക്‌ ഫ്രം ഹോം നിർദേശിച്ച് സർക്കാർ. മഴ കാരണം ഗതാഗത സംവിധാനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ, ഓഫീസ് പരിസരങ്ങളിലേക്കുള്ള യാത്ര അപകടസാധ്യതകളുണ്ടാക്കും. മുൻകരുതൽ നടപടിയെന്ന നിലയിൽ, ജീവനക്കാരെ…
ദീപാവലി; ബെംഗളൂരു-കലബുർഗി റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ അനുവദിച്ചു

ദീപാവലി; ബെംഗളൂരു-കലബുർഗി റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ അനുവദിച്ചു

ബെംഗളൂരു: ദീപാവലി പ്രമാണിച്ച് ബെംഗളൂരുവിനും കലബുർഗിക്കുമിടയിൽ സ്പെഷ്യല്‍ ട്രെയിൻ സർവീസ് അനുവദിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യുആർ). യാത്രക്കാരുടെ അധിക തിരക്ക് കണക്കിലെടുത്താണ് തീരുമാനമെന്ന് എസ്ഡബ്ല്യൂആർ അറിയിച്ചു. ബെംഗളൂരു-കലബുറഗി എക്‌സ്‌പ്രസ് ഒക്ടോബർ 30, നവംബർ 2 തീയതികളിൽ രാത്രി 9.15ന് ബെംഗളൂരുവിലെ…
മഴ; ബെംഗളൂരുവിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകളെ വിന്യസിച്ചു

മഴ; ബെംഗളൂരുവിൽ എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകളെ വിന്യസിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകളെ വിന്യസിച്ചതായി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ അറിയിച്ചു. അടിയന്തര രക്ഷാപ്രവർത്തനത്തിനായി ഫയർ ആൻഡ് എമർജൻസി സർവീസുകളും സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഴ തുടർച്ചയായി പെയ്യുന്നതിനാൽ അതീവ ജാഗ്രത…
ബെംഗളൂരുവിൽ അതിശക്തമായ മഴ; റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും

ബെംഗളൂരുവിൽ അതിശക്തമായ മഴ; റോഡുകളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും

ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ മഴ തുടരുന്നു. നഗരത്തിലെ മിക്ക റോഡുകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായിട്ടുണ്ട്. പ്രധാന റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.   Bengaluru's Manyata Tech Park flooded amid incessant rain, techies…
ബെംഗളൂരുവിൽ കനത്ത മഴ; ഇന്ത്യ – ന്യൂസിലൻഡ് ടെസ്റ്റ്‌ മത്സരം മുടങ്ങിയേക്കും

ബെംഗളൂരുവിൽ കനത്ത മഴ; ഇന്ത്യ – ന്യൂസിലൻഡ് ടെസ്റ്റ്‌ മത്സരം മുടങ്ങിയേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ബുധനാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ - ന്യൂസിലൻഡ് ടെസ്റ്റ്‌ മത്സരം മുടങ്ങിയേക്കും. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള 3 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് നഗരത്തിൽ ആരംഭിക്കുന്നത്. ബെംഗളൂരു എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം.…
ശക്തമായ മഴ; ബെംഗളൂരുവിൽ സ്കൂളുകൾക്ക് നാളെ അവധി

ശക്തമായ മഴ; ബെംഗളൂരുവിൽ സ്കൂളുകൾക്ക് നാളെ അവധി

ബെംഗളൂരു: ബെംഗളൂരുവിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മുഴുവൻ അംഗണവാടികൾക്കും, സ്കൂളുകൾക്കും അവധി ബാധകമാണെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ജഗദീഷ ജി. അറിയിച്ചു. കോളേജുകൾക്ക് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി അതാത് സ്ഥാപനങ്ങൾ…
നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ ഉദ്ഘാടനം ഉടൻ

നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ ഉദ്ഘാടനം ഉടൻ

ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര - മാധവാര മെട്രോ ലൈൻ ഉദ്ഘാടനം ഉടൻ ഉണ്ടാകുമെന്ന് ബിഎംആർസിഎൽ. ഒക്‌ടോബർ നാലിന് മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ (സതേൺ സർക്കിൾ) ലൈനിന് നിയമപരമായ സുരക്ഷാ ക്ലിയറൻസ് ലഭിച്ചെങ്കിലും സർക്കാർ അനുമതിയില്ലാത്തതിനാൽ…
ക്ലാസ്മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച അധ്യാപികക്കെതിരെ കേസ്

ക്ലാസ്മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച അധ്യാപികക്കെതിരെ കേസ്

ബെംഗളൂരു: ക്ലാസ്മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച അധ്യാപികക്കെതിരെ കേസെടുത്തു. ജയനഗറിലെ സ്വകാര്യ കോളേജിൽ തിങ്കളാഴ്ചയാണ് സംഭവം. കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഷബാന (44) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്ലാസ് മുറിയിൽ വച്ച് പത്തിലധികം ഉറക്ക ഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. രാവിലെ…