തടാകങ്ങളുടെ മലിനീകരണം; ബിബിഎംപിക്ക് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യുണൽ

തടാകങ്ങളുടെ മലിനീകരണം; ബിബിഎംപിക്ക് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യുണൽ

ബെംഗളൂരു: തടാകങ്ങളുടെ മലിനീകരണവുമായി ബന്ധപ്പെട്ട് ബിബിഎംപിക്ക് നോട്ടീസ് അയച്ച് ദേശീയ ഹരിത ട്രൈബ്യുണൽ (എൻജിടി). വിഭൂതിപുര, ദൊഡ്ഡനെകുണ്ഡി തടാകങ്ങളിൽ മലിനീകരണം വർധിച്ചതായി ലോകായുക്തയുടെ അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നടപടി. എൻജിടി ചെയർപേഴ്‌സൺ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ ബെഞ്ച് ആണ് നോട്ടീസ് അയച്ചത്. വിഭൂതിപുര…
ദുർഗ പൂജ വിഗ്രഹ നിമജ്ജനം; അൾസൂർ തടാകത്തിന് സമീപം ഇന്ന് ഗതാഗത നിയന്ത്രണം

ദുർഗ പൂജ വിഗ്രഹ നിമജ്ജനം; അൾസൂർ തടാകത്തിന് സമീപം ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു: ദുർഗ പൂജ വിഗ്രഹ നിമജ്ജനത്തോട് അനുബന്ധിച്ച് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് അറിയിച്ചു. അൾസൂർ തടാകത്തിന് സമീപവും പരിസര പ്രദേശങ്ങളിലുമാണ് ഉച്ചയ്ക്ക് 12 മുതൽ തിങ്കളാഴ്ച പുലർച്ചെ 4 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. കെൻസിംഗ്ടൺ-മർഫി…
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ചു. തമിഴ്നാട്ടിലെ ഈറോഡിന് സമീപം ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസ്സാണ് യാത്രക്കിടയില്‍ കത്തിയത്. പുക ഉയരുന്നതുകണ്ട് യാത്രക്കാർ ബഹളം വെക്കുകയായിരുന്നു. ഇതോടെ ബസ് നിർത്തി. ബസ്സിലുണ്ടായിരുന്ന അഗ്നിശമന…
സുരക്ഷ നടപടി പാലിച്ചില്ല; 21 പിജികൾ അടച്ചുപൂട്ടി ബിബിഎംപി

സുരക്ഷ നടപടി പാലിച്ചില്ല; 21 പിജികൾ അടച്ചുപൂട്ടി ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ സുരക്ഷ നടപടികൾ പാലിക്കാത്ത 21 പിജികൾ അടച്ചുപൂട്ടി. ബിബിഎംപിയുടെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് നടപടി. 20 ലൈസൻസ് ഉള്ള പിജികളും, ഒരു ലൈസൻസ് ഇല്ലാത്ത പിജിയുമാണ് അടച്ചത്. നഗരത്തിൽ 2,320 അനൗദ്യോഗിക പിജികളുണ്ട്. ഇതിൽ 1,674 പേർ മാർഗ്ഗനിർദ്ദേശങ്ങൾ…
എആർഎം സിനിമയുടെ വ്യാജപതിപ്പ്; തമിഴ് റോക്കഴ്സ് അംഗങ്ങൾ ബെംഗളൂരുവിൽ പിടിയിൽ

എആർഎം സിനിമയുടെ വ്യാജപതിപ്പ്; തമിഴ് റോക്കഴ്സ് അംഗങ്ങൾ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: ടൊവിനോ ചിത്രമായ അജയന്റെ രണ്ടാം മോഷണം (എആർഎം) വ്യാജപതിപ്പ് പ്രചരിപ്പിച്ച കേസിൽ തമിഴ് റോക്കഴ്സ് അംഗങ്ങൾ ബെംഗളൂരുവിൽ പിടിയിൽ. തമിഴ്നാട് സ്വദേശികളായ പ്രവീൺ കുമാറും കുമരേശനുമാണ് പിടിയിലായത്. വ്യാജപതിപ്പ് ഷൂട്ട് ചെയ്തത് കോയമ്പത്തൂരിലെ തിയ്യേറ്ററിൽ വെച്ചാണെന്ന് സൈബർ പോലീസ് കണ്ടെത്തിയിരുന്നു.…
രത്തൻ ടാറ്റയ്ക്ക് ആദരമർപ്പിച്ച് ബെംഗളൂരു മെട്രോ

രത്തൻ ടാറ്റയ്ക്ക് ആദരമർപ്പിച്ച് ബെംഗളൂരു മെട്രോ

ബെംഗളൂരു: അന്തരിച്ച വ്യവസായി രത്തൻ ടാറ്റയ്ക്ക് ആദരമർപ്പിച്ച് ബെംഗളൂരു മെട്രോ. മജസ്റ്റിക് മെട്രോ സ്റ്റേഷനിലാണ് രത്തൻ ടാറ്റയുടെ രംഗോലി വരച്ച് അദ്ദേഹത്തിന് ആദരമർപ്പിച്ചത്. അക്ഷയ് ജലീഹാലാണ് ഇത്തരമൊരു രംഗോലി രൂപകൽപന ചെയ്തത്. ബെംഗളൂരുവിനെ ടെക് ഹബ്ബാക്കി മാറ്റുന്നതിൽ രത്തൻ ടാറ്റ നിർണായക…
മുൻ മന്ത്രിക്കെതിരായ പീഡന പരാതി; അന്വേഷണം സിഐഡി ഏറ്റെടുത്തു

മുൻ മന്ത്രിക്കെതിരായ പീഡന പരാതി; അന്വേഷണം സിഐഡി ഏറ്റെടുത്തു

ബെംഗളൂരു: മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ വിനയ് കുൽഖർണിക്കെതിരായ പീഡന പരാതി ഇനി സിഐഡി അന്വേഷിക്കും. വ്യാഴാഴ്ചയാണ് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എംഎൽഎ ബലാത്സംഗം ചെയ്തതായി ആരോപിച്ച് ഹാവേരി സ്വദേശിനിയായ 34കാരിയാണ് സഞ്ജയ് നഗർ പോലീസിൽ പരാതി നൽകിയത്. ധാർവാഡിലെ…
മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് യുവതിക്കെതിരെ ഭീഷണി; ജീവനക്കാരനെ പിരിച്ചുവിട്ടു

മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് യുവതിക്കെതിരെ ഭീഷണി; ജീവനക്കാരനെ പിരിച്ചുവിട്ടു

ബെംഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കുമെന്ന് യുവതിക്കെതിരെ ഭീഷണി മുഴക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു. ബെംഗളൂരുവിലെ ഡിജിറ്റൽ കമ്പനിയായ എറ്റിയോസ് സർവിസസിലാണ് സംഭവം. കമ്പനിയിൽ ഡെവലപ്‌മെന്റ് മാനേജറായ നികിത് ഷെട്ടിക്കെതിരെയാണ് നടപടി. മാധ്യമപ്രവർത്തകനായ ഷഹബാസ് അൻസാർ കമ്പനിക്ക് നൽകിയ പരാതിയിലാണിത്. ഷഹബാസിന്റെ…
ബേക്കറി ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടൽ; യൂട്യൂബർ പിടിയിൽ

ബേക്കറി ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടൽ; യൂട്യൂബർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ ബേക്കറി ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യൂട്യൂബർ പിടിയിൽ. ബൊമ്മനഹള്ളിയിലെ യൂട്യൂബർ ഷാഫിയാണ് അറസ്റ്റിലായത്. ശുചിത്വം പാലിക്കാത്തതിന് ബിബിഎംപിയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഷാഫി ബേക്കറി ഉടമകളിൽ നിന്നും പണം വാങ്ങിയിരുന്നത്. ഇതുവരെ 50ഓളം ബേക്കറി ഉടമകളെ ഭീഷണിപ്പെടുത്തി 50,000…
രേണുകസ്വാമി കൊലക്കേസ്; ദർശന്റെ അടുത്ത സഹായിയെ ബെംഗളൂരു ജയിലിലേക്ക് മാറ്റി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ അടുത്ത സഹായിയെ ബെംഗളൂരു ജയിലിലേക്ക് മാറ്റി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ പ്രദോഷിനെ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി. കേസിലെ രണ്ടാം പ്രതി ദർശന്റെ അടുത്ത സഹായിയാണ് പ്രദോഷ്. ഹിൻഡൽഗ ജയിലിൽ നിന്ന് വ്യാഴാഴ്ചയാണ് പ്രദോഷിനെ ബെംഗളൂരുവിലേക്ക് മാറ്റിയത്. ജയിൽ മാറ്റം സംബന്ധിച്ച് പ്രദോഷിൻ്റെ റിട്ട്…