ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഉള്ളാൽ മെയിന് റോഡിലെ മാരുതി നഗറില് താമസിക്കുന്ന മോണിക്ക (28) ആണ് മരിച്ചത്. ഉള്ളാൽ ഉപനഗർ തടാകത്തിന് സമീപം 80 ഫീറ്റ് റോഡിലാണ് സംഭവം. നാഗർഭാവിയിലെ റോയൽ എൻഫീൽഡ് ഷോറൂമിൽ റിസപ്ഷനിസ്റ്റായി ജോലി…
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി; മലയാളി യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി; മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ മലയാളി യുവാവ് അറസ്റ്റിൽ. മർച്ചൻ്റ് നേവിയിൽ മെക്കാനിക്കായി ജോലി ചെയ്തിരുന്ന കോഴിക്കോട് സ്വദേശി ബിലാൽ റഫീഖ് (30) ആണ് ഗോവിന്ദ്പുര പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഉത്തരാഖണ്ഡ്…
ഇന്ധനം കുറഞ്ഞു; ഇൻഡിഗോ വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു

ഇന്ധനം കുറഞ്ഞു; ഇൻഡിഗോ വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു

ബെംഗളൂരു: ഇന്ധനം കുറഞ്ഞതോടെ ഇൻഡിഗോ വിമാനം അടിയന്തിരമായി ബെംഗളൂരുവിൽ ലാൻഡ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് പറന്ന വിമാനമാണ് ഇന്ധനം കുറഞ്ഞതിനാൽ തിരികെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) അടിയന്തര ലാൻഡിംഗ് നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 5.50 ന് ബെംഗളൂരുവിൽ നിന്ന്…
എഐ അധിഷ്ഠിത ട്രാഫിക് സിഗ്നല്‍; ബെംഗളൂരുവിൽ ഗതാഗതകുരുക്ക് 33 ശതമാനം കുറഞ്ഞു

എഐ അധിഷ്ഠിത ട്രാഫിക് സിഗ്നല്‍; ബെംഗളൂരുവിൽ ഗതാഗതകുരുക്ക് 33 ശതമാനം കുറഞ്ഞു

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ എഐ അധിഷ്ഠിത ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചതിനുശേഷം ഗതാഗതക്കുരുക്ക് 33 ശതമാനം കുറഞ്ഞതായി സിറ്റി ട്രാഫിക് പോലീസ് പറഞ്ഞു. പ്രധാനമായും ഹഡ്സൺ സർക്കിൾ ജംഗ്ഷനിൽ വാഹനത്തിരക്ക് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഗതാഗതം സുഗമമാക്കുന്നതിനുള്ള…
ബെംഗളൂരുവിൽ അനധികൃത താമസം; പത്ത് പാക് പൗരന്മാർ കൂടി പിടിയിൽ

ബെംഗളൂരുവിൽ അനധികൃത താമസം; പത്ത് പാക് പൗരന്മാർ കൂടി പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന പത്ത് പാകിസ്താൻ സ്വദേശികൾ കൂടി പിടിയിൽ. സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്നും പീനിയിലെ ആന്ദ്രഹള്ളി മെയിൻ റോഡിൽ നിന്നുമാണ് ഇവർ അറസ്റ്റിലായത്. ഇതോടെ നഗരത്തിൽ നിന്നും അനധികൃത താമസത്തിനു പിടിയിലാകുന്ന പാക് പൗരൻമാരുടെ എണ്ണം 19…
യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവം; പ്രതിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ പുറത്ത്

യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവം; പ്രതിയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ ആത്മഹത്യ കുറിപ്പിലെ നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ബെംഗളൂരുവിലെ വയാലിക്കാവലിലാണ് ഫ്‌ളാറ്റിനുള്ളിൽ 59 കഷണങ്ങളാക്കി ഫ്രിഡ്ജിൽ നിറച്ച നിലയിൽ മഹാലക്ഷ്മിയെന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി 30 കാരനായ മുക്തി…
ഗതാഗതക്കുരുക്ക്; എച്ച്എഎൽ എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണം

ഗതാഗതക്കുരുക്ക്; എച്ച്എഎൽ എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: മാർത്തഹള്ളി ബ്രിഡ്ജ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി എച്ച്എഎൽ എയർപോർട്ട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്. രാവിലെ 7 മുതൽ 11 വരെയും, വൈകീട്ട് 4 മുതൽ രാത്രി 10 വരെയുമാണ് ഗതാഗത നിയന്ത്രണം. ഈ സമയങ്ങളിൽ,…
സംസ്ഥാനത്തെ ആർടിഒ ചെക്ക്പോസ്റ്റുകളിൽ ലോകയുക്ത റെയ്ഡ്

സംസ്ഥാനത്തെ ആർടിഒ ചെക്ക്പോസ്റ്റുകളിൽ ലോകയുക്ത റെയ്ഡ്

ബെംഗളൂരു: സംസ്ഥാനത്തൊട്ടാകെയുള്ള ആർടിഒ ചെക്ക്പോസ്റ്റുകളിൽ ലോകായുക്ത പോലീസ് റെയ്ഡ് നടത്തി. ചെക്ക്പോസ്റ്റിൽ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച രാവിലെയാണ് റെയ്ഡ് നടന്നത്. ബെള്ളാരി താലൂക്കിലെ പിഡി ഹള്ളിക്ക് സമീപമുള്ള ആർടിഒ ചെക്ക്പോസ്റ്റിൽ നടത്തിയ റെയ്ഡിൽ കണക്കിൽ പെടാത്ത…
ബന്നാർഘട്ടയിലെ സഫാരി വാഹനത്തിൽ കയറാൻ ശ്രമിച്ച് പുള്ളിപ്പുലി

ബന്നാർഘട്ടയിലെ സഫാരി വാഹനത്തിൽ കയറാൻ ശ്രമിച്ച് പുള്ളിപ്പുലി

ബെംഗളൂരു: ബന്നാർഘട്ടയിലെ സഫാരി വാഹനത്തിൽ കയറാൻ ശ്രമിച്ച് പുള്ളിപ്പുലി. ബന്നാർഘട്ട ദേശീയോദ്യാനത്തിലാണ് ഞായറാഴ്ച ടൂറിസ്റ്റുകൾ സഞ്ചരിച്ച മിനി ബസിലേക്ക് കാട്ടിൽ നിന്നെത്തിയ പുള്ളിപ്പുലി വലിഞ്ഞു കയറാൻ ശ്രമിച്ചത്. ബസിന്റെ ജനാലയിലൂടെ വലിഞ്ഞു കയറാൻ ശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. രണ്ടു…
ബിറ്റ്കോയിൻ അഴിമതി; ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറസ്റ്റിൽ

ബിറ്റ്കോയിൻ അഴിമതി; ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറസ്റ്റിൽ

ബെംഗളൂരു: ബിറ്റ്കോയിൻ അഴിമതി കേസിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറസ്റ്റിൽ. തെളിവുകളിൽ കൃത്രിമം കാണിച്ചതിന് ഡിഎസ്പി ശ്രീധർ പൂജാറിനെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തത്. നേരത്തെ കേസന്വേഷണത്തിൽ ശ്രീധറും ഉൾപ്പെട്ടിരുന്നു. എന്നാൽ തെളിവുകൾ ഇദ്ദേഹം മനപൂർവം നശിപ്പിക്കാൻ ശ്രമിച്ചതായി…