ചർച്ച്‌ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക്

ചർച്ച്‌ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക്

ബെംഗളൂരു: ചർച്ച്‌ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക് ഏർപ്പെടുത്തി ബെംഗളൂരു ട്രാഫിക് പോലീസ്. ചർച്ച് സ്ട്രീറ്റ് കാൽനടയാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിർദേശം ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. കബ്ബൺ പാർക്ക് ട്രാഫിക്…
ബെംഗളൂരുവിൽ കുതിച്ചുയർന്ന് തക്കാളി വില

ബെംഗളൂരുവിൽ കുതിച്ചുയർന്ന് തക്കാളി വില

ബെംഗളൂരു: ബെംഗളൂരുവിൽ തക്കാളി വിലയിൽ വൻ വർധന. ഉള്ളി, വെളുത്തുള്ളി തുടങ്ങിയ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെയാണ് തക്കാളി വിലയിലും വർധന ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച തക്കാളി കിലോയ്ക്ക് 40 രൂപയായിരുന്നു. എന്നാൽ വെള്ളിയാഴ്ച മുതൽ കിലോയ്ക്ക് 80 രൂപയായി ഉയർന്നു. വരും ദിവസങ്ങളിൽ…
ചർച്ച് സ്ട്രീറ്റിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ബിബിഎംപി

ചർച്ച് സ്ട്രീറ്റിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ബിബിഎംപി

ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ നടപ്പാത കൈയേറ്റം ഒഴിപ്പിച്ച് ബിബിഎംപി. ഈസ്റ്റ് സോൺ കമ്മിഷണർ ആർ. സ്‌നേഹലിന്റെ നേതൃത്വത്തിലാണ് കയ്യേറ്റങ്ങൾ ഒഴിപ്പിച്ചത്. ഫുട്പാത്ത് കയ്യേറരുതെന്ന് കടയുടമകൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഒരു മാസം മുമ്പ് എല്ലാവർക്കും നോട്ടീസ് അയക്കുകയും…
മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് കർഷക തൊഴിലാളി മരിച്ചു

മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് കർഷക തൊഴിലാളി മരിച്ചു

ബെംഗളൂരു: മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് കർഷക തൊഴിലാളി മരിച്ചു. ആനേക്കലിനു സമീപം ബൊമ്മസാന്ദ്ര ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. പ്രദേശത്തെ കൃഷിഭൂമിയിൽ മണ്ണ് നിരപ്പാക്കുന്നതിനിടെ മതിൽ ഇടിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. റായ്ച്ചൂർ ദേവദുർഗ സ്വദേശി പരുശുറാം ആണ് മരിച്ചത്. സംഭവത്തിൽ രണ്ടു…
നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ പ്രവർത്തനത്തിന് സുരക്ഷ കമ്മീഷണറുടെ അനുമതി

നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ പ്രവർത്തനത്തിന് സുരക്ഷ കമ്മീഷണറുടെ അനുമതി

ബെംഗളൂരു: നാഗസാന്ദ്ര - മാധവാര മെട്രോ ലൈൻ പ്രവർത്തനത്തിന് സുരക്ഷ കമ്മീഷണറുടെ അനുമതി. ഒക്ടോബർ മൂന്നിനായിരുന്നു ലൈനിൽ സുരക്ഷ പരിശോധന പൂർത്തിയാക്കിയത്. സുരക്ഷ കമ്മീഷണറുടെ അനുമതി ലഭിച്ചതോടെ ഒക്ടോബറിൽ തന്നെ പാത വാണിജ്യപ്രവർത്തനങ്ങൾക്കായി തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോ റെയിൽവേ സേഫ്റ്റി…
രേണുകസ്വാമിയുടെ ആത്മാവ് വേട്ടയാടുന്നു; പരാതിയുമായി ദർശൻ

രേണുകസ്വാമിയുടെ ആത്മാവ് വേട്ടയാടുന്നു; പരാതിയുമായി ദർശൻ

ബെംഗളൂരു: രേണുകാസ്വാമിയുടെ ആത്മാവ് ജയിലിൽ വേട്ടയാടുന്നുവെന്ന പരാതിയുമായി നടൻ ദർശൻ തോഗുദീപ. സ്വപ്‌നങ്ങളിൽ രേണുകാസ്വാമി വരാറുണ്ടെന്നും ഒറ്റക്ക് ജയിലിൽ കഴിയാൻ ഭയം തോന്നുന്നുവെന്നും ദർശൻ ജയിൽ അധികൃതർക്ക് നൽകിയ പരാതിയിൽ പറഞ്ഞു. ജയിലിലെ സെല്ലിൽ തനിച്ചായതിനാൽ പേടിയാണ്. ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.…
യാത്രക്കാരിൽ നിന്നുള്ള ആക്രമണങ്ങൾ; സ്വയരക്ഷയ്ക്ക് തോക്ക് ആവശ്യപ്പെട്ട് ബിഎംടിസി ജീവനക്കാർ

യാത്രക്കാരിൽ നിന്നുള്ള ആക്രമണങ്ങൾ; സ്വയരക്ഷയ്ക്ക് തോക്ക് ആവശ്യപ്പെട്ട് ബിഎംടിസി ജീവനക്കാർ

ബെംഗളൂരു: യാത്രക്കാരിൽ നിന്നും ആക്രമണങ്ങൾ നേരിടുന്നെന്ന് ചൂണ്ടിക്കാട്ടി സ്വയരക്ഷയ്ക്ക് തോക്ക് ആവശ്യപ്പെട്ട് ബിഎംടിസി ജീവനക്കാർ. കഴിഞ്ഞ ദിവസം മാർത്തഹള്ളിക്ക് സമീപം യാത്രക്കാരൻ ബിഎംടിസി ബസ് കണ്ടക്ടറെ കുത്തിപ്പരുക്കേൽപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ഡ്രൈവർ യോഗേഷ് ഗൗഡ ഇത് സംബന്ധിച്ച് ബിഎംടിസി കോർപ്പറേഷൻ മാനേജിംഗ് ഡയറക്‌ടർക്ക്…
യാത്ര നിരക്ക് വർധിപ്പിക്കാനൊരുങ്ങി നമ്മ മെട്രോ

യാത്ര നിരക്ക് വർധിപ്പിക്കാനൊരുങ്ങി നമ്മ മെട്രോ

ബെംഗളൂരു: യാത്ര നിരക്ക് വർധിപ്പിക്കാനൊരുങ്ങി നമ്മ മെട്രോ. പ്രതിദിനം ലക്ഷക്കണക്കിന് ആളുകൾ മെട്രോ ട്രെയിനുകൾ ഉപയോഗിക്കുന്നുണ്ട്. ഇതനുസരിച്ച് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും, ദൈനംദിന ചെലവുകൾ വർധിക്കുകയാണ്. യാത്രാനിരക്ക് വർധിപ്പിക്കാൻ നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി സർക്കാർ ഇക്കാര്യം പരിഗണിച്ചിരുന്നില്ല. നിലവിൽ നിരക്ക്…
ബെംഗളൂരുവിലെ മൂന്ന് കോളേജുകൾക്ക് ബോംബ് ഭീഷണി

ബെംഗളൂരുവിലെ മൂന്ന് കോളേജുകൾക്ക് ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് സ്വകാര്യ കോളേജുകൾക്ക് ബോംബ് ഭീഷണി. ബസവനഗുഡി ബിഎംഎസ്‌സിഇ കോളേജ്, ബിഐടി കോളേജ്, സദാശിവനഗറിലെ എം.എസ്.ആർ.ഐ.ടി., എന്നിവയുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സന്ദേശം ലഭിച്ചത്. ഉടൻ കോളേജ് മാനേജ്മെന്റ് പോലീസിൽ വിവരമറിയിച്ചു.…
ശിവാജിനഗർ ഭൂഗർഭ മെട്രോ സ്റ്റേഷന് മുകളിൽ സ്പോർട്സ് സെന്റർ ആരംഭിക്കും

ശിവാജിനഗർ ഭൂഗർഭ മെട്രോ സ്റ്റേഷന് മുകളിൽ സ്പോർട്സ് സെന്റർ ആരംഭിക്കും

ബെംഗളൂരു: ശിവാജിനഗർ ഭൂഗർഭ മെട്രോ സ്റ്റേഷന് മുകളിൽ സ്പോർട്സ് സെന്റർ തുറക്കാൻ പദ്ധതി. മെട്രോ സ്റ്റേഷന്റെ ജോലികൾ 98 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇതിന് മുകളിലായി ക്രിക്കറ്റ്, ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, സ്വിമ്മിംഗ് പൂൾ എന്നിവ ഉൾപെടുത്തിയുള്ള സ്പോർട്സ് സെന്റർ ആണ് തുറക്കാൻ പദ്ധതിയിടുന്നതെന്ന്…