Posted inKERALA LATEST NEWS
ബെന്നാർഘട്ട നാഷണല്‍ പാര്‍ക്കില്‍ പുള്ളിപ്പുലി സഫാരി ആരംഭിക്കുന്നു
ബെംഗളൂരു : ബെന്നാർഘട്ട നാഷണല്‍ പാര്‍ക്കില്‍ പുള്ളിപ്പുലി സഫാരി ജൂൺ അവസാനത്തോടെ ആരംഭിക്കുമെന്ന് വനം മന്ത്രി ഈശ്വർ ഖന്ദ്രെ അറിയിച്ചു. നിലവിലുള്ള കടുവ, സിംഹം സഫാരിക്ക് പുറമേയാണിത്. രാജ്യത്തെ മൂന്നാമത്തെയും ഏറ്റവും വലുതുമായ പുള്ളിപ്പുലി സഫാരിയായിരിക്കും ഇത്. നിലവിൽ പാർക്കിൽ 70…
