Posted inBENGALURU UPDATES LATEST NEWS
അനധികൃത കേബിളുകൾ ജൂലൈ എട്ടിന് മുമ്പ് നീക്കം ചെയ്യാൻ നിര്‍ദേശം
ബെംഗളൂരു: ബെംഗളൂരുവിൽ വൈദ്യുത തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, ഡാറ്റ കേബിളുകൾ, ഡിഷ് കേബിളുകൾ എന്നിവ നീക്കം ചെയ്യാൻ സമയപരിധി നിശ്ചയിച്ച് ബെസ്കോം. ജൂലൈ എട്ടിന് മുമ്പ് ഇവ നീക്കം ചെയ്യണമെന്നാണ് നിർദേശം. നിശ്ചിത സമയത്തിനുള്ളിൽ സേവന ദാതാക്കൾ…

