കര്‍ണാടകയില്‍ സുരക്ഷാ ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തി എടിഎമ്മിലേക്ക് കൊണ്ട് പോയ 93 ലക്ഷം രൂപ കവര്‍ന്നു

കര്‍ണാടകയില്‍ സുരക്ഷാ ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തി എടിഎമ്മിലേക്ക് കൊണ്ട് പോയ 93 ലക്ഷം രൂപ കവര്‍ന്നു

ബെംഗളൂരു: കര്‍ണാടകയില്‍  സുരക്ഷാ ജീവനക്കാരെ വെടിവെച്ചു കൊന്ന് എടിഎമ്മിലേക്ക് കൊണ്ട് പോയ 93 ലക്ഷം രൂപ കവര്‍ന്നു. ബീദര്‍ ടൗണിലെ ശിവാജി ചൗക്കിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഗിരി വെങ്കിടേഷ്, ശിവ കാശിനാഥ് എന്നിവരാണ് മരിച്ചത്. ബൈക്കില്‍ എത്തിയ സംഘം…
ബീദറിലെ കരാറുകാരന്റെ ആത്മഹത്യ; മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അനുയായി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

ബീദറിലെ കരാറുകാരന്റെ ആത്മഹത്യ; മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അനുയായി ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

ബെംഗളൂരു : ബീദറില്‍ യുവ കരാറുകാരൻ ജീവനൊടുക്കിയ കേസിൽ ഗ്രാമവികസന വകുപ്പു മന്ത്രി പ്രിയങ്ക് ഖാർഗെയുടെ അടുത്ത അനുയായിയുൾപ്പെടെ അഞ്ചാളുകളെ പോലീസ് അറസ്റ്റു ചെയ്തു. പ്രിയങ്കിന്റെ അടുത്ത അനുയായിയും കലബുറഗി കോർപ്പറേഷൻ മുൻ കോൺഗ്രസ് കൗൺസിലറുമായ രാജു കാപ്പനൂർ, മുൻ ജില്ലാ…
ദുരഭിമാനക്കൊലപാതകം; ഇതര ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതിന് ദളിത് വിദ്യാർഥിയെ മർദ്ദിച്ചു കൊന്നു

ദുരഭിമാനക്കൊലപാതകം; ഇതര ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ചതിന് ദളിത് വിദ്യാർഥിയെ മർദ്ദിച്ചു കൊന്നു

ബെംഗളൂരു : കർണാടകയിലെ ബീദറിൽ ഇതരജാതിയിൽപ്പെട്ട പെൺകുട്ടിയുമായി പ്രണയിച്ചതിന് 19-കാരനായ ദളിത് വിദ്യാർഥിയെ മർദ്ദിച്ചുകൊന്നു. കമലാ നഗറിലെ കോളേജിൽ ബി.എസ്.സി. വിദ്യാർഥിയായ സുമിത്ത് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെയും സഹോദരനെയും പോലീസ് അറസ്റ്റുചെയ്തു. ബീദറിലെ രക്ഷ്യാൽ സ്വദേശി രാഹുൽ,…
ബെംഗളൂരുവിനും ബീദറിനുമിടയിൽ സാമ്പത്തിക ഇടനാഴി നിർമിക്കാൻ പദ്ധതി

ബെംഗളൂരുവിനും ബീദറിനുമിടയിൽ സാമ്പത്തിക ഇടനാഴി നിർമിക്കാൻ പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിനും ബീദറിനും ഇടയിൽ ഇടനാഴി നിർമിക്കാൻ പദ്ധതിയുമായി സർക്കാർ. ബെംഗളൂരുവിനെയും കല്യാണ കർണാടകയേയും (വടക്കൻ കർണാടക മേഖല) ബന്ധിപ്പിക്കുന്നതിനായാണ് പദ്ധതി. കല്യാണ കർണാടക റീജിയണൽ ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ (കെകെആർഡിബി) ധനസഹായത്തോടെ ബീദറിനും ബെംഗളൂരുവിനുമിടയിൽ ഗ്രീൻഫീൽഡ് എക്‌സ്‌പ്രസ് വേ ഇടനാഴി വികസിപ്പിക്കാൻ…
ബീദറിൽ നേരിയ ഭൂചലനം

ബീദറിൽ നേരിയ ഭൂചലനം

ബെംഗളൂരു : വടക്കൻ കർണാടകത്തിലെ ബീദർജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച വൈകീട്ട് 4.26-നാണ് 2.6 തീവ്രതയുള്ള ഭൂചലനമുണ്ടായത്.‌ ബിദർ ജില്ലയിലെ ഹുമ്‌നാബാദ് താലൂക്കിലെ സിതാൽഗേര ഗ്രാമപഞ്ചായത്തിൻ്റെ തെക്ക് പടിഞ്ഞാറായിരുന്നു ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. അതേസമയം ബീദർ ഭൂകമ്പരഹിത മേഖലയിലാണെന്നും…