Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം; ശബാന ആസ്മിക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം, ഏഷ്യൻ വിഭാഗത്തില്‍ ഫെമിനിച്ചി ഫാത്തിമയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം, ലെവൽ ക്രോസ് രണ്ടാമത്തെ മികച്ച ഇന്ത്യൻ സിനിമ
ബെംഗളൂരു: പതിനാറാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടേം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് പ്രമുഖ നടിയും സാമൂഹ്യപ്രവർത്തകയുമായ ശബാന ആസ്മിയെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ സിനിമയ്ക്ക് നൽകിയ സമാനതകളില്ലാത്ത സംഭാവനകള്‍ക്കും സമത്വം, നീതി, മാനുഷിക അന്തസ്സ് എന്നിവയ്‌ക്കായുള്ള ആസ്മിയുടെ…








