Posted inLATEST NEWS NATIONAL
ബിഹാറിൽ ഇടിമിന്നലേറ്റ് 13 പേർക്ക് ദാരുണാന്ത്യം
പാട്ന: ബീഹാറില്‍ ഇടിമിന്നലേറ്റ് 13 പേര്‍ മരിച്ചു. ബെഗുസരായി, ദര്‍ഭംഗ, മധുബനി, സമസ്തിപുര്‍ എന്നീ നാലു ജില്ലകളിലായാണ് ഇടിമിന്നലേറ്റുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെഗുസരായിയില്‍ അഞ്ചുപേരും ദര്‍ഭംഗയില്‍ നാലുപേരുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. മധുബനിയില്‍ മൂന്നുപേരും സമസ്തിപുരില്‍ ഒരാളും മരിച്ചു. അപകടം ബിഹാർ…









