Posted inLATEST NEWS NATIONAL
കോളേജ് കാന്റീനിലെ ഭക്ഷണത്തില്‍ ചത്ത പാമ്പ്; പരാതിയുമായി വിദ്യാര്‍ഥികള്‍
ബിഹാറിലെ ബങ്കയിലെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ക്യാന്റീനിലെ ഭക്ഷണത്തില്‍ നിന്ന് ചത്ത പാമ്പിനെ കിട്ടി. പതിനഞ്ചോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു. കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായെന്നാണ് പരാതി. തുടര്‍ന്ന്…
