ബൈക്കില്‍ ലോറിയിടിച്ച് അപകടം; യുവ സൈനികന്‍ മരിച്ചു

ബൈക്കില്‍ ലോറിയിടിച്ച് അപകടം; യുവ സൈനികന്‍ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ യുവ സൈനികന്‍ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി കണ്ണികുളത്തില്‍ ആദര്‍ശ് (27) ആണ് മരിച്ചത്. പഞ്ചാബിലെ പത്താന്‍കോട്ട് എ എസ്‌ സി (ഇന്ത്യന്‍ ആര്‍മി സര്‍വീസ് കോപ്‌സ്) ബറ്റാലിയനില്‍ നായിക് ആയിരുന്നു ആദര്‍ശ്. ഇദ്ദേഹത്തിനൊപ്പം…
ബെംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം കാവനൂർ പുല്ലംപറമ്പ് സ്വദേശി വിളയിൽ ഹൗസ് മൊയ്‌ദുവിന്‍റെ മകൻ മുഹമ്മദ്‌ മഹ്‌റൂഫ് (27) ആണ് മരിച്ചത്. ഇന്ന് രാവിലെ നാഗവര റോഡിലായിരുന്നു അപകടം നടന്നത്. മുഹമ്മദ് മഹ്റൂഫ്…
ഓസ്ട്രേലിയയിൽ ‌കാറും ബൈക്കും കൂട്ടിയിടിച്ചു; മലയാളി യുവാവിന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ ‌കാറും ബൈക്കും കൂട്ടിയിടിച്ചു; മലയാളി യുവാവിന് ദാരുണാന്ത്യം

കോട്ടയം: ഓസ്‌ട്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) ആണ് മരിച്ചത്. ഡിസംബർ 22നു രാത്രിയിൽ ആഷിലിന്റെ വീടിനു സമീപമായിരുന്നു അപകടം. അപകടസമയത്തു മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിലായിരുന്നു. പിതാവ്: റോയൽ തോമസ്.…
ബെം​ഗളൂരുവിൽ ന്യൂ ഇയർ ദിനത്തിൽ ബൈക്ക് അപകടം; എട്ടുപേർക്ക് പുതുജീവനേകി മലയാളി വിദ്യാർഥി യാത്രയായി

ബെം​ഗളൂരുവിൽ ന്യൂ ഇയർ ദിനത്തിൽ ബൈക്ക് അപകടം; എട്ടുപേർക്ക് പുതുജീവനേകി മലയാളി വിദ്യാർഥി യാത്രയായി

ബെം​ഗളൂരു: ബെം​ഗളൂരുവിൽ പുതുവർഷദിനത്തില്‍ നടന്ന റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർഥി അലൻ അനുരാജിന്റെ അവയവങ്ങൾ എട്ടുപേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും രണ്ട് കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകൾ, പാൻക്രിയാസ്, ശ്വാസകോശം, കരൾ, നേത്ര…
മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർഥി മരണപ്പെട്ടു

മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർഥി മരണപ്പെട്ടു

ബെംഗളൂരു: മൈസൂരുവിൽ ബൈക്ക് ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ ചാവക്കാട് തിരുവത്ര അത്താണിക്കടുത്ത് ഏറച്ചം വീട്ടിൽ പാലപ്പെട്ടി യൂസഫിൻ്റെ മകൻ അബിൻ ഫർഹാൻ (22) ആണ് മരിച്ചത്. മൈസൂരു മെഡിക്കൽ കോളേജ് ആൻ്റ് റിസർച്ച് സെൻ്ററിലെ ഒന്നാം…
ദേശീയപാതയിൽ ബൈക്കപകടം; കോളേജ് വിദ്യാർഥി മരിച്ചു

ദേശീയപാതയിൽ ബൈക്കപകടം; കോളേജ് വിദ്യാർഥി മരിച്ചു

വൈത്തിരി: വയനാട്ടിലെ ലക്കിടി ദേശീയപാതയിലുണ്ടായ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. ഓറിയന്‍റ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയും മേപ്പാടി തൃക്കൈപ്പറ്റ സ്വദേശിയുമായ അമൽ ആണ് മരിച്ചത്. അമൽ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ നിന്ന് തെന്നി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മൃതേദഹം…
മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു

മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു. പുനലൂര്‍ കല്ലാര്‍ നെല്ലിപ്പള്ളി വേങ്ങവിള വീട്ടില്‍ രോഹന്‍ ജയകൃഷ്ണന്‍ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ  3.30-ന് മാറത്തഹള്ളിയില്‍വെച്ചാണ് അപകടമുണ്ടായത്. രോഹന്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രോഹനെ ആശുപത്രിയിലെത്തിച്ചെങ്കിലും…
ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെ ബൈക്ക് ബസിനടിയിലേക്ക് വീണു; വിദ്യാർഥിക്ക് ദാരുണാന്ത്യം

ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെ ബൈക്ക് ബസിനടിയിലേക്ക് വീണു; വിദ്യാർഥിക്ക് ദാരുണാന്ത്യം

കോട്ടയം: ബൈക്ക് യാത്രികനായ വിദ്യാർഥി സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു. വിഴിക്കിത്തോട് വാടകയ്ക്ക് താമസിക്കുന്ന കപ്പാട് മൂന്നാം മൈൽ മരംകൊള്ളിയിൽ പ്രകാശിന്റെയും ബിന്ദുവിന്റെയും മകൻ നന്ദു പ്രകാശ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴര കഴിഞ്ഞാണ് കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട് റോഡിൽ പരുന്തും…