Posted inBENGALURU UPDATES LATEST NEWS
നടുറോഡില്‍ അഭ്യാസപ്രകടനവുമായി യുവാക്കൾ; ബൈക്ക് ഫ്ളൈ ഓവറില്‍നിന്ന് താഴേക്ക് എറിഞ്ഞ് നാട്ടുകാര്‍
ബെംഗളൂരു: നടുറോഡിൽ ഗതാഗതതടസമുണ്ടാക്കി റീല്‍സെടുത്ത യുവാക്കൾക്ക് ചുട്ട മറുപടി നൽകി പൊതുജനം. ബെംഗളൂരു - തുമകുരു ദേശീയ പാതയിലാണ് സംഭവം. സാമൂഹിക മാധ്യമങ്ങളിലെ റീൽ വീഡിയോ ചിത്രീകരിക്കാനായാണ് യുവാക്കൾ ബൈക്കുമായി അഭ്യാസപ്രകടനം നടത്തിയത്. അഭ്യാസപ്രകടനം നടത്തിയ ബൈക്കുകളിൽ രണ്ടെണ്ണമാണ് നാട്ടുകാർ ഫ്ളൈ…
