കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ മെയ്‌ പകുതിയോടെ പൂർണമായും നിരോധിക്കും

കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ മെയ്‌ പകുതിയോടെ പൂർണമായും നിരോധിക്കും

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ മെയ്‌ പകുതിയോടെ പൂർണമായും നിരോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. പുതിയ നിയമനിർദേശം രൂപീകരിക്കുന്നത് വരെ സംസ്ഥാനത്ത് ബൈക്ക് ടാക്സി…
കർണാടകയിൽ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവ്

കർണാടകയിൽ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവ്

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് ഗതാഗത വകുപ്പ്. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന റാപ്പിഡോ, ഉബർ, മറ്റ് ബൈക്ക് ടാക്സി സർവീസുകൾ എത്രയും വേഗം നിർത്തിവെക്കാൻ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. കർണാടക ഹൈക്കോടതിയുടെ…
ബൈക്ക് ടാക്സി സേവനങ്ങൾക്ക് കോൺട്രാക്ട് കാര്യേജ് ലൈസൻസ് നൽകില്ലെന്ന് ഗതാഗത വകുപ്പ്

ബൈക്ക് ടാക്സി സേവനങ്ങൾക്ക് കോൺട്രാക്ട് കാര്യേജ് ലൈസൻസ് നൽകില്ലെന്ന് ഗതാഗത വകുപ്പ്

ബെംഗളൂരു: ബൈക്ക് ടാക്സി സേവനങ്ങൾക്ക് കോൺട്രാക്ട് കാര്യേജ് ലൈസൻസ് നൽകില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത് ബൈക്ക് ടാക്സി സേവനങ്ങൾക്ക് കർണാടക ഹൈക്കോടതി താൽകാലിക നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 93 പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങളും ആവശ്യമായ…
ഗതാഗത നിയമലംഘനം; 133 ബൈക്ക് ടാക്സികൾ പിടിച്ചെടുത്തു

ഗതാഗത നിയമലംഘനം; 133 ബൈക്ക് ടാക്സികൾ പിടിച്ചെടുത്തു

ബെംഗളൂരു: ഗതാഗത നിയമലംഘനം നടത്തിയതിന് ബെംഗളൂരുവിൽ 133 ബൈക്ക് ടാക്സികൾ ഗതാഗത വകുപ്പ് പിടിച്ചെടുത്തു. നഗരത്തിലുടനീളമുള്ള 29 ഇലക്ട്രിക് ബൈക്ക് ടാക്സികളും പിടിച്ചെടുത്തവയിൽ ഉൾപ്പെട്ടിട്ടുണ്ട്. അനധികൃതമായി പ്രവർത്തിക്കാൻ ബൈക്ക് ടാക്‌സികൾ പരിശോധിക്കാൻ നഗരത്തിലുടനീളം പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച നടത്തിയ…
അനധികൃത ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടിയുമായി ഗതാഗത വകുപ്പ്

അനധികൃത ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടിയുമായി ഗതാഗത വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ബൈക്ക് ടാക്സികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. നിയമംവിരുദ്ധമായി പ്രവർത്തിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ നടപടിയെടുക്കണമെന്നും നഗരത്തിലുടനീളം ഏകീകൃത…