Posted inKARNATAKA LATEST NEWS
പക്ഷിപ്പനി; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക മൃഗസംരക്ഷണ വകുപ്പ്
ബെംഗളൂരു: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിവിൽപനയ്ക്കും, കോഴിയിറച്ചി കഴിക്കുന്നതിനും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി മൃഗസംരക്ഷണ വകുപ്പ്. ചിക്കബല്ലാപുര താലൂക്കിലെ വരദഹള്ളി ഗ്രാമത്തിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. കോഴിയിറച്ചിയും മുട്ടയും 70 ഡിഗ്രി സെന്റിഗ്രേഡ് ചൂടിൽ കുറഞ്ഞത് 30 മിനിറ്റെങ്കിലും വേവിച്ചതിനു…






