Posted inKARNATAKA LATEST NEWS
കർണാടകയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
ബെംഗളൂരു: കർണാടകയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ചിക്കബല്ലാപുര വരദഹള്ളി ഗ്രാമത്തിലാണ് രോഗം സ്ഥിരീകരിച്ചത്. വരദഹള്ളി മാർക്കറ്റിൽ നിന്ന് കൊണ്ടുവന്ന കോഴികളിലാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭോപ്പാലിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ആരോഗ്യ വകുപ്പ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായി അടിയന്തര…
