Posted inKERALA LATEST NEWS
ആവേശം മോഡൽ പിറന്നാൾ ആഘോഷം; വാരാപ്പുഴയിൽ 8 ഗുണ്ടകൾ പിടിയിൽ
ആവേശം സിനിമ മോഡൽ പിറന്നാൾ ആഘോഷം നടത്തിയവർ പിടിയിൽ. വാരാപ്പുഴയിൽ ഗുണ്ടാ നേതാവിന്റെ പിറന്നാളിനെത്തിയ 8 ഗുണ്ടകളാണ് പിടിയിലായത്. പിടിയിലായത് വധശ്രമകേസിൽ ഉൾപ്പെടെ പ്രതികളായവരാണ്. റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. മഞ്ഞുമ്മൽ സ്വദേശിയായ ഗുണ്ട പശ്ചാത്തലമുള്ള വ്യക്തിയുടെ…
