കൊല്ലത്ത് മൂന്ന് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു; ഒരാളുടെ നില ഗുരുതരം

കൊല്ലത്ത് മൂന്ന് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു; ഒരാളുടെ നില ഗുരുതരം

കൊല്ലം: ഒരു കുട്ടി ഉള്‍പ്പെടെ അയല്‍ക്കാരായ മൂന്ന് പേർക്ക് കുറുക്കന്‍റെ കടിയേറ്റു. ഇവരില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മൂന്നാം വാർഡില്‍പെട്ട കാട്ടുപുറം കോടാട്ട് ഭാഗത്താണ് വന്യജീവി ആക്രമണം ഉണ്ടായത്. വിലവൂർക്കോണം പോയ്കവിള വീട്ടില്‍ ബാലചന്ദ്രൻ പിള്ള (58), കാട്ടുപുറം…
തെരുവുനായ ആക്രമണം; പത്തു പേര്‍ക്ക് പരുക്ക്

തെരുവുനായ ആക്രമണം; പത്തു പേര്‍ക്ക് പരുക്ക്

ചാവക്കാട്: കടപ്പുറം പഞ്ചായത്തില്‍ തെരുവുനായ ആക്രമണത്തില്‍ പത്ത് വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ പത്തു പേര്‍ക്ക് കടിയേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സതേടി. തൊട്ടാപ്പ് അഞ്ചങ്ങാടി, മൂസാ റോഡ്, മുനക്കക്കടവ് എന്നിവടങ്ങളിലുള്ളവര്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തിനിരയായത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ആരംഭിച്ച നായയുടെ ആക്രമണം രാത്രി…
തൃശൂരില്‍ തെരുവ്നായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു

തൃശൂരില്‍ തെരുവ്നായ ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു

തൃശൂർ: മുണ്ടൂര്‍ പെരിങ്ങന്നൂരിലുണ്ടായ തെരുവ് നായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു. ഗുരുതരമായി പരുക്കുപറ്റിയ കുട്ടികളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് നാല് പേരെയും കടിച്ചത്. കൊളമ്പ്രത്ത് ദിപേഷ് മകന്‍ ആദിശങ്കര്‍ (11), വിയ്യോക്കാരന്‍ പ്രിയങ്ക…