പാർട്ടിവിരുദ്ധ പ്രവർത്തനം; ബിജെപി ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറിയെ താൽക്കാലികമായി പുറത്താക്കി

പാർട്ടിവിരുദ്ധ പ്രവർത്തനം; ബിജെപി ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറിയെ താൽക്കാലികമായി പുറത്താക്കി

ബെംഗളൂരു: പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി റൗഫുദ്ദീൻ കച്ചേരിവാലയെ പാർട്ടിയിൽ താൽക്കാലികമായി പുറത്താക്കി. ആറു വർഷത്തേക്ക് പുറത്താക്കിയത്. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് നടപടി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ പ്രസിഡന്റായ കച്ചേരിവാല…
ശോഭ സുരേന്ദ്രന്റെ വീടിന്‌ സമീപം സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു

ശോഭ സുരേന്ദ്രന്റെ വീടിന്‌ സമീപം സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് സമീപം സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിന്റെ സമീപത്തെ വീട്ടിലേക്ക് അജ്ഞാതര്‍ സ്ഫോടക വസ്തു എറിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സംഭവം. അയ്യന്തോള്‍ ഗ്രൗണ്ടിന് അടുത്തുള്ള വീടിന്…
ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍

ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവ് ബിജെപിയില്‍ ചേർന്നു. മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുളെയുടെ സാന്നിധ്യത്തില്‍ മുംബൈ പാർട്ടി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി അംഗത്വമെടുത്തു. കഴിഞ്ഞ വർഷമാണ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് കേദാർ ജാദവ് വിരമിച്ചത്.…
മുനമ്പത്ത് 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു

മുനമ്പത്ത് 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: മുനമ്പം സമരസമിതിയിലെ 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. സമരസമിതി സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളിട്ട് പ്രവര്‍ത്തകരെ സ്വീകരിച്ചു. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും, ബിജെപി നേതാവ് എസ് സുരേഷടക്കമുള്ള നേതാക്കളും സ്ഥലത്തെത്തി. വലിയ ആവേശത്തോടെയാണ് സമരസമിതി…
അച്ചടക്കലംഘനം; ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ പാര്‍ട്ടിയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കി

അച്ചടക്കലംഘനം; ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ പാര്‍ട്ടിയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കി

ബെംഗളൂരു: ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്നാലിനെ പാര്‍ട്ടിയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കി. അച്ചടക്കലംഘനത്തിനാണ് നടപടി. വിജയപുരയില്‍ നിന്നുള്ള എംഎല്‍എയാണ് യത്‌നാല്‍. ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നിരവധി തവണ താക്കീത് നല്‍കിയിട്ടും അച്ചടക്കം പാലിക്കാത്തതിന് കേന്ദ്ര അച്ചടക്ക സമിതി…
അച്ചടക്കലംഘനം; അഞ്ച് ബിജെപി നേതാക്കൾക്ക് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്

അച്ചടക്കലംഘനം; അഞ്ച് ബിജെപി നേതാക്കൾക്ക് പാർട്ടിയുടെ കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കർണാടകയിലെ അഞ്ച് ബിജെപി നേതാക്കൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയും അച്ചടക്ക ലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കട്ട സുബ്രഹ്മണ്യ നായിഡു, എംപി രേണുകാചാര്യ, ബിപി ഹരീഷ്, ശിവറാം ഹെബ്ബാർ, എസ്‌.ടി.…
അച്ചടക്കലംഘനം; നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ

അച്ചടക്കലംഘനം; നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ

ബെംഗളൂരു: കർണാടക നിയമസഭയിൽ പ്രതിഷേധിച്ച 18 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ. ഹണിട്രാപ്പ് വിവാദത്തിൽ പ്രതിഷേധിച്ചതിനെതിരെയാണ് നടപടി. നിയമസഭാ സ്പീക്കർ യു. ടി ഖാദർ ആണ് എംഎൽഎമാരെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. സ്പീക്കറുടെ ഉത്തരവുകൾ അവഗണിച്ച് അച്ചടക്കമില്ലാത്തതും അനാദരവുള്ളതുമായ രീതിയിൽ പെരുമാറിയതിനെ…
യുഡിഎഫിന് ബിജെപി പിന്തുണ: തൊടുപുഴ നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസായി, എല്‍ഡിഎഫിന് ഭരണം നഷ്ടമായി

യുഡിഎഫിന് ബിജെപി പിന്തുണ: തൊടുപുഴ നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസായി, എല്‍ഡിഎഫിന് ഭരണം നഷ്ടമായി

ഇടുക്കി: തൊടുപുഴ നഗരസഭയില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. 35 അംഗ നഗരസഭാ കൗണ്‍‌സിലിൽ ബിജെപിയുടേതടക്കം 18 വോട്ടുകൾ കിട്ടിയതോടെയാണ് അവിശ്വാസ പ്രമേയം പാസായം. 12 പേർ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു.…
‘ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു’; നടി രഞ്ജന നാച്ചിയാര്‍ ബിജെപി വിട്ടു

‘ഹിന്ദി അടിച്ചേല്‍പ്പിക്കുന്നു’; നടി രഞ്ജന നാച്ചിയാര്‍ ബിജെപി വിട്ടു

ചെന്നൈ: ഹിന്ദി അടിച്ചേല്‍പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും നടിയുമായ രഞ്ജന നാച്ചിയാർ പാർട്ടി വിട്ടു. തമിഴ്നാടിനോടുള്ള അവഗണനയും ഹിന്ദി അടക്കം മൂന്ന് ഭാഷകള്‍ നിർബന്ധമാക്കാനുള്ള പുതിയ വിദ്യാഭ്യാസ നയത്തിലും ബിജെപി നിലപാടിലും പ്രതിഷേധിച്ചാണ് രാജി.…
അച്ചടക്ക ലംഘനം; എംഎൽഎ ബസനഗൗഡ യത്നലിന് കാരണം കാണിക്കൽ നോട്ടീസ് നൽജി ബിജെപി

അച്ചടക്ക ലംഘനം; എംഎൽഎ ബസനഗൗഡ യത്നലിന് കാരണം കാണിക്കൽ നോട്ടീസ് നൽജി ബിജെപി

ബെംഗളൂരു: പാർട്ടി അച്ചടക്കലംഘനത്തിന് എംഎൽഎ ബസനഗൗഡ യത്നലിന് കാരണം കാണിക്കൽ നോട്ടീസ് നൽജി ബിജെപി. തുടർച്ചയായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ യത്നൽ നടത്തുന്നതായി റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ടെന്ന് ബിജെപി നേതൃത്വം പറഞ്ഞു. 72 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് നോട്ടീസിൽ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു.…